"എ.എൽ.പി.എസ്.തോട്ടക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20236 (സംവാദം | സംഭാവനകൾ)
No edit summary
20236 (സംവാദം | സംഭാവനകൾ)
No edit summary
വരി 6: വരി 6:
* എല്ലാ വർഷവും ഗംഭീരമായി സ്കൂൾ ലീഡർ, മറ്റ് ക്ലബ്‌ ലീഡേഴ്‌സ് തിരഞ്ഞെടുപ്പ് നടത്താറുണ്ട്. ബാലറ്റ് പേപ്പർ, പ്രചരണം, ഇലക്ഷൻ നടക്കുന്ന മാതൃകയിൽ എല്ലാം ഉൾപ്പെടുത്തിയാണ് നടത്താറുള്ളത്.
* എല്ലാ വർഷവും ഗംഭീരമായി സ്കൂൾ ലീഡർ, മറ്റ് ക്ലബ്‌ ലീഡേഴ്‌സ് തിരഞ്ഞെടുപ്പ് നടത്താറുണ്ട്. ബാലറ്റ് പേപ്പർ, പ്രചരണം, ഇലക്ഷൻ നടക്കുന്ന മാതൃകയിൽ എല്ലാം ഉൾപ്പെടുത്തിയാണ് നടത്താറുള്ളത്.
* നവീനയുഗത്തിലേക്കുതകുന്ന പ്രതിഭാശാലികളായി പുതുതലമുറയെ വാർത്തെടുക്കാനായി വിവര വിനിമയ  സാങ്കേതിക വിദ്യയുടെ ഉപോയോഗവും അതിന്റെ പ്രയോജനങ്ങളും  പരിചയപ്പെടുത്തിക്കൊണ്ടും  പാഠഭാഗങ്ങളിൽ ഉൾക്കൊള്ളിച്ചുകൊണ്ടും കുട്ടികളിൽ കൂടുതൽ താല്പര്യ പൂർവ്വം വിവര വിനിമയ  സാങ്കേതിക വിദ്യപഠിപ്പിക്കുന്നു.

* ശാരീരികാരോഗ്യവും മാനസികാരോഗ്യവും ലക്‌ഷ്യം വെച്ചുകൊണ്ട് കളികളും വ്യായാമങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ആരോഗ്യകായിക വിദ്യാഭ്യാസം കുട്ടികളിലേക്കെത്തിക്കുന്നു.{{PSchoolFrame/Pages}}
* ശാരീരികാരോഗ്യവും മാനസികാരോഗ്യവും ലക്‌ഷ്യം വെച്ചുകൊണ്ട് കളികളും വ്യായാമങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ആരോഗ്യകായിക വിദ്യാഭ്യാസം കുട്ടികളിലേക്കെത്തിക്കുന്നു.{{PSchoolFrame/Pages}}[[:പ്രമാണം:20236-bicycl training 2024.jpg]]
"https://schoolwiki.in/എ.എൽ.പി.എസ്.തോട്ടക്കര/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്