"എ യു പി എസ് വരദൂർ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു.) |
(പരിസ്ഥിതി ദിന ഗാനം) |
||
വരി 5: | വരി 5: | ||
2024 - 25 ആദ്യത്യന വർഷത്തെ പ്രവേശനോത്സവം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. ഹെഡ് മിസ്ട്രെസ്സ് പി ഡി ഷീജ സ്വാഗതം ആശംസിച്ചു ചടങ്ങിൽ പി ടി എ പ്രസിഡണ്ട് അഷ്‌റഫ് പി എ അധ്യക്ഷനായിരുന്നു. സ്കൂൾ മാനേജർ വി വി ജിനരാജൻ അവറുകളും ഈ അധ്യയനവർഷത്തെ ആദ്യ അഡ്മിഷൻ ആയ ഹയ പർവീണും ചേർന്ന് ഭദ്രദീപം കൊളുത്തി ഉദഘാടനം ചെയ്തു. തുടർന്ന് ശ്രീ നയനൻ കൽപ്പറ്റയുടെ മാജിക് ഷോ കുട്ടികൾക്ക് ആവേശം പകർന്നു. ചടങ്ങിൽ സ്റ്റാഫ് സെക്രെട്ടറി ശ്രീമതി പി രാജിമോൾ, പി ടി എ എക്സിക്യൂട്ടീവ് അംഗം ശ്രീമതി ബിന്ദു എന്നിവർ ആശംസ അർപ്പിച്ചു. ഒന്നാം ക്ലാസ്സിലും പ്രീ പ്രൈമറിയിലും അഡ്മിഷൻ എടുത്ത കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. ഉച്ചഭക്ഷണത്തോടൊപ്പം പായസം കുട്ടികൾക്കും രക്ഷിതാക്കൾക്കും നൽകിയശേഷം പരിപാടി അവസാനിപ്പിച്ചു | 2024 - 25 ആദ്യത്യന വർഷത്തെ പ്രവേശനോത്സവം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. ഹെഡ് മിസ്ട്രെസ്സ് പി ഡി ഷീജ സ്വാഗതം ആശംസിച്ചു ചടങ്ങിൽ പി ടി എ പ്രസിഡണ്ട് അഷ്‌റഫ് പി എ അധ്യക്ഷനായിരുന്നു. സ്കൂൾ മാനേജർ വി വി ജിനരാജൻ അവറുകളും ഈ അധ്യയനവർഷത്തെ ആദ്യ അഡ്മിഷൻ ആയ ഹയ പർവീണും ചേർന്ന് ഭദ്രദീപം കൊളുത്തി ഉദഘാടനം ചെയ്തു. തുടർന്ന് ശ്രീ നയനൻ കൽപ്പറ്റയുടെ മാജിക് ഷോ കുട്ടികൾക്ക് ആവേശം പകർന്നു. ചടങ്ങിൽ സ്റ്റാഫ് സെക്രെട്ടറി ശ്രീമതി പി രാജിമോൾ, പി ടി എ എക്സിക്യൂട്ടീവ് അംഗം ശ്രീമതി ബിന്ദു എന്നിവർ ആശംസ അർപ്പിച്ചു. ഒന്നാം ക്ലാസ്സിലും പ്രീ പ്രൈമറിയിലും അഡ്മിഷൻ എടുത്ത കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. ഉച്ചഭക്ഷണത്തോടൊപ്പം പായസം കുട്ടികൾക്കും രക്ഷിതാക്കൾക്കും നൽകിയശേഷം പരിപാടി അവസാനിപ്പിച്ചു | ||
[[പ്രമാണം:20240605 103120.jpg|ലഘുചിത്രം|പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു. ]] | [[പ്രമാണം:20240605 103120.jpg|ലഘുചിത്രം|പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു. ]] | ||
[[പ്രമാണം:പരിസ്ഥിതി ദിന ഗാനം .jpg|ലഘുചിത്രം|പരിസ്ഥിതി ദിന ഗാനം ]] | |||
'''2. പരിസ്ഥിതിദിനം''' | '''2. പരിസ്ഥിതിദിനം''' | ||
പരിസ്ഥിതി ദിനത്തിൽ വിവിധ പരിപാടികളോടെ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. അസംബ്ലിയിൽ പരിസ്ഥിതി ദിന പ്രസംഗം, പരിസ്ഥിതി ദിനാഗാനം എന്നിവ നടത്തി. പ്രധാനാധ്യാപിക ഷീജ ടീച്ചറും സ്റ്റാഫ് സെക്രട്ടറി രാജി ടീച്ചറും ചേർന്ന് വൃക്ഷതൈ നട്ടു. LP, UP വിഭാഗം കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി. 1985 -86 പൂർവ്വവിദ്യാര്ഥികൾ തിരഞ്ഞെടുത്ത 50 കുട്ടികൾക്ക് ബാഗ് നൽകി. സുഹൃത്തിനൊരു മരം എന്നപേരിൽ കുട്ടികൾ കൊണ്ടുവന്ന തൈകൾ കൈമാറി. |
11:54, 25 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
1. പ്രവേശനോത്സവം.
2024 - 25 ആദ്യത്യന വർഷത്തെ പ്രവേശനോത്സവം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. ഹെഡ് മിസ്ട്രെസ്സ് പി ഡി ഷീജ സ്വാഗതം ആശംസിച്ചു ചടങ്ങിൽ പി ടി എ പ്രസിഡണ്ട് അഷ്‌റഫ് പി എ അധ്യക്ഷനായിരുന്നു. സ്കൂൾ മാനേജർ വി വി ജിനരാജൻ അവറുകളും ഈ അധ്യയനവർഷത്തെ ആദ്യ അഡ്മിഷൻ ആയ ഹയ പർവീണും ചേർന്ന് ഭദ്രദീപം കൊളുത്തി ഉദഘാടനം ചെയ്തു. തുടർന്ന് ശ്രീ നയനൻ കൽപ്പറ്റയുടെ മാജിക് ഷോ കുട്ടികൾക്ക് ആവേശം പകർന്നു. ചടങ്ങിൽ സ്റ്റാഫ് സെക്രെട്ടറി ശ്രീമതി പി രാജിമോൾ, പി ടി എ എക്സിക്യൂട്ടീവ് അംഗം ശ്രീമതി ബിന്ദു എന്നിവർ ആശംസ അർപ്പിച്ചു. ഒന്നാം ക്ലാസ്സിലും പ്രീ പ്രൈമറിയിലും അഡ്മിഷൻ എടുത്ത കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. ഉച്ചഭക്ഷണത്തോടൊപ്പം പായസം കുട്ടികൾക്കും രക്ഷിതാക്കൾക്കും നൽകിയശേഷം പരിപാടി അവസാനിപ്പിച്ചു
2. പരിസ്ഥിതിദിനം
പരിസ്ഥിതി ദിനത്തിൽ വിവിധ പരിപാടികളോടെ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. അസംബ്ലിയിൽ പരിസ്ഥിതി ദിന പ്രസംഗം, പരിസ്ഥിതി ദിനാഗാനം എന്നിവ നടത്തി. പ്രധാനാധ്യാപിക ഷീജ ടീച്ചറും സ്റ്റാഫ് സെക്രട്ടറി രാജി ടീച്ചറും ചേർന്ന് വൃക്ഷതൈ നട്ടു. LP, UP വിഭാഗം കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി. 1985 -86 പൂർവ്വവിദ്യാര്ഥികൾ തിരഞ്ഞെടുത്ത 50 കുട്ടികൾക്ക് ബാഗ് നൽകി. സുഹൃത്തിനൊരു മരം എന്നപേരിൽ കുട്ടികൾ കൊണ്ടുവന്ന തൈകൾ കൈമാറി.