"PSchoolFrame/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഈ വർഷത്തെ പ്രവേശനോത്സവത്തിന്റെ ഫോട്ടോസ് അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കുകയായിരുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
വരി 1: | വരി 1: | ||
'''<u>2024-25</u>''' | |||
സ്കൂൾ | === <u>പ്രവേശനോത്സവം</u> === | ||
2024-25 അധ്യയന വർഷം വിപുലമായ ആഘോഷപരിപാടികളോടെ സ്കൂൾ മാനേജരുടെ അധ്യഷതയിൽ | |||
സംഘടിപ്പിച്ചു.സമ്മേളനത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പഞ്ചായത്തു് പ്രസിഡണ്ട് ശ്രീ.സാജോ പൂവത്താനി നിർവ്വഹിച്ചു. ആശംസകളർപ്പിക്കുന്നതിനായി ആരോഗ്യവിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ ശ്രീ.പുന്നൂസ് തൊടുകയിൽ എത്തിയിരുന്നു. | |||
തദ്ദവസരത്തിൽ രക്ഷാകർത്തൃ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഗവൺമെന്റിന്റെ നിർദ്ദേശാനുസരണം | |||
സ്കൂൾ അധ്യാപിക ശ്രീമതി സൗമി കെ സെബാസ്റ്റ്യൻ ബോധവൽക്കരണ ക്ലാസ് നൽകി. | |||
'''ലോക പരിസ്ഥിതി ദിനം''' |
12:34, 16 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2024-25
പ്രവേശനോത്സവം
2024-25 അധ്യയന വർഷം വിപുലമായ ആഘോഷപരിപാടികളോടെ സ്കൂൾ മാനേജരുടെ അധ്യഷതയിൽ
സംഘടിപ്പിച്ചു.സമ്മേളനത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പഞ്ചായത്തു് പ്രസിഡണ്ട് ശ്രീ.സാജോ പൂവത്താനി നിർവ്വഹിച്ചു. ആശംസകളർപ്പിക്കുന്നതിനായി ആരോഗ്യവിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ ശ്രീ.പുന്നൂസ് തൊടുകയിൽ എത്തിയിരുന്നു.
തദ്ദവസരത്തിൽ രക്ഷാകർത്തൃ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഗവൺമെന്റിന്റെ നിർദ്ദേശാനുസരണം
സ്കൂൾ അധ്യാപിക ശ്രീമതി സൗമി കെ സെബാസ്റ്റ്യൻ ബോധവൽക്കരണ ക്ലാസ് നൽകി.
ലോക പരിസ്ഥിതി ദിനം