"ജി.എൽ.പി.എസ്.തളങ്കര പടി‍ഞ്ഞാർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 16: വരി 16:

തളങ്കര പടിഞ്ഞാർ : ജി.എൽ.പി.എസ് പടിഞ്ഞാറിൽ പരിസ്ഥിതി ദിനാചാരണം വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി. പരിസ്ഥിതി അസംബ്ലിയിൽ ഹെഡ് മാസ്റ്റർ രാജേഷ് ടി എം ആമുഖ ഭാഷണം നടത്തി. വിദ്യാലയ അങ്കണത്തിൽ വൃക്ഷത്തൈകൾ നട്ടു. തുടർന്ന് ചന്ദ്രഗിരി പുഴയിലെ കണ്ടൽ വനങ്ങളിലേക്ക് ഹരിത യാത്ര നടത്തി. കണ്ടൽ മഹാത്മ്യത്തെക്കുറിച്ച് കൃഷ്ണദാസ് പലേരി ക്ളാസെടുത്തു. ഫൈസൽ പടിഞ്ഞാർ, കെ. എ.ഫസലുറഹ്മാൻ, മുംതാസ് മൊയ്തീൻ തുടങ്ങിയവർ സംസാരിച്ചു. ഉച്ചയ്ക്കു ശേഷം തണ്ണീർത്തടങ്ങൾ ഡോക്യുമെന്ററി പ്രദർശനം നടത്തി.

യോഗദിനാചാരണം
യോഗ പരിശീലനം
<nowiki>========================</nowiki>
അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി ജി. എൽ. പി. എസ്. തളങ്കര പടിഞ്ഞാറിൽ സ്പിക് മാകെ കാസറഗോഡ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായുള്ള യോഗ പരിശീലനം ആരംഭിച്ചു.കുട്ടികൾക്ക് നല്ല ആരോഗ്യവും അതോടൊപ്പം പഠനത്തിൽ ശ്രദ്ധയും ഏകാഗ്രതയും ഉണ്ടാക്കിയെടുക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടി മുനിസിപ്പൽ കൗൺസിലർ സുമയ്യ മൊയ്‌ദീൻ ഉദ്ഘാടനം  ചെയ്തു. സ്പിക് മാകെ കോ-ഓർഡിനേറ്റർ കെ. രമേഷ് ബാബു അധ്യക്ഷത വഹിച്ചു. യോഗ ഗുരു രുഗ്മിണി ദാമോദരൻ പരിശീലത്തിന് നേതൃത്വം നൽകി.പി. ടി. എ. പ്രസിഡന്റ്‌ ഫൈസൽ പടിഞ്ഞാർ, സച്ചിൻമയൻ, കൃഷ്ണദാസ് പലേരി എന്നിവർ സംസാരിച്ചു.
ഹെഡ്മാസ്റ്റർ ടി. എം. രാജേഷ് സ്വാഗതവും കെ.എ. ഫസ്‌ലു റഹ്മാൻ നന്ദിയും പറഞ്ഞു.

23:50, 3 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

.കായികമേള

കായികമേള സർട്ടിഫിക്കറ്റ് വിതരണം

കാസറഗോഡ് മുനിസിപ്പൽ തല പ്രവേശനോത്സവം

തളങ്കര : കാസറഗോഡ് മുനിസിപ്പൽ തല പ്രവേശനോത്സവം ജി. എൽ. പി. എസ്. തളങ്കര പടിഞ്ഞാറിൽ നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ്‌ ഫൈസൽ പടിഞ്ഞാർ അധ്യക്ഷത വഹിച്ചു. അക്കാദമിക് മാസ്റ്റർ പ്ലാൻ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. രജനി പ്രകാശനം ചെയ്തു.കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.രക്ഷിതാക്കൾക്കുള്ള പരിശീലനക്ലാസ്സിന് കൃഷ്ണദാസ് പലേരി നേതൃത്വം നൽകി.വിവിധ സ്റ്റാന്റിംഗ് കമ്മിറ്റികളുടെ നേതൃത്വം വഹിക്കുന്ന ഖാലിദ് പച്ചക്കാട്, എസ്. എ സഹീർ ആസിഫ്,മുനിസിപ്പൽ കൗൺസിലർ സുമയ്യ മൊയ്‌ദീൻ,അസ്മ മുഹമ്മദ്‌, സിദ്ധീഖ് ചക്കര, ഹാഫിള ബഷീർ,ബേക്കൽ കോസ്റ്റൽ സ്റ്റേഷൻ SHO ആർ. എസ് ആദർശ്,മുനിസിപ്പൽ സെക്രട്ടറി ജസ്റ്റിൻ,SMC ചെയർമാൻ ഫിറോസ് പടിഞ്ഞാർ, അബ്ദുല്ല കെ. എം., വാസ്സ് ക്ലബ്ബ് സെക്രട്ടറി മുഷ്താഖ് അലി, മുംതാസ് മൊയ്‌ദീൻ , കെ. എ. ഫസ്‌ലു റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു . ഹെഡ്മാസ്റ്റർ ടി. എം. രാജേഷ് സ്വാഗതവും അഷ്ഫാഖ് അലി നന്ദിയും പറഞ്ഞു.

പരിസ്ഥിതി ദിനാചാരണം

തളങ്കര പടിഞ്ഞാർ : ജി.എൽ.പി.എസ് പടിഞ്ഞാറിൽ പരിസ്ഥിതി ദിനാചാരണം വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി. പരിസ്ഥിതി അസംബ്ലിയിൽ ഹെഡ് മാസ്റ്റർ രാജേഷ് ടി എം ആമുഖ ഭാഷണം നടത്തി. വിദ്യാലയ അങ്കണത്തിൽ വൃക്ഷത്തൈകൾ നട്ടു. തുടർന്ന് ചന്ദ്രഗിരി പുഴയിലെ കണ്ടൽ വനങ്ങളിലേക്ക് ഹരിത യാത്ര നടത്തി. കണ്ടൽ മഹാത്മ്യത്തെക്കുറിച്ച് കൃഷ്ണദാസ് പലേരി ക്ളാസെടുത്തു. ഫൈസൽ പടിഞ്ഞാർ, കെ. എ.ഫസലുറഹ്മാൻ, മുംതാസ് മൊയ്തീൻ തുടങ്ങിയവർ സംസാരിച്ചു. ഉച്ചയ്ക്കു ശേഷം തണ്ണീർത്തടങ്ങൾ ഡോക്യുമെന്ററി പ്രദർശനം നടത്തി.

യോഗദിനാചാരണം

യോഗ പരിശീലനം

========================