"എ യു പി എസ് വരദൂർ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(1. പ്രവേശനോത്സവം.)
 
(പ്രവേശനോത്സവം ഉദ്ഘാടനം)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
[[പ്രമാണം:പ്രവേശനോത്സവം ഉദ്ഘാടനം .jpg|ലഘുചിത്രം]]
[[പ്രമാണം:പ്രവേശനോത്സവം ഉദ്ഘാടനം .jpg|ലഘുചിത്രം|പ്രവേശനോത്സവം ഉദ്ഘാടനം ]]
'''1.     പ്രവേശനോത്സവം.'''
'''1.     പ്രവേശനോത്സവം.'''

2024 - 25 ആദ്യത്യന വർഷത്തെ പ്രവേശനോത്സവം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. ഹെഡ് മിസ്ട്രെസ്സ് പി ഡി ഷീജ സ്വാഗതം ആശംസിച്ചു ചടങ്ങിൽ പി ടി എ പ്രസിഡണ്ട് അഷ്‌റഫ് പി എ അധ്യക്ഷനായിരുന്നു. സ്കൂൾ മാനേജർ വി വി ജിനരാജൻ അവറുകളും ഈ അധ്യയനവർഷത്തെ ആദ്യ അഡ്മിഷൻ ആയ ഹയ പർവീണും ചേർന്ന് ഭദ്രദീപം കൊളുത്തി ഉദഘാടനം ചെയ്തു. തുടർന്ന് ശ്രീ നയനൻ കൽപ്പറ്റയുടെ മാജിക് ഷോ കുട്ടികൾക്ക് ആവേശം പകർന്നു. ചടങ്ങിൽ സ്റ്റാഫ് സെക്രെട്ടറി ശ്രീമതി പി രാജിമോൾ, പി ടി എ എക്സിക്യൂട്ടീവ് അംഗം ശ്രീമതി ബിന്ദു എന്നിവർ ആശംസ അർപ്പിച്ചു. ഒന്നാം ക്ലാസ്സിലും പ്രീ പ്രൈമറിയിലും അഡ്മിഷൻ എടുത്ത കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. ഉച്ചഭക്ഷണത്തോടൊപ്പം പായസം കുട്ടികൾക്കും രക്ഷിതാക്കൾക്കും നൽകിയശേഷം പരിപാടി അവസാനിപ്പിച്ചു

11:40, 25 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

പ്രവേശനോത്സവം ഉദ്ഘാടനം

1.     പ്രവേശനോത്സവം.

2024 - 25 ആദ്യത്യന വർഷത്തെ പ്രവേശനോത്സവം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. ഹെഡ് മിസ്ട്രെസ്സ് പി ഡി ഷീജ സ്വാഗതം ആശംസിച്ചു ചടങ്ങിൽ പി ടി എ പ്രസിഡണ്ട് അഷ്‌റഫ് പി എ അധ്യക്ഷനായിരുന്നു. സ്കൂൾ മാനേജർ വി വി ജിനരാജൻ അവറുകളും ഈ അധ്യയനവർഷത്തെ ആദ്യ അഡ്മിഷൻ ആയ ഹയ പർവീണും ചേർന്ന് ഭദ്രദീപം കൊളുത്തി ഉദഘാടനം ചെയ്തു. തുടർന്ന് ശ്രീ നയനൻ കൽപ്പറ്റയുടെ മാജിക് ഷോ കുട്ടികൾക്ക് ആവേശം പകർന്നു. ചടങ്ങിൽ സ്റ്റാഫ് സെക്രെട്ടറി ശ്രീമതി പി രാജിമോൾ, പി ടി എ എക്സിക്യൂട്ടീവ് അംഗം ശ്രീമതി ബിന്ദു എന്നിവർ ആശംസ അർപ്പിച്ചു. ഒന്നാം ക്ലാസ്സിലും പ്രീ പ്രൈമറിയിലും അഡ്മിഷൻ എടുത്ത കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. ഉച്ചഭക്ഷണത്തോടൊപ്പം പായസം കുട്ടികൾക്കും രക്ഷിതാക്കൾക്കും നൽകിയശേഷം പരിപാടി അവസാനിപ്പിച്ചു

"https://schoolwiki.in/index.php?title=എ_യു_പി_എസ്_വരദൂർ/2024-25&oldid=2505121" എന്ന താളിൽനിന്ന് ശേഖരിച്ചത്