"ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== പ്രവേശനോത്സവം == | |||
തിക്കോടിയൻ സ്മാരക ഗവൺമെൻറ് വൊക്കേഷണൻ ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം വർണാഭമായി.. | തിക്കോടിയൻ സ്മാരക ഗവൺമെൻറ് വൊക്കേഷണൻ ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം വർണാഭമായി.. | ||
പയ്യോളി : തിക്കോടിയൻ സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വർണശബളമായ പ്രവേശനോൽസ പരിപാടി സംഘടിപ്പിച്ചു . ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി. ദുൽഖിഫിൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് സബീഷ് കുന്നങ്ങോത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ബിനു കാരോളി മുഖ്യാതിഥിയായി. പ്രശസ്ത ചിത്രകാരനും അധ്യാപകനുമായ അഭിലാഷ് തിരുവോത്ത് മെഗാ ക്യാൻവാസിൽ ചിത്രം വരച്ചുകൊണ്ട് പരിപാടിയിൽ സജീവസാന്നിധ്യമായി. | പയ്യോളി : തിക്കോടിയൻ സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വർണശബളമായ പ്രവേശനോൽസ പരിപാടി സംഘടിപ്പിച്ചു . ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി. ദുൽഖിഫിൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് സബീഷ് കുന്നങ്ങോത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ബിനു കാരോളി മുഖ്യാതിഥിയായി. പ്രശസ്ത ചിത്രകാരനും അധ്യാപകനുമായ അഭിലാഷ് തിരുവോത്ത് മെഗാ ക്യാൻവാസിൽ ചിത്രം വരച്ചുകൊണ്ട് പരിപാടിയിൽ സജീവസാന്നിധ്യമായി. | ||