"ജി എം യു പി എസ് പൂനൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rasmi T (സംവാദം | സംഭാവനകൾ)
(ചെ.) add a heading
വരി 11: വരി 11:
</gallery>
</gallery>

== പരിസ്ഥിതി ദിനാചരണം ==
പരിസ്ഥിതി വാരാചരണവുമായി ബന്ധപ്പെട്ട് വിദ്യാവനത്തിലെ മരങ്ങൾക്കും ചെടികൾക്കും ടാഗിടൽ പ്രവർത്തനത്തിൻ്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ അബ്ദുസ്സലാം എ കെ നിർവ്വഹിച്ചു. വിദ്യാവനം കോർഡിനേറ്റർ രജീഷ്ലാൽ കെ, അർജുൻ ചന്ദ്രൻ കെ ടി, വിജിഷ പി കെ, ജിജു വി കെ, മുഹമ്മദ് ഫായിസ് എ എൻ തുടങ്ങിയവർ പങ്കെടുത്തു.
[[പ്രമാണം:47571-envt programme-2024-1.jpg|ലഘുചിത്രം|ടാഗിടൽ പ്രവർത്തനത്തിൻ്റെ ഉദ്ഘാടനം]]
കേരള വനം വകുപ്പിൻ്റെ സോഷ്യൽ ഫോറസ്ട്രി പദ്ധതിക്കു കീഴിലുള്ള വിദ്യാ വനത്തിലെ മുഴുവൻ മരങ്ങളുടേയും ചെടികളുടേയും പേര് പ്രദർശിപ്പിക്കുന്നത് വിദ്യാർത്ഥികൾക്കും സന്ദർശകർക്കും വിജ്ഞാനപ്രദമാണ്.

വരി 16: വരി 20:

[[പ്രമാണം:47571-envtprogramme-2024-2.jpg|ലഘുചിത്രം|vidyavanam]]

== വായനാദിനം ==
 
പൂനൂർ ജി എം യു പി സ്കൂളിൽ വായനാദിന വാരാചരണത്തോടനുബന്ധിച്ച് 'വായനാ  വസന്തം'  എന്ന പേരിൽ നിരവധി പരിപാടികൾക്ക് തുടക്കം കുറിച്ചു. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം, പുസ്തക പ്രദർശന വിപണന മേള,ബാലനിധി പ്രഖ്യാപനം,സ്കൂൾ ബാഗ് സമർപ്പണം,അമ്മയും കുഞ്ഞുംസാഹിത്യപ്രശ്നോത്തരി എന്നിവയായിരുന്നു പ്രധാന പരിപാടികൾ.പ്രധാന അധ്യാപകൻ അബ്ദുസ്സലാം സ്വാഗതം ആശംസിച്ചു. കുഞ്ഞമ്മദ് ചാക്കോത്ത്( ഒലീവിയ വുഡ്സ്)ഇ.ശശീന്ദ്ര ദാസ് (സാംസ്കാരിക പ്രവർത്തകൻ ) സി.പി.കരീം മാസ്റ്റർ (വാർഡ് മെമ്പർ) സാജിദ പി(ബ്ലോക്ക് മെമ്പർ) എം. മധുസൂദനൻ എന്നിവർ വേദിയിലെ നിറസാന്നിധ്യമായിരുന്നു. ഇ ശശീന്ദ്രദാസ് കുട്ടികൾക്ക് വായനാ സന്ദേശം പകർന്നു നൽകി. അമ്മ തന്നെയാണ് ആദ്യത്തെ ഗുരു എന്ന ആശയ മൂന്നിക്കൊണ്ട് 'അമ്മയും കുഞ്ഞും' സാഹിത്യ പ്രശ്നോത്തരി പരിപാടിയിൽ  വേറിട്ട അനുഭവമായി നിലകൊണ്ടു.