"ഗവൺമെന്റ് എച്ച്. എസ്. വെയിലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
പ്രമാണം:43002-pu-6.jpg | പ്രമാണം:43002-pu-6.jpg | ||
</gallery> | </gallery> | ||
==പരിസ്ഥിതി ദിനം== | |||
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു സ്കൂളിൽ വിവിധ പരിപാടികൾ നടന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിചു സംസാരിക്കുകയും. പരിസ്ഥിതി ദിന പ്രതിജ്ഞ എടുക്കുകയും, വൃക്ഷത്തൈകൾ നട്ടും ,പൂന്തോട്ടം പരിപാലിച്ചും പരിസ്ഥിതി ദിനആചരണം നടന്നു | ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു സ്കൂളിൽ വിവിധ പരിപാടികൾ നടന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിചു സംസാരിക്കുകയും. പരിസ്ഥിതി ദിന പ്രതിജ്ഞ എടുക്കുകയും, വൃക്ഷത്തൈകൾ നട്ടും ,പൂന്തോട്ടം പരിപാലിച്ചും പരിസ്ഥിതി ദിനആചരണം നടന്നു |
04:39, 6 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
വെയിലൂർ ഗവണ്മെന്റ് ഹൈ സ്കൂളിന്റെ 2024 -25 വർഷത്തെ പ്രവേശനോത്സവം ജൂൺ 3 രാവിലെ പത്തു മണിക്ക് ബഹുമാനപ്പെട്ട എം എൽ എ ശ്രീ ശശി അവർകൾ നിർവഹിച്ചു,നവാഗതരായ കുരുന്നുകളെ ബലൂണുകളും വർണ തൊപ്പികളും ആയി സ്വീകരിക്കുകയും ഒന്നാം ക്‌ളാസിലെ നവാഗതർ അക്ഷര ദീപം തെളിയിക്കുകയും ചെയ്തു. അതുപോലെ സമ്മാന പൊതികളും കുഞ്ഞുങ്ങൾക്ക് ലഭിച്ചു. ആകർഷകമായ അലങ്കാരങ്ങളോട് കൂടിയാണ് കുട്ടികളെ സ്കൂളിലെക്കു സ്വീകരിച്ചത്.
ഈവർഷം പത്താം ക്ലാസ്സിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ കുട്ടികളെയും എൽ എസ് എസ് ,യു എസ് എസ് വിജയികളെയും വേദിയിൽ ആദരിച്ചു. എല്ലാപേർക്കും പായസം വിതരണം ചെയ്തു.
പരിസ്ഥിതി ദിനം
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു സ്കൂളിൽ വിവിധ പരിപാടികൾ നടന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിചു സംസാരിക്കുകയും. പരിസ്ഥിതി ദിന പ്രതിജ്ഞ എടുക്കുകയും, വൃക്ഷത്തൈകൾ നട്ടും ,പൂന്തോട്ടം പരിപാലിച്ചും പരിസ്ഥിതി ദിനആചരണം നടന്നു