"പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 7: വരി 7:
'''''<u>വായനാദിനം 2024</u>'''''
'''''<u>വായനാദിനം 2024</u>'''''


ഇന്ന് ജൂൺ 19 വായനാദിനവും , വാരത്തിന്റെ തുടക്കവും വളരെ വിപുലമായിത്തന്നെ ആഘോഷിച്ചു. വൈകുന്നേരം 3 മണിയോടെ പാഠശാലയിൽനിന്നും വിരമിച്ച ഡോ .പി ആർ ജയശീലൻ മാഷ് ഉദ്ഘാടനം ചെയ്തു .ജീവിതാനുഭവത്തിലൂടെയും ആധുനികലോകത്തിലെ മാറ്റങ്ങളെ ഉൾകൊണ്ട് വായനയുടെ മഹത്വം മനസിലാക്കുന്നതിന്റെ പ്രാധാന്യവും എല്ലാം വിശദമായി തന്നെ കുട്ടികളിൽ എത്തിച്ചു .ഒപ്പം തന്നെ ഭാഷാക്ലബ്ബുകളുടെ ഉദഘാടനവും ചെയ്തു .
ഇന്ന് ജൂൺ 19 വായനാദിനവും , വാരത്തിന്റെ തുടക്കവും വളരെ വിപുലമായിത്തന്നെ ആഘോഷിച്ചു. വൈകുന്നേരം 3 മണിയോടെ പാഠശാലയിൽനിന്നും വിരമിച്ച ഡോ .പി ആർ ജയശീലൻ മാഷ് ഉദ്ഘാടനം ചെയ്തു .ജീവിതാനുഭവത്തിലൂടെയും ആധുനികലോകത്തിലെ മാറ്റങ്ങളെ ഉൾകൊണ്ട് വായനയുടെ മഹത്വം മനസിലാക്കുന്നതിന്റെ പ്രാധാന്യവും എല്ലാം വിശദമായി തന്നെ കുട്ടികളിൽ എത്തിച്ചു .ഒപ്പം തന്നെ ഭാഷാക്ലബ്ബിന്റെയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും സമഗ്രമായ ഉദ്‌ഘാടനവും നിർവ്വഹിച്ചു .
526

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2501800" എന്ന താളിൽനിന്ന് ശേഖരിച്ചത്