"ഗവ.വി.എച്ച്.എസ്.എസ് ഇരിങ്ങോൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.വി.എച്ച്.എസ്.എസ് ഇരിങ്ങോൾ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
18:28, 23 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജൂൺ 2024added Category:ACTIVITIES using HotCat
No edit summary |
(ചെ.) (added Category:ACTIVITIES using HotCat) |
||
വരി 5: | വരി 5: | ||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ പദ്യം ചൊല്ലൽ, വായന മത്സരം,സാഹിത്യ ക്വിസ്, ഉപന്യാസ രചന എന്നിവ സംഘടിക്കപെട്ടു. സ്കൂൾ തല മത്സരങ്ങളിൽ വിജയികളായവർ പെരുമ്പാവൂർ നഗരസഭയും മുനിസിപ്പൽ ലൈബ്രറിയും സംയുക്തമായി സംഘടിപ്പിച്ച അക്ഷര പെരുമ-10 ൽ പങ്കെടുക്കുകയും സമ്മനർഹർ ആവുകയും ചെയ്തു. വായന മത്സരം എൽ. പി വിഭാഗത്തിൽ ഒന്നാംസ്ഥാനം അർ.ദക്ഷയും രണ്ടാംസ്ഥാനം വസുദേവ് എസും കരസ്ഥമാക്കി. യു. പി വിഭാഗത്തിൽ പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനം മിഥില.എം. ബിജു , സാഹിത്യ ക്വിസ് രണ്ടാം സ്ഥാനം വൃന്ദാവന പ്രസാദ്, മിഥില.എം.ബിജു എന്നിവർ നേടി. ഹൈസ്കൂൾ വിഭാഗം പദ്യം ചൊല്ലലിൽ ഒന്നാംസ്ഥാനം അർച്ചന ഉണ്ണികൃഷ്ണൻ, വായനമത്സരം ഒന്നാം സ്ഥാനം അഭിനന്ദന എം.എ , ഉപന്യാസ രചന രണ്ടാംസ്ഥാനം അർജുൻ. പി. ജിതേഷ് എന്നിവരും സാഹിത്യ ക്വിസ് മൂന്നാം സ്ഥാനം ആർ ആദിത്യനും ഗോവർദ്ധൻ. സി.അജിയും ചേർന്ന് കരസ്ഥമാക്കി. വി.എച്.എസ്. ഇ വിഭാഗത്തിൽ പദ്യ പാരായണത്തിൽ രണ്ടാം സ്ഥാനം മിന്നു പട്ടേരിയും പ്രബന്ധ മത്സരത്തിൽ രണ്ടാം സ്ഥാനം അഷ്ടമി വൽസൻ എന്നിവരും നേടി. വിജയികളായവർ പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിയിൽ നിന്ന് ട്രോഫികൾ ഏറ്റുവാങ്ങി. | വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ പദ്യം ചൊല്ലൽ, വായന മത്സരം,സാഹിത്യ ക്വിസ്, ഉപന്യാസ രചന എന്നിവ സംഘടിക്കപെട്ടു. സ്കൂൾ തല മത്സരങ്ങളിൽ വിജയികളായവർ പെരുമ്പാവൂർ നഗരസഭയും മുനിസിപ്പൽ ലൈബ്രറിയും സംയുക്തമായി സംഘടിപ്പിച്ച അക്ഷര പെരുമ-10 ൽ പങ്കെടുക്കുകയും സമ്മനർഹർ ആവുകയും ചെയ്തു. വായന മത്സരം എൽ. പി വിഭാഗത്തിൽ ഒന്നാംസ്ഥാനം അർ.ദക്ഷയും രണ്ടാംസ്ഥാനം വസുദേവ് എസും കരസ്ഥമാക്കി. യു. പി വിഭാഗത്തിൽ പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനം മിഥില.എം. ബിജു , സാഹിത്യ ക്വിസ് രണ്ടാം സ്ഥാനം വൃന്ദാവന പ്രസാദ്, മിഥില.എം.ബിജു എന്നിവർ നേടി. ഹൈസ്കൂൾ വിഭാഗം പദ്യം ചൊല്ലലിൽ ഒന്നാംസ്ഥാനം അർച്ചന ഉണ്ണികൃഷ്ണൻ, വായനമത്സരം ഒന്നാം സ്ഥാനം അഭിനന്ദന എം.എ , ഉപന്യാസ രചന രണ്ടാംസ്ഥാനം അർജുൻ. പി. ജിതേഷ് എന്നിവരും സാഹിത്യ ക്വിസ് മൂന്നാം സ്ഥാനം ആർ ആദിത്യനും ഗോവർദ്ധൻ. സി.അജിയും ചേർന്ന് കരസ്ഥമാക്കി. വി.എച്.എസ്. ഇ വിഭാഗത്തിൽ പദ്യ പാരായണത്തിൽ രണ്ടാം സ്ഥാനം മിന്നു പട്ടേരിയും പ്രബന്ധ മത്സരത്തിൽ രണ്ടാം സ്ഥാനം അഷ്ടമി വൽസൻ എന്നിവരും നേടി. വിജയികളായവർ പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിയിൽ നിന്ന് ട്രോഫികൾ ഏറ്റുവാങ്ങി. | ||
[[വർഗ്ഗം:ACTIVITIES]] |