"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14: വരി 14:

==2024-25 വർഷത്തെ എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്ക് ഓറിയന്റേഷൻ ക്ലാസ്==
==2024-25 വർഷത്തെ എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്ക് ഓറിയന്റേഷൻ ക്ലാസ്==
നല്ല തുടക്കം പാതി മനോഹരമാക്കുമെന്നാണ്‌ .  വലിയവലിയ സ്വപ്നങ്ങൾ കണ്ട്‌ അവനവൻറെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഇന്നിന്റെയും  നാളെയുടെയും പ്രതീക്ഷകളായി ഓരോ കുട്ടികളും മാറാനുള്ള പ്രചോദനമായി തീർന്നു പ്രോഗ്രാം. സ്കൂൾ എഡ്യുകെയർ കോഡിനേറ്റർ '''അനീഷ് മുഹമ്മദ്''' ക്ലാസിന് നേതൃത്വം നൽകി.
നല്ല തുടക്കം പാതി മനോഹരമാക്കുമെന്നാണ്‌ .  വലിയവലിയ സ്വപ്നങ്ങൾ കണ്ട്‌ അവനവൻറെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഇന്നിന്റെയും  നാളെയുടെയും പ്രതീക്ഷകളായി ഓരോ കുട്ടികളും മാറാനുള്ള പ്രചോദനമായി തീർന്നു പുതിയ അധ്യയനവർത്തെ വർഷത്തെ എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്ക് ഓറിയന്റേഷൻ ക്ലാസ് പ്രോഗ്രാം. സ്കൂൾ എഡ്യുകെയർ കോഡിനേറ്റർ '''അനീഷ് മുഹമ്മദ്''' ക്ലാസിന് നേതൃത്വം നൽകി.
<gallery>
<gallery mdoe="packed">
16008-SSLC ORIENATION.jpg|
16008-SSLC ORIENATION.jpg|
16008 -ORIENTATION.jpg|
16008 -ORIENTATION.jpg|
</gallery>
</gallery>
==പരിസ്ഥിതി ദിനാചരണം==
==പരിസ്ഥിതി ദിനാചരണം==
'''''എം ജെ വി എച്ച്എസ്എസ് വില്യാപ്പള്ളി'''''  '''ജൂൺ 5 പരിസ്ഥിതി ദിനാചരണം''' ഹെഡ്മാസ്റ്റർ ഷംസുദ്ധീൻ മാസ്റ്റർ വൃക്ഷ തൈ നട്ടു കൊണ്ട്  ഉദ്ഘാടനം ചെയ്തു. ദിനാചണവുമായി ബന്ധപ്പെട്ട് പോസ്റ്റർ രചന, ചിത്രരചന,  ഉപന്യാസ രചന എന്നിവ സംഘടിപ്പിച്ചു.

<gallery mode="packed-hover">
<gallery mode="packed-hover">
16008-paristhidi dinacharanam-2.jpg|പരിസ്ഥിതിദിനാചരണം </gallery>
16008-paristhidi dinacharanam-2.jpg|പരിസ്ഥിതിദിനാചരണം </gallery>