"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== പ്രവേശനോത്സവം ==
== പ്രവേശനോത്സവം ==
ജനായത്ത വിദ്യാലയത്തിൽ ജനപ്രതിനിധികൾക്കൊപ്പം കൂട്ടുകാർ അക്ഷരദീപം തെളിയിച്ചു.നമ്മുടെ വിദ്യാലയത്തിലെ പഞ്ചായത്ത് തല പ്രവേശനോത്സവം കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സോമശേഖരൻനായർ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ശാന്തിമതി, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എസ് പ്രീതാറാണി, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.കെ. ചന്തുകൃഷ്ണ, ഇ.ബി.വിനോദ് കുമാർ , എസ്.എം സി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.അക്ഷരദീപം തെളിക്കാൻ അതിഥികളോടൊപ്പം ഞങ്ങളുടെ കൂട്ടുകാരുമുണ്ടായിരുന്നു. 2023 - 24 അധ്യയന വർഷത്തെ വിവിധ മത്സരങ്ങളിൽ മികവ് തെളിയിച്ചവരാണ് അക്ഷരദീപം തെളിക്കാൻ ഒപ്പം ചേരുക.കൂട്ടുകാരുടെ കലാവിരുന്നും ഒരുക്കിയിട്ടുണ്ടായിരുന്നു. എല്ലാം സെറ്റായിരുന്നു.... എല്ലാരും എത്തിയിരുന്നു....
കിരീടം ധരിച്ച് മധുരം നുണഞ്ഞ് ഒന്നാം ക്ലാസിലേക്ക്. അധ്യാപകർ നൽകിയ കിരീടവും ധരിച്ച് മധുരം നുകർന്ന് ഒന്നാന്തരമായി മാറിയ ഒന്നാം ക്ലാസിലേക്ക് രക്ഷിതാക്കളുടെ കൈപ്പിടിച്ച് അവർ ക്ലാസ് മുറികളിലേക്ക് നടന്നുകയറി. നേമം ഗവ.യു.പി.എസിലെ  പ്രവേശനോത്സവം കുട്ടികളുടെ ഉത്സവമായി മാറി. ജനായത്ത വിദ്യാലയത്തിൽ ജനപ്രതിനിധികൾക്കൊപ്പം കൂട്ടുകാരാണ് അക്ഷരദീപം തെളിയിച്ചത്. നമ്മുടെ വിദ്യാലയത്തിൽ വെച്ച് നടന്ന പഞ്ചായത്ത് തല പ്രവേശനോത്സവം കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സോമശേഖരൻനായർ ഉദ്ഘാടനം ചെയ്തു. പ്രവേശനോത്സവ ഗാനത്തിന്റെ ദൃശ്യാവിഷ്ക്കാരം കുട്ടികൾ അവതരിപ്പിച്ചു. ഉത്സവപ്രതീതിയിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡന്റ് ശാന്തിമതി, വിദ്യാഭ്യാസസ്ഥിതി സമിതി അധ്യക്ഷ എസ്. പ്രീതാറാണി, ഗ്രാമ പഞ്ചായത്തംഗങ്ങളായ  കെ.കെ. ചന്തു കൃഷ്ണ, ഇ.ബി വിനോദ് കുമാർ , എസ്.എം സി ചെയർമാൻ എസ് പ്രേംകുമാർ, വൈസ് ചെയർമാൻ സി.എസ് രജീഷ്, എം.പി ടി എ അധ്യക്ഷ ആരതി  എന്നിവർ നവാഗതരെ വരവേറ്റ് സമ്മാനങ്ങൾ കൈമാറി. എല്ലാം സെറ്റായിരുന്നു.... എല്ലാരും എത്തിയിരുന്നു....


ഗവ.യു.പി എസ് നേമം
ഗവ.യു.പി എസ് നേമം
2,518

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2491195" എന്ന താളിൽനിന്ന് ശേഖരിച്ചത്