"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 7: വരി 7:
പഞ്ചായത്ത് തല പ്രവേശനോത്സവം വർണ്ണാഭമാക്കി ഒളകര ജി.എൽ.പി.എസ്

തിരൂരങ്ങാടി: നവാഗത കുരുന്നുകളെ സ്വീകരിച്ച് പ്രവേശനോത്സവം പെരുവള്ളൂർ പഞ്ചായത്ത് തല ഉദ്ഘാടനം ഒളകര ജി.എൽ.പി.സ്കൂളിൽ  വർണ്ണാഭമായി. പ്രവേശനകവാടത്തിൽ നിന്ന് അധ്യാപകരും രക്ഷിതാക്കളും പഞ്ചായത്ത് പ്രതിനിധികളും കുട്ടികളെ കരഘോഷങ്ങളോടെ വരവേറ്റു. ബാഗ് ഉൾപ്പെടെയുള്ള വിവിധ പഠനോപകരണങ്ങിയ കിറ്റും നൽകി സ്വീകരിച്ചു. പി ടി എ യും കൊല്ലംചിന ഒലീവ് കൺവെൻഷൻ സെന്ററും ചേർന്നാണ് കുരുന്നുകൾക്ക് ബാഗുകൾ സമ്മാനിച്ചത് വിദ്യാർത്ഥികൾക്ക് കൗതുകമായി. പ്രവേശനോത്സവ ചടങ്ങുകൾ പഞ്ചായത്ത് പ്രസിഡണ്ട് കെ കലാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ യു.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അഞ്ചാലൻ ഹംസ ഹാജി, വർഡ് മെമ്പർമാരായ തസ്ലീന സലാം, പൂങ്ങാടൻ സൈതലവി, ഇബ്രാഹിം മൂഴിക്കൽ, ഇസ്മാഈൽ കാവുങ്ങൽ, പി ടി എ പ്രസിഡണ്ട് പി.പി അബ്ദുസ്സമദ്,എസ് എം സി ചെയർമാൻ കെ.എം പ്രദീപ് കുമാർ, സി ആർ സി കോഡിനേറ്റർ മുഹമ്മദ് ജാബിർ കാവുങ്ങൽ, സൗമ്യപ്രശാന്ത്, കെ.കെ.സൈതലവി, സോമരാജ് പാലക്കൽ എന്നിവർ ആശംസകൾ അറിയിച്ചു. രക്ഷാകതൃബോധവൽക്കരണത്തിന് ഹരിത കെ നേതൃത്വം നൽകി. പ്രധാനാധ്യാപകൻ കെ.ശശികുമാർ സ്വാഗതവും വിനിത.വി നന്ദിയും പറഞ്ഞു.  

===സ്കൂളും പരിസരവും വൃത്തിയാക്കൽ===
പുതിയ അദ്ധ്യായന വർഷത്തെ വരവേൽക്കുന്നതിനായി അദ്ധ്യാപകരും,കുടുംബശ്രീ പ്രവർത്തകരും ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കിശുചീകരണ ഭാഗമായി ക്ലാസ് മുറികളിലെ ബെഞ്ചും ഡെസ്ക്കുകളും വൃത്തിയാക്കിയതോടൊപ്പം പരിസരത്തുള്ള പുൽകാടുകൾ വെട്ടിത്തെളിച്ചു.

*[[ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/സന്നദ്ധ സേവനം|സന്നദ്ധ സേവനം]]

*[[ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/ആഘോഷങ്ങൾ|പ്രവേശനോത്സവം]]

20:13, 21 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

2024-2025 ൽ നടന്ന പ്രധാന പ്രവർത്തനങ്ങൾ

പ്രവേശനോത്സവം 2024

പഞ്ചായത്ത് തല പ്രവേശനോത്സവം വർണ്ണാഭമാക്കി ഒളകര ജി.എൽ.പി.എസ് തിരൂരങ്ങാടി: നവാഗത കുരുന്നുകളെ സ്വീകരിച്ച് പ്രവേശനോത്സവം പെരുവള്ളൂർ പഞ്ചായത്ത് തല ഉദ്ഘാടനം ഒളകര ജി.എൽ.പി.സ്കൂളിൽ വർണ്ണാഭമായി. പ്രവേശനകവാടത്തിൽ നിന്ന് അധ്യാപകരും രക്ഷിതാക്കളും പഞ്ചായത്ത് പ്രതിനിധികളും കുട്ടികളെ കരഘോഷങ്ങളോടെ വരവേറ്റു. ബാഗ് ഉൾപ്പെടെയുള്ള വിവിധ പഠനോപകരണങ്ങിയ കിറ്റും നൽകി സ്വീകരിച്ചു. പി ടി എ യും കൊല്ലംചിന ഒലീവ് കൺവെൻഷൻ സെന്ററും ചേർന്നാണ് കുരുന്നുകൾക്ക് ബാഗുകൾ സമ്മാനിച്ചത് വിദ്യാർത്ഥികൾക്ക് കൗതുകമായി. പ്രവേശനോത്സവ ചടങ്ങുകൾ പഞ്ചായത്ത് പ്രസിഡണ്ട് കെ കലാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ യു.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അഞ്ചാലൻ ഹംസ ഹാജി, വർഡ് മെമ്പർമാരായ തസ്ലീന സലാം, പൂങ്ങാടൻ സൈതലവി, ഇബ്രാഹിം മൂഴിക്കൽ, ഇസ്മാഈൽ കാവുങ്ങൽ, പി ടി എ പ്രസിഡണ്ട് പി.പി അബ്ദുസ്സമദ്,എസ് എം സി ചെയർമാൻ കെ.എം പ്രദീപ് കുമാർ, സി ആർ സി കോഡിനേറ്റർ മുഹമ്മദ് ജാബിർ കാവുങ്ങൽ, സൗമ്യപ്രശാന്ത്, കെ.കെ.സൈതലവി, സോമരാജ് പാലക്കൽ എന്നിവർ ആശംസകൾ അറിയിച്ചു. രക്ഷാകതൃബോധവൽക്കരണത്തിന് ഹരിത കെ നേതൃത്വം നൽകി. പ്രധാനാധ്യാപകൻ കെ.ശശികുമാർ സ്വാഗതവും വിനിത.വി നന്ദിയും പറഞ്ഞു.

സ്കൂളും പരിസരവും വൃത്തിയാക്കൽ