ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. മാലൂര്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14051 (സംവാദം | സംഭാവനകൾ)
No edit summary
14051 (സംവാദം | സംഭാവനകൾ)
വരി 10: വരി 10:
== ജൂൺ 19 വായനാദിനം ==
== ജൂൺ 19 വായനാദിനം ==
   ജൂൺ  19 വായനാദിനത്തിൽ  വായനാവാരാഘോഷത്തിന്റെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം എഴുത്തുകാരൻ ,സംവിധായകനും അധ്യാപകനുമായ ശ്രീ തോമസ് ദേവസ്യ ഉദ്ഘാടനം  ചെയ്തു. കഥാരചന ,കവിതാരചന ,ആസ്വാദനകുറിപ്പ് ,ക്വിസ്സ് മത്സരം എന്നിവ നടത്തി.

[[പ്രമാണം:14051-vayanadinam1.jpg|ലഘുചിത്രം|വായനാദിനം ഉദ്ഘാടനം]]

20:21, 20 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം 2024

2024 25 അധ്യായന വർഷത്തെ പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി .ഹൈമാവതി ഉദ്ഘാടനം ചെയ്തു .വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി രേഷ്മസജീവൻ ,വാർഡ് മെമ്പർ ശ്രീമതി ശ്രീജ മേപ്പാടൻ ,പിടിഎ പ്രസിഡൻറ് ശ്രീ എൻ പ്രേമരാജൻ,സ്മിത ടീച്ചർ, ജയലക്ഷ്മി ടീച്ചർ, റഷീദ് മാസ്റ്റർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. കുട്ടികളുടെ വിവിധ പരിപാടികൾ ഉണ്ടായിരുന്നു.

ജൂൺ 5 പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനം ശ്രീ ഷൈജു മാലൂർ ഉദ്ഘാടനം ചെയ്തു
 ഈ വർഷത്തെ പരിസിഥിതി ദിനം പ്രശസ്ത ചിത്രകാരനും മാലൂർ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ ഷൈജു മാലൂർ നിർവ്വഹിച്ചു  പരിസ്ഥിതി ബോധവൽക്കരണ സന്ദേശ ചിത്രരചനാ ശില്പശാലയും സംഘടിപ്പിച്ചു .

ജൂൺ 19 വായനാദിനം

  ജൂൺ  19 വായനാദിനത്തിൽ   വായനാവാരാഘോഷത്തിന്റെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം എഴുത്തുകാരൻ ,സംവിധായകനും അധ്യാപകനുമായ ശ്രീ തോമസ് ദേവസ്യ ഉദ്ഘാടനം  ചെയ്തു. കഥാരചന ,കവിതാരചന ,ആസ്വാദനകുറിപ്പ് ,ക്വിസ്സ് മത്സരം എന്നിവ നടത്തി.
പ്രമാണം:14051-vayanadinam1.jpg
വായനാദിനം ഉദ്ഘാടനം