"ചേലിയ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 29: | വരി 29: | ||
കൊയിലാണ്ടി സബ് ജില്ലയിലെ 100 വര്‍ഷം പിന്നിട്ട അപൂര്‍വ്വം വിദ്യാലയങ്ങളുടെ ഗണത്തില്‍ അതിമഹത്തായ ചരിത്ര പാശ്ചാത്തലമുള്ള വീദ്യാലയമാണ് ചേലിയ യു പി സ്കൂള്‍. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കുത്തൊഴുക്കില്‍പെട്ട് അറിവിന്റെ ലോകത്തേക്ക് അടുക്കാന്‍ കഴിയീതിരുന്ന വലിയൊരു ജനവിഭാഗത്തിന് അക്ഷരജ്ഞാനം പകര്‍ന്നുകൊണ്ട് ഒരുനൂറ്റാണ്ട് കാലത്തിലേറെ തലയുയര്‍ത്തി പിടിച്ചു നില്‍ക്കുകയാണ് ചേലിയ യു പി സ്കൂള്‍ | കൊയിലാണ്ടി സബ് ജില്ലയിലെ 100 വര്‍ഷം പിന്നിട്ട അപൂര്‍വ്വം വിദ്യാലയങ്ങളുടെ ഗണത്തില്‍ അതിമഹത്തായ ചരിത്ര പാശ്ചാത്തലമുള്ള വീദ്യാലയമാണ് ചേലിയ യു പി സ്കൂള്‍. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കുത്തൊഴുക്കില്‍പെട്ട് അറിവിന്റെ ലോകത്തേക്ക് അടുക്കാന്‍ കഴിയീതിരുന്ന വലിയൊരു ജനവിഭാഗത്തിന് അക്ഷരജ്ഞാനം പകര്‍ന്നുകൊണ്ട് ഒരുനൂറ്റാണ്ട് കാലത്തിലേറെ തലയുയര്‍ത്തി പിടിച്ചു നില്‍ക്കുകയാണ് ചേലിയ യു പി സ്കൂള്‍ | ||
കൊയിലാണ്ടി താലൂക്കില്‍ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ 7ാം വാര്‍ഡില്‍ ഒള്ളൂര്‍കടവ് റോഡിന്റെ വശത്തായിട്ടാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.മഹാനായ നാട്യാചാര്യന്‍ ഗുരു ചേമഞ്ചേരി കുുഞ്ഞിരാമന്‍ നായരും അദ്ദേഹം സ്ഥാപിച്ച കഥകളി വിദ്യാലയവും പ്രശസ്തമാക്കിയ ഗ്രാമത്തിലാണ് ചേലിയ യു പി സ്കൂള്‍ നില്‍ക്കുന്നത്. പിന്നിട്ട ഒരു നൂറ്റാണ്ടു കാലത്തിനിടയില്‍ ഈ വിദ്യാലയത്തില്‍ നിന്നും കടന്നുപോയ വിദ്യാര്‍ത്തികളില്‍ വിഖ്യാതനായ ചരിത്ര പണ്ഡിതനായ ഡോക്ടര്‍ എം ആര്‍ രാഘവവാര്യരും ഉള്‍പ്പെടുന്നു. | കൊയിലാണ്ടി താലൂക്കില്‍ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ 7ാം വാര്‍ഡില്‍ ഒള്ളൂര്‍കടവ് റോഡിന്റെ വശത്തായിട്ടാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.മഹാനായ നാട്യാചാര്യന്‍ ഗുരു ചേമഞ്ചേരി കുുഞ്ഞിരാമന്‍ നായരും അദ്ദേഹം സ്ഥാപിച്ച കഥകളി വിദ്യാലയവും പ്രശസ്തമാക്കിയ ഗ്രാമത്തിലാണ് ചേലിയ യു പി സ്കൂള്‍ നില്‍ക്കുന്നത്. പിന്നിട്ട ഒരു നൂറ്റാണ്ടു കാലത്തിനിടയില്‍ ഈ വിദ്യാലയത്തില്‍ നിന്നും കടന്നുപോയ വിദ്യാര്‍ത്തികളില്‍ വിഖ്യാതനായ ചരിത്ര പണ്ഡിതനായ ഡോക്ടര്‍ എം ആര്‍ രാഘവവാര്യരും ഉള്‍പ്പെടുന്നു. | ||
1914 | 1914 ല്‍ മണലില്‍ തൃക്കോവില്‍ പറമ്പിലാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. യശശ്ശരീരനായ മണലില്‍ തൃക്കോവില്‍ ഗോവിന്ദവാരിയരും, പടിഞ്ഞാറയില്‍ കൃഷ്ണന്‍ നായരും, അനുജന്‍ കഞ്ഞിരാമന്‍ നായരും ചേര്‍ന്നാണ് വിദ്യാലയം സ്ഥാപിച്ചത്. ലോവര്‍ എലിമന്ററിസ്കൂള്‍ എന്ന നിലയിലാണ് ഈ സ്ഥാപനം പടിഞ്ഞാറയില്‍ കൃഷ്ണന്‍ നായരുടെ മാനേജ് മെന്റിന് കീഴില്‍ ആരംഭിച്ചത്. തുടര്‍ന്ന് മാനേജ് മെന്റ് കണ്ണന്‍ കുന്നാടത്ത് കുഞ്ഞിരാമന്‍ നായര്‍ക്കും അദ്ദേഹം കിഴക്കെപാണക്കാട് ചാത്തുകുട്ടികിടാവിനും കൈമാറി.അദ്ദേഹം മരുമകനായ കിഴക്കെപാണക്കാട്ട് അപ്പുണ്ണികിടാവിന് നല്‍കി.പില്‍ക്കാലത്ത് അപ്പുണ്ണികിടാവ് തന്റെ മകനും ഈ വിദ്യാലയത്തിലെ അധ്യാപകനുമായിരുന്ന കെ.പി.ദാമോദരന്‍മാസ്റ്ററുടെ പത്നി മീനാക്ഷി അമ്മയ്ക്ക് കൈമാറി തുടര്‍ന്ന് സ്കൂള്‍ മാനേജ് മെന്റ് ഇന്നത്തെ മാനേജരായ ശ്രീ എന്‍.വി. ബാബുരാജ് വാങ്ങുകയായിരുന്നു | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |
14:11, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ചേലിയ യു പി എസ് | |
---|---|
വിലാസം | |
കൊയിലാണ്ടി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
20-01-2017 | 16349 |
................................
ചരിത്രം
കൊയിലാണ്ടി സബ് ജില്ലയിലെ 100 വര്‍ഷം പിന്നിട്ട അപൂര്‍വ്വം വിദ്യാലയങ്ങളുടെ ഗണത്തില്‍ അതിമഹത്തായ ചരിത്ര പാശ്ചാത്തലമുള്ള വീദ്യാലയമാണ് ചേലിയ യു പി സ്കൂള്‍. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കുത്തൊഴുക്കില്‍പെട്ട് അറിവിന്റെ ലോകത്തേക്ക് അടുക്കാന്‍ കഴിയീതിരുന്ന വലിയൊരു ജനവിഭാഗത്തിന് അക്ഷരജ്ഞാനം പകര്‍ന്നുകൊണ്ട് ഒരുനൂറ്റാണ്ട് കാലത്തിലേറെ തലയുയര്‍ത്തി പിടിച്ചു നില്‍ക്കുകയാണ് ചേലിയ യു പി സ്കൂള്‍ കൊയിലാണ്ടി താലൂക്കില്‍ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ 7ാം വാര്‍ഡില്‍ ഒള്ളൂര്‍കടവ് റോഡിന്റെ വശത്തായിട്ടാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.മഹാനായ നാട്യാചാര്യന്‍ ഗുരു ചേമഞ്ചേരി കുുഞ്ഞിരാമന്‍ നായരും അദ്ദേഹം സ്ഥാപിച്ച കഥകളി വിദ്യാലയവും പ്രശസ്തമാക്കിയ ഗ്രാമത്തിലാണ് ചേലിയ യു പി സ്കൂള്‍ നില്‍ക്കുന്നത്. പിന്നിട്ട ഒരു നൂറ്റാണ്ടു കാലത്തിനിടയില്‍ ഈ വിദ്യാലയത്തില്‍ നിന്നും കടന്നുപോയ വിദ്യാര്‍ത്തികളില്‍ വിഖ്യാതനായ ചരിത്ര പണ്ഡിതനായ ഡോക്ടര്‍ എം ആര്‍ രാഘവവാര്യരും ഉള്‍പ്പെടുന്നു.
1914 ല്‍ മണലില്‍ തൃക്കോവില്‍ പറമ്പിലാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. യശശ്ശരീരനായ മണലില്‍ തൃക്കോവില്‍ ഗോവിന്ദവാരിയരും, പടിഞ്ഞാറയില്‍ കൃഷ്ണന്‍ നായരും, അനുജന്‍ കഞ്ഞിരാമന്‍ നായരും ചേര്‍ന്നാണ് വിദ്യാലയം സ്ഥാപിച്ചത്. ലോവര്‍ എലിമന്ററിസ്കൂള്‍ എന്ന നിലയിലാണ് ഈ സ്ഥാപനം പടിഞ്ഞാറയില്‍ കൃഷ്ണന്‍ നായരുടെ മാനേജ് മെന്റിന് കീഴില്‍ ആരംഭിച്ചത്. തുടര്‍ന്ന് മാനേജ് മെന്റ് കണ്ണന്‍ കുന്നാടത്ത് കുഞ്ഞിരാമന്‍ നായര്‍ക്കും അദ്ദേഹം കിഴക്കെപാണക്കാട് ചാത്തുകുട്ടികിടാവിനും കൈമാറി.അദ്ദേഹം മരുമകനായ കിഴക്കെപാണക്കാട്ട് അപ്പുണ്ണികിടാവിന് നല്‍കി.പില്‍ക്കാലത്ത് അപ്പുണ്ണികിടാവ് തന്റെ മകനും ഈ വിദ്യാലയത്തിലെ അധ്യാപകനുമായിരുന്ന കെ.പി.ദാമോദരന്‍മാസ്റ്ററുടെ പത്നി മീനാക്ഷി അമ്മയ്ക്ക് കൈമാറി തുടര്‍ന്ന് സ്കൂള്‍ മാനേജ് മെന്റ് ഇന്നത്തെ മാനേജരായ ശ്രീ എന്‍.വി. ബാബുരാജ് വാങ്ങുകയായിരുന്നു
ഭൗതികസൗകര്യങ്ങള്‍
മൂന്നു കെട്ടിടങ്ങളിലായി 10 ഒാളം ക്ലാസുമൂറികള്‍ മികച്ച കംപ്യൂട്ടര്‍ ലാബ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
- വീര്യംങ്കര കുുങ്കന്‍ നായര്‍
- കരിയാരി ബാലകൃഷ്ണന്‍ നായര്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- കല്ല്യാണിടീച്ചര്‍
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.4357, 75.7252 |zoom="16" width="350" height="350" selector="no" controls="large"}}