"എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 3: വരി 3:
==വിജയോത്സവം 2023==  
==വിജയോത്സവം 2023==  
2022-23 അധ്യയന വർഷത്തിൽ എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് , അഞ്ച് എ പ്ലസ് നേടിയവരെ അനുമോദിക്കുന്ന ചടങ്ങ് ബഹു. ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പുമന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.
2022-23 അധ്യയന വർഷത്തിൽ എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് , അഞ്ച് എ പ്ലസ് നേടിയവരെ അനുമോദിക്കുന്ന ചടങ്ങ് ബഹു. ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പുമന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.
[[പ്രമാണം:23024-merit day 2023.jpg|frameless|ലഘുചിത്രം]]
[[പ്രമാണം:23024-merit day 2023 1.jpg|frameless|ലഘുചിത്രം]]
[[പ്രമാണം:23024- merit day 2023 3.jpg|frameless|thumb]]
[[പ്രമാണം:23024- merit day 2023 2.jpg|frameless|ലഘുചിത്രം]]
==സ്കൂൾ വാർഷികാഘോഷം 2021-22==
==സ്കൂൾ വാർഷികാഘോഷം 2021-22==
2021-22 അധ്യയന വർഷത്തിലെ സ്കൂൾ വാർഷികാഘോഷം 11-03-2022 നു നടക്കുകയുണ്ടായി. പൂർണ്ണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടായിരുന്നു ചടങ്ങ് നടന്നത്  
2021-22 അധ്യയന വർഷത്തിലെ സ്കൂൾ വാർഷികാഘോഷം 11-03-2022 നു നടക്കുകയുണ്ടായി. പൂർണ്ണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടായിരുന്നു ചടങ്ങ് നടന്നത്  

21:33, 18 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

വിജയോത്സവം 2023

2022-23 അധ്യയന വർഷത്തിൽ എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് , അഞ്ച് എ പ്ലസ് നേടിയവരെ അനുമോദിക്കുന്ന ചടങ്ങ് ബഹു. ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പുമന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.

ലഘുചിത്രം ലഘുചിത്രം thumb ലഘുചിത്രം

സ്കൂൾ വാർഷികാഘോഷം 2021-22

2021-22 അധ്യയന വർഷത്തിലെ സ്കൂൾ വാർഷികാഘോഷം 11-03-2022 നു നടക്കുകയുണ്ടായി. പൂർണ്ണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടായിരുന്നു ചടങ്ങ് നടന്നത് വീഡിയോ കാണാം

ഒഫീഷ്യൽ യൂട്യൂബ് ചാനൽ

സ്കൂളിന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനലിന്റെ ഉദ്ഘാടനം, 2021 നവംബർ ഒന്നിന് സ്കൂൾ മാനേജർ ശ്രീമതി. രുക്മണി രാമചന്ദ്രൻ, മാനേജ്മെന്റ് പ്രതിനിധി ശ്രീ. വി പി ആർ മേനോൻ എന്നിവർ ചേർന്ന് നിർവഹിച്ചു

ലഘുചിത്രം

വീഡിയോ കാണാം