"കുതുബുസ്സമാൻ. ഇ.എം.എച്ച്.എസ്. ചെമ്മാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 60: | വരി 60: | ||
=='''Clubs'''== | =='''Clubs'''== | ||
* | *science club | ||
* | *social science club | ||
* I T Club | * I T Club | ||
*eco club | |||
* Maths Club | * Maths Club | ||
*health club | |||
==വഴികാട്ടി== | ==വഴികാട്ടി== |
14:05, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
കുതുബുസ്സമാൻ. ഇ.എം.എച്ച്.എസ്. ചെമ്മാട് | |
---|---|
വിലാസം | |
ചെമ്മാട് മലപ്പുറം ജില്ല | |
സ്ഥാപിതം | 12 - ഏപ്രിൽ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
20-01-2017 | Kemhscmd |
മലപ്പുറം ജില്ലയിലെ തീരൂരങ്ങാടി മുന്‍സിപ്പാലിറ്റിയിലെ ചെമ്മാടില്‍ 1992 ഏപ്രില്‍ 12ന് ആരംഭിച്ചു. സാമൂഹ്യ പരിഷ്കര്‍ത്താവായിരുന്ന ഖുത്ബുസ്സമാന്‍ സയ്യിദ് അലവി തങ്ങളുടെ പേരില്‍ അറിയപ്പെടുന്നു. ഖുത്ബുസ്സമാന്‍ എഡുക്കേഷണല് സൊസൈറ്റിയാണ് സ്കൂല് നടത്തുന്നത്.
ചരിത്രം
മലപ്പുറം ജില്ലയില്ലേ തിരുരങ്ങാടി മുനിസിപ്പാലിറ്റിയിലെ ചെമ്മാടിൽ 197 വിദ്യാർത്ഥികളും 7 അധ്യാപകരുമായി പ്രവർത്തനമാരംഭിച്ച സ്കൂൾ ഇന്ന് പാഠ്യ പഠ്യേതര വിഷയങ്ങളിലും മികവുപുലർത്തുന്ന ഒരു സ്ഥാപനമായി വളർന്നിരിക്കുന്നു .Sslc വിജയശതമാനത്തിൽ 14 വര്‍ഷങ്ങളായി 100% നേട്ടം കൈവരിക്കുന്ന സ്കൂളായിമാറി കഴിഞ്ഞിരിക്കുന്നു.സാമൂഹ്യ പരിഷ്കർത്താവായിരുന്ന ഖുത്ബുസമാൻ സയ്യിദ് അലവി തങ്ങളുടെ പേരിലാണ് സ്കൂൾ അറിയപ്പെടുന്നത് .
ഭൗതികസൗകര്യങ്ങള്
6 ഏക്കറുകളിലായ് പറന്നുയകിടക്കുന്ന ക്യാമ്പസ്സിൽ 60 ക്ലാസ് മുറികളും, 40 സ്മാർട്ട് ക്ലാസ് റൂമുകളും 61 കംപ്യൂട്ടറുകളുള്ള ബ്രോഡ് ബാൻഡ് ഇന്റർനെറ് കണക്ഷനോട് കൂടിയ 2 കമ്പ്യൂട്ടർ ലാബുകളും ,7 കംപ്യൂട്ടറുകളോട് കൂടിയ ഇന്റർനെറ് കണക്ഷൻ ഉള്ള നോളഡ്ജ് സെന്ററും സ്കൂളിൽ പ്രവർത്തിക്കുന്നു.
സയൻസ് ലാബ്,ലൈബ്രറി,2 ആഡിറ്റോറിയം എന്നിവയും ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ആര്‍ട്സ്, സ്പോര്‍ട്സ്, എക്സിബിഷന്, ദിനാചരണങ്ങൾ തുടങ്ങിയവ എല്ലാ വർഷവും മികവുറ്റ രീതിയിൽ സംഘടിപ്പിക്കുന്നുണ്ട്
മാനേജ്മെന്റ്
പ്രസിഡണ്ട് - എം.എന്‍. സിദ്ദിഖ് ഹാജി സെക്രട്ടറി- എം അഹമ്മദ് കോയ പി.ടി.എ പ്രസിഡണ്ട് - റഹീം
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : പി.ടി. അബ്ദുള്‍ റഹീം
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ഡോക്ടര്‍. നൂറുദ്ദീന്‍ റാസി (ഗവ . ആശുപത്രി , തിരൂരങ്ങാടി)
Clubs
- science club
- social science club
- I T Club
- eco club
- Maths Club
- health club
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 11.1068061,75.9422482 | width=800px | zoom=16 }}