"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(spg)
വരി 7: വരി 7:
ജനപ്രിയ സീരിയൽ ബാലതാരവും ഫ്ലവേഴ്സ് ടോപ്പ് സിംഗറും സ്കൂൾ വിദ്യാർഥിയുമായ ശ്രീദേവ് പി, ആൽബം സിംഗറും സ്കൂൾ വിദ്യാർഥിനിയുമായ  ദിയ തുടങ്ങിയ വിദ്യാർഥികളുടെ നേതൃത്വത്തിൽ ആകർഷകമായ കലാപരിപാടികൾ നടന്നു. അമേയ സാൻ, അദ്രിദ് മാധവ് പി, ശിവനന്ദ എന്നീ വിദ്യാർഥികളും ഇല്യാസ് മാഷും ചേർന്ന് അവതരിപ്പിച്ച ശാസ്ത്രമാജിക്ക് ഷോ കുട്ടികൾക്ക് നവ്യാനുഭവമായി. മുഴുവൻ വിദ്യാർത്ഥികൾക്കും ലഡുവിതരണം ചെയ്തു.പരിപാടിക്ക് അധ്യാപകരായ റസ്ലി കെ.പി, അബ്ദുനാസിർ വി, ബിന്ദു ഇ, അഞ്ജു ടി.ജി, സതീശൻ പി, ബി.ആർ.സിയിലെ സംഗീതാധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകി.

== പരിസ്ഥിതി ദിനം ==
== പരിസ്ഥിതി ദിനം(5-6-24) ==

=== ഓർമ്മപ്പെടുത്തലുകളും തിരിച്ചറിവുമായി ഒരു പരിസ്ഥിതി ദിനം കൂടി.2024 പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ജിബിഎച്ച്എസ്എസ് മഞ്ചേരിയിൽ ആചരിച്ചു. ===

284

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2491524" എന്ന താളിൽനിന്ന് ശേഖരിച്ചത്