"സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/സയൻസ് ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(PHOTO)
(photo)
വരി 3: വരി 3:
  ദേശീയ  ബാലശാസ്ത്ര കോൺഗ്രസിൽ സ്കൂളിൽനിന്ന് രണ്ടു കുട്ടികൾ പങ്കെടുക്കുകയും സംസ്ഥാനതലത്തിൽ ബി ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു. മിഖായേൽ സെബാസ്റ്റ്യൻ സിബി, അന്ന എലിസബത്ത് സാന്റോ എന്നീ കുട്ടികൾക്കാണ് സംസ്ഥാനതലത്തിൽ ബി ഗ്രേഡ് ലഭിച്ചത്.

                     ദേശീയ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ഇൻസ്പെയർ സ്കോളർഷിപ്പിന്  അല്ലു വിനോദ് എന്ന വിദ്യാർത്ഥി അർഹനായി.                                                                         
                     ദേശീയ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ഇൻസ്പെയർ സ്കോളർഷിപ്പിന്  അല്ലു വിനോദ് എന്ന വിദ്യാർത്ഥി അർഹനായി.                                                                         
[[പ്രമാണം:47070-science2.jpeg|ലഘുചിത്രം|ANNA ELIZABATH]]
[[പ്രമാണം:47070-science2.jpeg|ലഘുചിത്രം|ANNA ELIZABATH|നടുവിൽ|477x477ബിന്ദു]]

10:51, 20 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

                  2023-24 അധ്യയന വർഷത്തിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിരവധി പ്രവർത്തങ്ങൾ നടന്നു. ചന്ദ്രദിനത്തോടനുബന്ധിച്ചു ജൂലൈ 21,22 തിയ്യതികളിലായി കൊളാഷ് മത്സരം,ചാന്ദ്രദിന ക്വിസ്,സെമിനാർ മത്സരംഎന്നിവ സംഘടിപ്പിച്ചു.'ചാന്ദ്ര പര്യവേഷണത്തിൽ ഇന്ത്യയുടെ പങ്ക്' എന്നതായിരുന്നു സെമിനാർ വിഷയം.
              സെപ്റ്റംബർ 4 മുതൽ 8 വരെ കോഴിക്കോട് NITയിൽ വച്ച്നടന്ന curicon പ്ലാസ്മ എക്സിബിഷനിൽ സ്കൂളിൽനിന്ന് 41 കുട്ടികളെ പങ്കെടുപ്പിക്കാൻ സാധിച്ചു. ഇത് ശാസ്ത്രഭിരുചിയുള്ള കുട്ടികൾക്ക് വേറിട്ട ഒരു അനുഭവമായി മാറി. കൊടുവള്ളി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ മിഖായേൽ സെബാസ്റ്റ്യൻ സിബി, അന്ന എലിസബത്ത് സാന്റോ  എന്നിവരുടെ ടീമിന് റിസർച്ച് ടൈപ്പ് പ്രോജക്ട് വിഭാഗത്തിൽ ഫസ്റ്റ് എ ഗ്രേഡ് നേടാൻ സാധിച്ചു.അഭിനന്ദ, ക്രിസ്റ്റിന മാത്യു എന്നിവരുടെ ടീമിന് improvised എക്സ്പീരിമെന്റ് വിഭാഗത്തിൽ സെക്കന്റ്‌ ആ ഗ്രേഡ് ലഭിച്ചു. വർക്കിംഗ് മോഡൽ വിഭാഗത്തിൽ ശ്രീവിദ്, പാർതിവ് കൃഷ്ണൻ എന്നീ കുട്ടികളുടെ ടീമിന് തേർഡ് എ ഗ്രേഡ് ലഭിച്ചു. സ്റ്റിൽ മോഡൽ വിഭാഗത്തിൽ ആൽബിനാ മരിയ, ജസ്റ്റിൻ ജോസഫ്  എന്നിവരുടെ ടീമിന് A ഗ്രേഡ് ലഭിച്ചു.റിസൾട്ട് ടൈപ്പ് പ്രോജക്ട്, improvised എക്സ്പീരിമെന്റ് എന്നീ വിഭാഗങ്ങളിൽ ജില്ലാതല ശാസ്ത്രോത്സവത്തിൽ പങ്കെടുക്കുകയും രണ്ടു വിഭാഗങ്ങളിലും എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു.

ANNA ELIZABATH