"വിദ്യാരംഗം-ഗവ. എച്ച്.എസ്. പിരപ്പൻകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'യാത്രാവേളയില്‍ കാഴ്ചതന്‍ നീളുന്ന സാഗരം തീര...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 7: | വരി 7: | ||
മാറുന്ന കാലങ്ങള്‍, വീശുന്ന കാറ്റുകള്‍ | മാറുന്ന കാലങ്ങള്‍, വീശുന്ന കാറ്റുകള്‍ | ||
ജീവിത വണ്ടിയില്‍ സഞ്ചരിച്ചീടുന്നു. | ജീവിത വണ്ടിയില്‍ സഞ്ചരിച്ചീടുന്നു. | ||
ജീവിത ദൂരം കുറയ്ക്കുന്നു എപ്പോഴാ- | |||
പാതി വഴിയില്‍ കണ്ണീരലകളായി | |||
മാറ്റത്തിന്‍ വീഥിയിലൂടവള്‍ കാണുന്നു | |||
മായുന്ന കാഴ്ചതന്‍ മായാത്തൊരാമുഖം | |||
ജീവിത ചില്ലയില്‍ ചേക്കേറുമാ പക്ഷി | |||
ആകാശ ലോകങ്ങള്‍ തേടിടുന്നു | |||
13:47, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
യാത്രാവേളയില്‍
കാഴ്ചതന്‍ നീളുന്ന സാഗരം തീര്‍ക്കുന്നു യാത്രയാം പല്ലക്കില്‍, ആ ദൂരത്തില്‍ അഴലിന്റെ ആര്‍ദ്രമാം മാറ്റൊലി വീശുന്നു വിരഹത്തിന്‍ വഴികളില്‍ ഏകാന്തമായ് മാറുന്ന കാലങ്ങള്‍, വീശുന്ന കാറ്റുകള്‍ ജീവിത വണ്ടിയില്‍ സഞ്ചരിച്ചീടുന്നു.
ജീവിത ദൂരം കുറയ്ക്കുന്നു എപ്പോഴാ- പാതി വഴിയില്‍ കണ്ണീരലകളായി മാറ്റത്തിന്‍ വീഥിയിലൂടവള്‍ കാണുന്നു മായുന്ന കാഴ്ചതന്‍ മായാത്തൊരാമുഖം ജീവിത ചില്ലയില്‍ ചേക്കേറുമാ പക്ഷി ആകാശ ലോകങ്ങള്‍ തേടിടുന്നു