"എ.എം.എൽ.പി.എസ്. തിരൂർക്കാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:
'''ഈദ്'''  
'''ഈദ്'''  


ഇശൽ നിലാവ്  ബലിപെരുന്നാൾ ആഘോഷം 14/06/ 2024 വെള്ളിയാഴ്ച നടത്തി .ഒന്ന് മുതൽ നാലു വരെ ക്ലാസ്സിലെ വിദ്യാർത്ഥികൾ മൈലാഞ്ചിപ്പാട്ടിന്റെ താളത്തിനൊത്തു  മെഗാഒപ്പന നടത്തി .രണ്ടാം ക്ലാസ്സുകാർ ഗ്രീറ്റിംഗ് കാർഡ് മത്സരവും മുന്ന് നാലു ക്ലാസ്സുകാർ മൈലാഞ്ചി മത്സരവും നടത്തി .
ഇശൽ നിലാവ്  ബലിപെരുന്നാൾ ആഘോഷം 14/06/ 2024 വെള്ളിയാഴ്ച നടത്തി.
[[പ്രമാണം:18644EID.jpg|ലഘുചിത്രം]]
ഒന്ന് മുതൽ നാലു വരെ ക്ലാസ്സിലെ വിദ്യാർത്ഥികൾ
 
മൈലാഞ്ചിപ്പാട്ടിന്റെ
 
താളത്തിനൊത്തു  മെഗാഒപ്പന നടത്തി  
 
.രണ്ടാം ക്ലാസ്സുകാർ ഗ്രീറ്റിംഗ് കാർഡ് മത്സരവും മുന്ന് നാലു ക്ലാസ്സുകാർ മൈലാഞ്ചി മത്സരവും നടത്തി .

20:39, 19 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം 2024 -2025

പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്കൂൾ തോരണം കെട്ടി അലങ്കരിച്ചു.പ്രവേശനോത്സവ ഗാനത്തിന്റെ അകമ്പടിയോടെ കുട്ടികൾ പുത്തനുടുപ്പിട്ട് സ്കൂൾ അങ്കണത്തിലെത്തി.നവാഗതരെ പെന്സില്,മിഠായി ,എന്നിവ നൽകി ക്ലാസ് അധ്യാപകർ സ്വീകരിച്ചു.ഈ വർഷത്തെ പ്രേവേശനോത്സവ ചടങ്ങ് ഹെഡ് മാസ്റ്റർ മുഹമ്മദലി മാസ്റ്ററുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ചു.പി.ടി.എ പ്രസിഡണ്ട് അധ്യക്ഷനായി.മാനേജർ കുന്നത്ത് മുഹമ്മദ് ഉദഘാടനം നിർവഹിച്ചു.മുഖ്യാതിഥികളായ ഗിരീഷ് അങ്ങാടിപ്പുറം,ഗ്രീഷ്മ പൊൻചിലമ്പ്‌ എന്നിവരുടെ നാടൻപാട്ട് സദസ്സിനെ ആവേശം കൊള്ളിച്ചു.

ഈദ്  

ഇശൽ നിലാവ്  ബലിപെരുന്നാൾ ആഘോഷം 14/06/ 2024 വെള്ളിയാഴ്ച നടത്തി.

ഒന്ന് മുതൽ നാലു വരെ ക്ലാസ്സിലെ വിദ്യാർത്ഥികൾ

മൈലാഞ്ചിപ്പാട്ടിന്റെ

താളത്തിനൊത്തു  മെഗാഒപ്പന നടത്തി

.രണ്ടാം ക്ലാസ്സുകാർ ഗ്രീറ്റിംഗ് കാർഡ് മത്സരവും മുന്ന് നാലു ക്ലാസ്സുകാർ മൈലാഞ്ചി മത്സരവും നടത്തി .