"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2024-25 (മൂലരൂപം കാണുക)
12:40, 1 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ജൂലൈ→യാത്രയയപ്പ്
No edit summary |
|||
വരി 16: | വരി 16: | ||
== യാത്രയയപ്പ് == | == യാത്രയയപ്പ് == | ||
സ്കൂൾ പ്രധാനാദ്ധ്യാപിക ശ്രീമതി സുഷ ടീച്ചർ സ്ഥലം മാറ്റം കിട്ടി പോയതുമായി ബന്ധപ്പെട്ട് ജൂൺ 18 ന് വിദ്യാലയത്തിൽ യാത്രയയപ്പ് നടത്തി. പുതിയ എച്ച്.എം ശ്രീമതി റംല വി.എം ഔദ്യോഗികമായി ചുമതലയേറ്റു. | സ്കൂൾ പ്രധാനാദ്ധ്യാപിക ശ്രീമതി സുഷ ടീച്ചർ സ്ഥലം മാറ്റം കിട്ടി പോയതുമായി ബന്ധപ്പെട്ട് ജൂൺ 18 ന് വിദ്യാലയത്തിൽ യാത്രയയപ്പ് നടത്തി. പുതിയ എച്ച്.എം ശ്രീമതി റംല വി.എം ഔദ്യോഗികമായി ചുമതലയേറ്റു. | ||
[[പ്രമാണം:23051 യാത്രയയപ്പ്.jpg|നടുവിൽ|ലഘുചിത്രം|499x499ബിന്ദു|സ്റ്റാഫംഗങ്ങൾ ടീച്ചർക്ക് ഉപഹാരം നല്കുന്നു]] | |||
== വായനദിനം == | == വായനദിനം == | ||
ജൂൺ 19ന് സ്കൂളിൽ വായനദിനം ആചരിച്ചു. തൃശൂർ ഡയറ്റ് ലക്ചറർ ശ്രീ സനോജ് എം.ആർ മുഖ്യാതിഥി ആയിരുന്നു. തുടർന്ന് വിവിധ ക്ലബുകളുടെ ഉദ്ഘാടനവും ഉണ്ടായി. ഒരു മാസം നീണ്ട് നില്ക്കുന്ന വായനമാസാചരണം ആണ് സ്കൂൾ നടത്തുന്നത്. വായനയുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾ തുടങ്ങി വിവിധയിനം പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. | ജൂൺ 19ന് സ്കൂളിൽ വായനദിനം ആചരിച്ചു. തൃശൂർ ഡയറ്റ് ലക്ചറർ ശ്രീ സനോജ് എം.ആർ മുഖ്യാതിഥി ആയിരുന്നു. തുടർന്ന് വിവിധ ക്ലബുകളുടെ ഉദ്ഘാടനവും ഉണ്ടായി. ഒരു മാസം നീണ്ട് നില്ക്കുന്ന വായനമാസാചരണം ആണ് സ്കൂൾ നടത്തുന്നത്. വായനയുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾ തുടങ്ങി വിവിധയിനം പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. | ||
[[പ്രമാണം:23051 വായനദിനം.jpg|നടുവിൽ|ചട്ടരഹിതം|398x398ബിന്ദു|പ്രധാനാദ്ധ്യാപിക റംല ടീച്ചർ സംസാരിക്കുന്നു]] | [[പ്രമാണം:23051 വായനദിനം.jpg|നടുവിൽ|ചട്ടരഹിതം|398x398ബിന്ദു|പ്രധാനാദ്ധ്യാപിക റംല ടീച്ചർ സംസാരിക്കുന്നു]] |