"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
വരി 16: വരി 16:

===പരിസ്ഥിതി ദിനം===
===പരിസ്ഥിതി ദിനം===
26/06/2024
ജൂൺ 5

ഗവ.മോഡൽ ഹയർസെക്കൻഡറി സ്കൂളിലെ LP വിഭാഗത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണവും ചെറു ധാന്യ വിത്തുവിതരണവും സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് സുഖി ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പരിസ്ഥിതി സംരക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ചു സംസാരിച്ച ടീച്ചർ മില്ലറ്റ് വിത്തുവിതരണവും ഉദ്ഘാടനം ചെയ്തു. SRG കൺവീനർ ബിനി ടീച്ചർ കുട്ടികൾക്ക് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിസ്ഥിതി ദിന ക്വിസ് തിങ്കളാഴ്ച നടത്തുന്നതായിരിക്കും എന്ന് വിഷ്ണുലാൽ സാർ അറിയിച്ചു. സുജിത ടീച്ചർ ആശംസ അറിയിച്ചു. പ്രിൻസ് ലാൽ സാർ കൃതജ്ഞത അറിയിച്ചു. തുടർന്ന് ദേശീയ ഗാനാലാപനത്തോടെ കാര്യപരിപാടികൾ അവസാനിച്ചു.
ഗവ.മോഡൽ ഹയർസെക്കൻഡറി സ്കൂളിലെവിഭാഗത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണവും ചെറു ധാന്യ വിത്തുവിതരണവും സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് സുഖി ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പരിസ്ഥിതി സംരക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ചു സംസാരിച്ച ടീച്ചർ മില്ലറ്റ് വിത്തുവിതരണവും ഉദ്ഘാടനം ചെയ്തു. എസ് ആർ ജി കൺവീനർ ബിനി ടീച്ചർ കുട്ടികൾക്ക് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിസ്ഥിതി ദിന ക്വിസ് തിങ്കളാഴ്ച നടത്തുന്നതായിരിക്കും എന്ന് വിഷ്ണുലാൽ സാർ അറിയിച്ചു. സുജിത ടീച്ചർ ആശംസ അറിയിച്ചു. പ്രിൻസ് ലാൽ സാർ കൃതജ്ഞത അറിയിച്ചു. തുടർന്ന് ദേശീയ ഗാനാലാപനത്തോടെ കാര്യപരിപാടികൾ അവസാനിച്ചു.

'''പേവിഷബാധ ബോധവത്ക്കരണം'''
'''പേവിഷബാധ ബോധവത്ക്കരണം'''
 
ജൂൺ 13
13/6/24 വ്യാഴം, സ്കൂൾ അസംബ്ലിയിൽ ബഹുമാനമുള്ള ഹെഡ്മിസ്ട്രസി ന്റെ അധ്യക്ഷതയിൽ വിഴിഞ്ഞം കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിലെ ഡോക്ടർ ജവഹർ റാബീസ് രോഗത്തിനെ കുറിച്ചുള്ള ബോധവത്കരണ ക്ലാസ്സെടുത്തു. റാബീസ് രോഗം രോഗബാധയുള്ള പട്ടിയുടെ കടിയിലൂടെ മാത്രമല്ല, രോഗബാധയുള്ള മറ്റു സസ്തനികളുടെ കടി, അവ ശരീരത്തിലെ മുറിവിൽ നക്കുന്നത് തുടങ്ങിയവയിലൂടെയും  രോഗബാധ ഉണ്ടാകാം എന്നുള്ള ധാരണ ഉണ്ടാക്കാൻ കഴിഞ്ഞു. പട്ടികൾക്ക് വാക്‌സിൻ എടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഡോക്ടർ സംസാരിച്ചു.. പട്ടി കടിച്ചാൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷ, ആശുപത്രിയിൽ പോയി വാക്സിൻ എടുക്കേണ്ട ദിവസങ്ങളുടെ ഇടവേള, വാക്സിൻ ഇടയ്ക്ക് വച്ച് നിർത്താൻ പാടില്ല തുടങ്ങിയ കാര്യങ്ങളെ കുറിച്ചും കുട്ടികൾക്കു മനസ്സിലാകുന്ന വിധത്തിൽ അദ്ദേഹം വിശദീകരിച്ചു.

വരി 27: വരി 27:

'''വായനദിനം'''
'''വായനദിനം'''
 
ജൂൺ 19
വെങ്ങാനൂർ ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ

വായനാദിനത്തോടനുബന്ധിച്ച് നടന്ന അസംബ്ലിയിൽ വായനാഗാനം, വായനദിനപ്രതിജ്ഞ, പുസ്തകപരിചയം, വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന സ്കിറ്റ് എന്നിവ ഉണ്ടായിരുന്നു. ആശംസയറിയിച്ച് ഹെഡ്മിസ്ട്രസ്, പിടിഎ, വൈസ് പ്രസിഡൻറ് എന്നിവർ സംസാരിച്ചു. വായനദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയ പോസ്റ്റർ പ്രദർശനം അസംബ്ലിയ്ക്ക് മാറ്റ് കൂട്ടി.  
Govt വായനാദിനത്തോടനുബന്ധിച്ച് നടന്ന അസംബ്ലിയിൽ വായനാഗാനം, വായനദിനപ്രതിജ്ഞ, പുസ്തകപരിചയം, വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന സ്കിറ്റ് എന്നിവ ഉണ്ടായിരുന്നു. ആശംസയറിയഹെഡ്മിസ്ട്രസ് ്ചപിടിഎMവൈസ് പ്രസിഡൻറ് ident എന്നിവർ സംസാരിച്ചു. വായനദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയപ്,രപോസ്റ്റർ എന്നിവ ദർശനം അസംബ്ലിയ്ക്ക് മാറ്റ് കൂട്ടി.  

തുടർന്ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സ്കൂൾ തല ഉദ്ഘാടനം നടന്നു. സിദ്ദിഖ് സാർ ആയിരുന്നു ഉദ്ഘാടകൻ. കുട്ടികളുമായി അദ്ദേഹം സംവാദിച്ചു. ഇനിയും ഇത്തരത്തിലുള്ള വിദഗ്ധരുടെ ക്ലാസ്സ് വേണമെന്ന് കുട്ടികൾ ആവശ്യപ്പെട്ടു.  

വരി 42: വരി 41:
കാട്ടുപൂവ്, ഭൂമിയ്ക്കൊരു ചരമഗീതം, കണ്ണന്റെ രാധ, കാവൃനർത്തകി, പൂക്കാതിരിക്കാനെനിക്കാവതില്ലേ തുടങ്ങിയ കവിതകളുടെ ദൃശ്യാവിഷ്കാരവും ഉണ്ടായിരുന്നു.

'''അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഭാഗമായി വെങ്ങാനൂർ മോഡൽ HSS'''
===അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഭാഗമായി വെങ്ങാനൂർ മോഡൽ ===
 
ജൂൺ 21
അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് വിപുലമായ പരിശീലന അവബോധ പരിപാടികൾ സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിലാണ് ഹൈസ്കൂൾ തലത്തിൽ പരിശീലന പരിപാടികൾ സംഘടിപ്പിച്ചത്.  വിദ്യാർത്ഥികളിൽ ഏകാഗ്രത, അച്ചടക്കം, ആരോഗ്യശീലങ്ങൾ തുടങ്ങിയവ വളർത്തുന്നതിനും ജീവിത ശൈലീ രോഗങ്ങളെ പ്രതിരോധിക്കുന്നതിനും  ഭാരതം ലോകത്തിനു നൽകിയ വിശിഷ്ടമായ വ്യായാമമുറയാണ് യോഗ എന്ന സന്ദേശമാണ് വിദ്യാർത്ഥികൾക്കു നൽകിയത്. PTA പ്രസിഡന്റ് ശ്രീ. P പ്രവീൺ അധ്യക്ഷനായിരുന്ന പരിപാടി പ്രിൻസിപ്പൽ ശ്രീമതി. ബീന TS ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി. സുഖി ടീച്ചർ യോഗാ ദിന സന്ദേശം നൽകി. ശ്രീ.പ്രിൻസ് ലാൽ കുട്ടികൾക്ക് യോഗാ പരിശീലനം നൽകി സീനിയർ ഷീബ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി സുനിൽകുമാർ, അധ്യാപകരായ  വൃന്ദ, അഞ്ജു താര,  രാജീവ് തുടങ്ങിയ അധ്യാപകർ പങ്കെടുത്തു.

'''നല്ല ആഹാരശീലം - ബോധവൽക്കരണം'''
===നല്ല ആഹാരശീലം - ബോധവൽക്കരണം===
 
ജൂൺ 19
ജില്ലാശിശു സംരക്ഷണ യൂണിറ്റ് വഴി നടപ്പിലാക്കുന്ന ഒ ആർ സി പ്രോജക്ടിന്റെ  ഭാഗമായി ജൂൺ 10ന് ലോക സുരക്ഷിത ഭക്ഷണദിനവുമായി ബന്ധപ്പെട്ട് വെങ്ങാനൂർ ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസിലെ കുട്ടികൾക്കായി ഇന്ന് ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി. നെയ്യാറ്റിൻകര താലൂക്ക് ഹോമിയോ ഹോസ്പിറ്റലിലെ മെഡിക്കൽ ഓഫീസർ ആയ ഡോക്ടർ രാഹുൽ ആർ.ആണ് ക്ലാസ്സ് കൈകാര്യം ചെയ്തത്.കുട്ടികളിൽ കണ്ട് വരുന്ന മോശം ഭക്ഷണശീലത്തെ  കുറിച്ചും,അത്തരം ശീലങ്ങൾ നമ്മളിൽ ഉണ്ടാക്കുന്ന രോഗങ്ങളെ കുറിച്ചും, ഹെൽത്തി ആയ ഭക്ഷണ ശീലങ്ങളെകുറിച്ചും ഡോക്ടർ നല്ല രീതിയിൽ ക്ലാസ്സ് എടുത്തു.

'''ലഹരി വിരുദ്ധ ദിനാചരണം'''
===ലഹരി വിരുദ്ധ ദിനാചരണം===
 
ജൂൺ 26
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി 26/6/2024 ന് സ്കൂൾ കൗൺസിലർ ശ്രീമതി മേബിൾ സി യുടെ  നേതൃത്വത്തിൽ ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി കുട്ടികൾ ലഹരി വിരുദ്ധ ദിന സന്ദേശ റാലി നടത്തുകയുണ്ടായി.ഉച്ചയ്ക്ക് കുട്ടികൾക്കായി ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് നടത്തി.ബാലരാമപുരം സ്റ്റേഷനിലെ എസ് ഐ ഹരീഷ് സാർ  ക്ലാസിന് നേതൃത്വം കൊടുത്തു.കൂടാതെ കുട്ടികൾക്കായി പോസ്റ്റർ രചന, ഉപന്യാസരചന എന്നീ മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കുകയും ചെയ്തു.

===ദേശാഭിമാനി അക്ഷരമുറ്റം
 
ജൂൺ 26
<nowiki>*</nowiki>'''ദേശാഭിമാനി അക്ഷരമുറ്റം*'''
 
അലിയാർ ചാരിറ്റബിൾ ട്രസ്റ്റ്‌ പ്രസിഡന്റ്‌ ശ്രീ.പി.എസ്.ഹരികുമാർ സ്കൂളിന് ദേശാഭിമാനി പത്രം നൽകിക്കൊണ്ട് ചടങ്ങ് ഉത്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ്‌ ശ്രീ. പ്രവീൺ അധ്യക്ഷത വഹിച്ച യോഗത്തിന് സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി.ബീന ടീച്ചർ സ്വാഗതം ആശംസിച്ചു. സ്കൂൾ ഹെഡ്മിസ്ട്രെസ്സ് ശ്രീമതി. സുഖി ടീച്ചർ, എസ്.എസ്.സുമേഷ് (കവി, അദ്ധ്യാപകൻ ) ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ.സുനിൽകുമാർ നൂൺമീൽ കൺവീനർ ശ്രീ.വിഷ്ണുലാൽ, എസ്പിസി സിപി ഓ.സന്തോഷ്‌, ശ്രീ.ഗ്ലെൻപ്രകാശ്, ശ്രീ.അരുൺ, ശ്രീ. പ്രിൻസ് ലാൽ, ശ്രീമതി. ബീന, ശ്രീമതി. സുജിത, ശ്രീമതി.ബിനിഷ്മ, ശ്രീമതി.ബിനി പൊതുപ്രവർത്തകർ സ്കൂൾ വിദ്യാർത്ഥി - വിദ്യാർഥിനികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2508505" എന്ന താളിൽനിന്ന് ശേഖരിച്ചത്