"ജി. എസ്സ്. എച്ച്. എസ്സ്. അഷ്ടമിച്ചിറ/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ ആൽബം)
(bcxhb)
വരി 1: വരി 1:
[[:പ്രമാണം:Photo-collage.png (1).png]]
[[പ്രമാണം:Photo-collage.png_(1).png|ലഘുചിത്രം|അഷ്ടമിചിറ ഗാന്ധി സ്മാരക ഹൈസ്കൂളിൽ ലോക സംഗീത ദിനം ആചരിച്ചു]]
[[പ്രമാണം:Photo-collage.png(2).png|ലഘുചിത്രം|അഷ്ടമിചിറ ഗാന്ധിസ്മാരക ഹൈസ്കൂളിലെ വായനാദിനാഘോഷം ശ്രമതീ ശ്രീല വി.വി ഉദ്ഘാടനം ചെയ്തു]]
[[പ്രമാണം:Photo-collage.png(2).png|ലഘുചിത്രം|അഷ്ടമിചിറ ഗാന്ധിസ്മാരക ഹൈസ്കൂളിലെ വായനാദിനാഘോഷം ശ്രമതീ ശ്രീല വി.വി ഉദ്ഘാടനം ചെയ്തു]]
[[പ്രമാണം:Photo-collage.png|ലഘുചിത്രം|ജൂൺ-5 അഷ്ടമിച്ചിറ സ്കൂളിലെ ലോക പരിസ്‍ഥിതി ദിനാഘോഷങ്ങൾ[[:പ്രമാണം:Photo-collage.png]]]]
[[പ്രമാണം:Photo-collage.png|ലഘുചിത്രം|ജൂൺ-5 അഷ്ടമിച്ചിറ സ്കൂളിലെ ലോക പരിസ്‍ഥിതി ദിനാഘോഷങ്ങൾ[[:പ്രമാണം:Photo-collage.png]]]]

12:31, 22 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:Photo-collage.png (1).png

പ്രമാണം:Photo-collage.png (1).png
അഷ്ടമിചിറ ഗാന്ധി സ്മാരക ഹൈസ്കൂളിൽ ലോക സംഗീത ദിനം ആചരിച്ചു
പ്രമാണം:Photo-collage.png(2).png
അഷ്ടമിചിറ ഗാന്ധിസ്മാരക ഹൈസ്കൂളിലെ വായനാദിനാഘോഷം ശ്രമതീ ശ്രീല വി.വി ഉദ്ഘാടനം ചെയ്തു
പ്രമാണം:Photo-collage.png
ജൂൺ-5 അഷ്ടമിച്ചിറ സ്കൂളിലെ ലോക പരിസ്‍ഥിതി ദിനാഘോഷങ്ങൾപ്രമാണം:Photo-collage.png
പ്രമാണം:Photo-collage.png(1).png
2024-25 ലെ അഷ്ടമിച്ചിറ ഗന്ധിസ്മാരക ഹൈസ്കുൂൾ പ്രവേശനോത്സവം
ശാസ്ത്രോൽസവത്തിൽ g.s.h.s അസ്താമിച്ചിറ 9-ാം ക്ലാസ് വിദ്യാർത്ഥിനി കെ.ആർ വിജയലക്ഷ്മിക്ക് ഒന്നാം സമ്മാനം ലഭിച്ചു.
പഴയങ്ങാടിപ്പുഴയ്ക്ക് വടക്കോട്ട് കളിയാട്ടം എന്നും പഴയങ്ങാടി മുതൽവളപട്ടണം വരെ തെയ്യം എന്നും അല്പവ്യത്യാസങ്ങളോടെ തെയ്യം അറിയപ്പെടുന്നു.കോഴിക്കോട് ജില്ലയ്യുടെ വടക്കൻ ഭാഗങ്ങളായ വടകര,കൊയിലാണ്ടി എന്നീ പ്രദേശങ്ങളിൽ തിറ എന്ന പേരിലാണ്അറിയപ്പെടുന്നത്

പ്രമാണം:Whaപ്രമാണം:Photo-collage.png(2).pngtsApp Image 2023-11-28 at 10.48.20 AM.jpg

പ്രമാണം:School wiki collage.jpg
ഞങ്ങളുടെ സ്കൂളിന്റെ 79-ാം വാർഷികവും റിട്ടയർ ചെയ്യുന്ന പ്രധാന അദ്ധ്യാപിക ശ്രീമതി പി ലേഖ, ശ്രീമതി എസ് ജയശ്രീ (HST) എന്നിവർക്കുള്ള യാത്രയയപ്പും, അദ്ധ്യാപക രക്ഷാകർത്തൃദിനവും, പൂർവ്വ വിദ്യാർത്ഥിദിനവും 2024 ജനുവരി 30 ചൊവ്വാഴ്ച സമുചിതമായി ആഘോഷിചിരുന്നു. അന്നേദിവസം രാവിലെ 10 മണിക്ക് മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി സന്ധ്യാ നൈസന്റെ അധ്യക്ഷതയിൽ ചേരുന്ന പൊതുയോഗം ബഹു. ചാലക്കുടി എംപി ശ്രീ. ബെന്നി ബഹനാൻ ഉദ്ഘാടനം ചെയ്യുതു.ചടങ്ങിൽ സംവിധായകനും നടനും നിർമ്മാതാവുമായ ശ്രീ. മേജർ രവി മുഖ്യാതിഥിയായും, ചടങ്ങിൽ മാള ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ബിന്ദു ബാബു വിശിഷ്ടാതിഥിയായി എത്തി. ബഹു. ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലാ ഓഫീസർ ശ്രീ. ബാബു എം പ്രസാദ് ഫോട്ടോ അനാച്ഛാദനം നിർവ്വഹിച്ചിരുന്നു.
വാർഷിക ദിന നൃത്ത പരിപാടി