"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./വിദ്യാരംഗം‌/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗ്: Manual revert
No edit summary
വരി 1: വരി 1:
 
=== '''ബഷീർ ദിനം''' ===
== '''2023-24 പ്രവർത്തനങ്ങൾ''' ==
'''ബഷീർ ദിനം'''
 
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ ബഷീർ കൃതികളുടെ പ്രദർശനം, പ്രശ്നോത്തരി ,ബഷീർ കഥാപാത്രാ വിഷ്കാരം, കാർട്ടൂൺ രചന മത്സരം, പുസ്തക പരിചയം എന്നിവയാണ് ദിനാചരണത്തെ ചലനാത്മകമാക്കിയ പരിപാടികൾ.ക്വിസ് മത്സരത്തിൽ ഫാത്തിമ സഹ്റ 8 G ഒന്നാം സ്ഥാനവും ഫാത്തിമയുമ്ന 10 F രണ്ടാം സ്ഥാനവും ആയിഷ മെഹറിൻ 9 E മൂന്നാം സ്ഥാനവും നേടികാർട്ടൂൺ രചന മത്സരത്തിൽ ആയിഷ തസ്ബീഹ 8 C ഒന്നാം സ്ഥാനവും ആയിഷത്ത് ഇസ്സ 8 C രണ്ടാം സ്ഥാനവും നേടി.

=== '''വായനോത്സവം''' ===
'''വായനോത്സവം'''
[[പ്രമാണം:Vayanadinaposter.jpg|ലഘുചിത്രം|275x275ബിന്ദു]]

<small>വായനദിനവും വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനവും സ്കൂളിലെ പൂർവ വിദ്യാർത്ഥിനിയും എഴുത്തുകാരിയും അസിസ്റ്റൻ്റ് പ്രൊഫസറുമായ ശ്രീമതി സിറു റസാഖ് നിർവഹിച്ചു.ഹയർ സെക്കൻ്ററി പ്രിൻസിപ്പാൾ ശ്രീ.എം അബ്ദു അധ്യക്ഷത വഹിച്ചു.പി .എൻ.പണിക്കർ അനുസ്മരണ പ്രസംഗം, പുസ്തകാസ്വാദനം തുടങ്ങികുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കിയ കൈയെഴുത്ത് പതിപ്പ് ചടങ്ങിൽ പ്രകാശനം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി സൈനബ സ്വാഗതവും വിദ്യാരംഗം കൺവീനർ ശ്രീമതി റസീന നന്ദിയും പറഞ്ഞു .തുടർന്ന് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.   വായനദിന ക്വിസ് മത്സരം, വാർത്ത വായന മത്സരം, ക്ലാസ് ലൈബ്രറി രൂപീകരണം, പുസ്തക പ്രദർശനവും വില്പനയും, ഫാമിലി മാഗസിൻ തയ്യാറാക്കൽ എന്നിവയും വായനോത്സവത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ചു.</small>

വരി 13: വരി 9:

=== '''പുസ്തക പ്രദർശനവും വില്പനയും''' ===
'''പുസ്തക പ്രദർശനവും വില്പനയും'''
[[പ്രമാണം:Mathrbhoomi_IMG_3360.jpg|ലഘുചിത്രം]]

വായന വാരാഘോഷ പരിപാടികളുടെ ഭാഗമായി 27/6/2023 ചൊവ്വാഴ്ച കാലിക്കറ്റ്  ഗേൾസ്  സ്കൂൾ ലൈബ്രറി ,മലയാളം ,ഇംഗ്ലീഷ് ക്ലബ്ബുകൾ സംയുക്തമായി  സ്കൂളിൽ മാതൃഭൂമി  ബുക്ക്‌ ഫെയർ സംഘടിപ്പിച്ചു.എച്ച്. എം. സൈനബ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പാൽ അബ്ദു സർ ,പി. ടി. എ. പ്രധിനിധികൾ ,ക്ലബ് കൺവീനർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു .കുട്ടികൾക്കും അധ്യാപകർക്കും അവർക്കിഷ്ടപെട്ട പുസ്തകങ്ങൾ കാണാനും വാങ്ങാനും വായിക്കാനുമുള്ള അവസരം ലഭിച്ചു .

11:39, 23 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ബഷീർ ദിനം

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ ബഷീർ കൃതികളുടെ പ്രദർശനം, പ്രശ്നോത്തരി ,ബഷീർ കഥാപാത്രാ വിഷ്കാരം, കാർട്ടൂൺ രചന മത്സരം, പുസ്തക പരിചയം എന്നിവയാണ് ദിനാചരണത്തെ ചലനാത്മകമാക്കിയ പരിപാടികൾ.ക്വിസ് മത്സരത്തിൽ ഫാത്തിമ സഹ്റ 8 G ഒന്നാം സ്ഥാനവും ഫാത്തിമയുമ്ന 10 F രണ്ടാം സ്ഥാനവും ആയിഷ മെഹറിൻ 9 E മൂന്നാം സ്ഥാനവും നേടികാർട്ടൂൺ രചന മത്സരത്തിൽ ആയിഷ തസ്ബീഹ 8 C ഒന്നാം സ്ഥാനവും ആയിഷത്ത് ഇസ്സ 8 C രണ്ടാം സ്ഥാനവും നേടി.

വായനോത്സവം

വായനദിനവും വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനവും സ്കൂളിലെ പൂർവ വിദ്യാർത്ഥിനിയും എഴുത്തുകാരിയും അസിസ്റ്റൻ്റ് പ്രൊഫസറുമായ ശ്രീമതി സിറു റസാഖ് നിർവഹിച്ചു.ഹയർ സെക്കൻ്ററി പ്രിൻസിപ്പാൾ ശ്രീ.എം അബ്ദു അധ്യക്ഷത വഹിച്ചു.പി .എൻ.പണിക്കർ അനുസ്മരണ പ്രസംഗം, പുസ്തകാസ്വാദനം തുടങ്ങികുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കിയ കൈയെഴുത്ത് പതിപ്പ് ചടങ്ങിൽ പ്രകാശനം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി സൈനബ സ്വാഗതവും വിദ്യാരംഗം കൺവീനർ ശ്രീമതി റസീന നന്ദിയും പറഞ്ഞു .തുടർന്ന് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.   വായനദിന ക്വിസ് മത്സരം, വാർത്ത വായന മത്സരം, ക്ലാസ് ലൈബ്രറി രൂപീകരണം, പുസ്തക പ്രദർശനവും വില്പനയും, ഫാമിലി മാഗസിൻ തയ്യാറാക്കൽ എന്നിവയും വായനോത്സവത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ചു.

പുസ്തക പ്രദർശനവും വില്പനയും