Jump to content
സഹായം

"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/ക്ലബ്ബുകൾ /മറ്റ്ക്ലബ്ബുകൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 20: വരി 20:
ലോക പരിസ്ഥിതി ദിനത്തിൽ വിരിപ്പാടം വിദ്യാലയത്തിൽ സീഡ് ക്ലബ്ബിൻ്റെ ഉദ്ഘാടനവും  സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ''''''മുറ്റത്തെ മരുന്നുകൾ'''''<nowiki/>' ഔഷധ സസ്യ തോട്ട നിർമ്മാണത്തിനും തുടക്കം കുറിച്ചു. വാഴക്കാട് ഗ്രാമ പഞ്ചായത്ത് മുൻ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ കെ അലി ഔഷധ സസ്യം നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ ശ്രീ മഹേഷ്‌ മാസ്റ്റർ ഔഷധ സസ്യങ്ങളുടെ ഗുണമേന്മയെ കുറിച്ച് വിദ്യാർത്ഥികൾക്ക് ക്ലാസ്സ്‌ എടുത്തു.

ഔഷധസസ്യങ്ങളായ നീല അമരി, കറ്റാർ വാഴ, അരൂദ, ആരിവേപ്പ്, തുടങ്ങീ അനവധി ഔഷധ സസ്യങ്ങൾ അടങ്ങിയത് ആണ് ഔഷധ സസ്യ തോട്ടം. പി ടി എ പ്രസിഡന്റ്‌ ജുബൈർ,സീഡ് കോ - ഓർഡിനേറ്റർ നിമി ടീച്ചർ, റിസ്‌വാന ടീച്ചർ, മുജീബ് മാസ്റ്റർ,ബഷീർ മാസ്റ്റർ,ഫസീല ടീച്ചർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു
ഔഷധസസ്യങ്ങളായ നീല അമരി, കറ്റാർ വാഴ, അരൂദ, ആരിവേപ്പ്, തുടങ്ങീ അനവധി ഔഷധ സസ്യങ്ങൾ അടങ്ങിയത് ആണ് ഔഷധ സസ്യ തോട്ടം. പി ടി എ പ്രസിഡന്റ്‌ ജുബൈർ,സീഡ് കോ - ഓർഡിനേറ്റർ നിമി ടീച്ചർ, റിസ്‌വാന ടീച്ചർ, മുജീബ് മാസ്റ്റർ,ബഷീർ മാസ്റ്റർ,ഫസീല ടീച്ചർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
 
== '''നല്ലപാഠം ക്ലബ്ബ് പ്രവർത്തനങ്ങൾ 2024-25''' ==
357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2503252" എന്ന താളിൽനിന്ന് ശേഖരിച്ചത്