"ജി.എൽ.പി.എസ് പുള്ളന്നൂർ ന്യൂ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<gallery> | <gallery> | ||
praveshanolsavam 2024-1.jpeg|സദസ്സ് | പ്രമാണം:47209-praveshanolsavam 2024-1.jpeg|സദസ്സ്. | ||
</gallery> | </gallery> | ||
''പ്രവേശനോൽസവം'' | ''പ്രവേശനോൽസവം'' | ||
പുള്ളന്നൂർ ന്യൂ ജി .എൽ .പി സ്കൂളിൽ പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ: വി.പി.എ സിദ്ധീഖ് ഉദ്ഘാടനം ചെയ്തു. ചെണ്ട മേളയുടെ അകമ്പടിയോടെ കുട്ടികൾ അണിനിരന്ന ഘോഷയാത്ര പ്രവേശനോത്സവത്തെ മനോഹരമാക്കി. രക്ഷിതാക്കൾക്കുള്ള ബോധവൽകരണ ക്ലാസിന് എസ് .ആർ. ജി കൺവീനർ ശാന്ത ടീച്ചർ നേതൃത്വം നൽകി. പ്രധാന അധ്യാപകൻ സുരേഷ് ബാബു പി .കെ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് അബ്ദുൽ ഹക്കീം വി.പി അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റൻറ് യാസർ അറഫാത്ത് മാസ്റ്റർ ആശംസകൾ നേർന്നു.പായസ വിതരണവും ചെണ്ട മേള പ്രദർശനവുംനടത്തി. | പുള്ളന്നൂർ ന്യൂ ജി .എൽ .പി സ്കൂളിൽ പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ: വി.പി.എ സിദ്ധീഖ് ഉദ്ഘാടനം ചെയ്തു. ചെണ്ട മേളയുടെ അകമ്പടിയോടെ കുട്ടികൾ അണിനിരന്ന ഘോഷയാത്ര പ്രവേശനോത്സവത്തെ മനോഹരമാക്കി. രക്ഷിതാക്കൾക്കുള്ള ബോധവൽകരണ ക്ലാസിന് എസ് .ആർ. ജി കൺവീനർ ശാന്ത ടീച്ചർ നേതൃത്വം നൽകി. പ്രധാന അധ്യാപകൻ സുരേഷ് ബാബു പി .കെ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് അബ്ദുൽ ഹക്കീം വി.പി അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റൻറ് യാസർ അറഫാത്ത് മാസ്റ്റർ ആശംസകൾ നേർന്നു.പായസ വിതരണവും ചെണ്ട മേള പ്രദർശനവുംനടത്തി. |
14:17, 6 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
-
സദസ്സ്.
പ്രവേശനോൽസവം
പുള്ളന്നൂർ ന്യൂ ജി .എൽ .പി സ്കൂളിൽ പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ: വി.പി.എ സിദ്ധീഖ് ഉദ്ഘാടനം ചെയ്തു. ചെണ്ട മേളയുടെ അകമ്പടിയോടെ കുട്ടികൾ അണിനിരന്ന ഘോഷയാത്ര പ്രവേശനോത്സവത്തെ മനോഹരമാക്കി. രക്ഷിതാക്കൾക്കുള്ള ബോധവൽകരണ ക്ലാസിന് എസ് .ആർ. ജി കൺവീനർ ശാന്ത ടീച്ചർ നേതൃത്വം നൽകി. പ്രധാന അധ്യാപകൻ സുരേഷ് ബാബു പി .കെ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് അബ്ദുൽ ഹക്കീം വി.പി അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റൻറ് യാസർ അറഫാത്ത് മാസ്റ്റർ ആശംസകൾ നേർന്നു.പായസ വിതരണവും ചെണ്ട മേള പ്രദർശനവുംനടത്തി.