"ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{Yearframe/Pages}} === പ്രവേശനോത്സവം 24-25 === കൈനിറയെ സമ്മാനങ്ങളുമായി ജി എൽ പി എസ് കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസിൻ്റെ അക്ഷരമുറ്റത്തേക്കെത്തി കുരുന്നുകൾ. പ്രവേശനോത്സവ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 3: | വരി 3: | ||
കൈനിറയെ സമ്മാനങ്ങളുമായി ജി എൽ പി എസ് കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസിൻ്റെ അക്ഷരമുറ്റത്തേക്കെത്തി കുരുന്നുകൾ. പ്രവേശനോത്സവത്തിൻ്റെ ഭാഗമായി ഒന്നാം ക്ലാസിലേക്ക് എത്തിയ കുട്ടികൾക്ക് സമ്മാന കിറ്റും ബലൂണുകളും ചോക്ലേറ്റും ലഡുവും നൽകി. എല്ലാവരെയും അക്ഷരഹാരം അണിയിച്ച് സ്വീകരിച്ചു.ചടങ്ങിൽ അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് വി.പി.സുജേഷ്, ഹെഡ്മാസ്റ്റർ കെ.പി. ഗംഗാധരൻ, പി ടി എ / എസ്എംസി കമ്മിറ്റി അംഗങ്ങളായ സുന്ദരൻ, ദിനേശ്, മുനീറ, സീനിയർ അധ്യാപകരായ വി.വിജയ ലക്ഷമി, കെ. സമിത എന്നിവർ നേതൃത്വംനൽകി. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ.പിയൂഷ് പങ്കെടുത്തു. രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് ജെയിംസ് ജെ പുലിക്കോട്ടിൽ നയിച്ചു. ഫോക് ലോർ കലാകാരൻ ശ്രീലാൽ അവതരിപ്പിച്ച നാടൻ പാട്ടുമുണ്ടായി.മനീഷ കലാകായിക വേദി പ്രവർത്തകർ സ്കൂൾ കുരുത്തോല കൊണ്ട് അലങ്കരിച്ചു. | കൈനിറയെ സമ്മാനങ്ങളുമായി ജി എൽ പി എസ് കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസിൻ്റെ അക്ഷരമുറ്റത്തേക്കെത്തി കുരുന്നുകൾ. പ്രവേശനോത്സവത്തിൻ്റെ ഭാഗമായി ഒന്നാം ക്ലാസിലേക്ക് എത്തിയ കുട്ടികൾക്ക് സമ്മാന കിറ്റും ബലൂണുകളും ചോക്ലേറ്റും ലഡുവും നൽകി. എല്ലാവരെയും അക്ഷരഹാരം അണിയിച്ച് സ്വീകരിച്ചു.ചടങ്ങിൽ അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് വി.പി.സുജേഷ്, ഹെഡ്മാസ്റ്റർ കെ.പി. ഗംഗാധരൻ, പി ടി എ / എസ്എംസി കമ്മിറ്റി അംഗങ്ങളായ സുന്ദരൻ, ദിനേശ്, മുനീറ, സീനിയർ അധ്യാപകരായ വി.വിജയ ലക്ഷമി, കെ. സമിത എന്നിവർ നേതൃത്വംനൽകി. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ.പിയൂഷ് പങ്കെടുത്തു. രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് ജെയിംസ് ജെ പുലിക്കോട്ടിൽ നയിച്ചു. ഫോക് ലോർ കലാകാരൻ ശ്രീലാൽ അവതരിപ്പിച്ച നാടൻ പാട്ടുമുണ്ടായി.മനീഷ കലാകായിക വേദി പ്രവർത്തകർ സ്കൂൾ കുരുത്തോല കൊണ്ട് അലങ്കരിച്ചു. | ||
{| class="wikitable" | |||
![[പ്രമാണം:19805-Praveshanothsavam1.jpg|നടുവിൽ|ലഘുചിത്രം|267x267ബിന്ദു| | |||
![[19805-Praveshanothsavam2.jpg|നടുവിൽ|ലഘുചിത്രം|267x267ബിന്ദു| | |||
![[പ്രമാണം:19805-Praveshanothsavam3.jpg|നടുവിൽ|ലഘുചിത്രം|267x267ബിന്ദു| | |||
![[പ്രമാണം:19805-Praveshanothsavam4.jpg|നടുവിൽ|ലഘുചിത്രം|267x267ബിന്ദു|] | |||
|} |
13:16, 17 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം 24-25
കൈനിറയെ സമ്മാനങ്ങളുമായി ജി എൽ പി എസ് കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസിൻ്റെ അക്ഷരമുറ്റത്തേക്കെത്തി കുരുന്നുകൾ. പ്രവേശനോത്സവത്തിൻ്റെ ഭാഗമായി ഒന്നാം ക്ലാസിലേക്ക് എത്തിയ കുട്ടികൾക്ക് സമ്മാന കിറ്റും ബലൂണുകളും ചോക്ലേറ്റും ലഡുവും നൽകി. എല്ലാവരെയും അക്ഷരഹാരം അണിയിച്ച് സ്വീകരിച്ചു.ചടങ്ങിൽ അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് വി.പി.സുജേഷ്, ഹെഡ്മാസ്റ്റർ കെ.പി. ഗംഗാധരൻ, പി ടി എ / എസ്എംസി കമ്മിറ്റി അംഗങ്ങളായ സുന്ദരൻ, ദിനേശ്, മുനീറ, സീനിയർ അധ്യാപകരായ വി.വിജയ ലക്ഷമി, കെ. സമിത എന്നിവർ നേതൃത്വംനൽകി. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ.പിയൂഷ് പങ്കെടുത്തു. രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് ജെയിംസ് ജെ പുലിക്കോട്ടിൽ നയിച്ചു. ഫോക് ലോർ കലാകാരൻ ശ്രീലാൽ അവതരിപ്പിച്ച നാടൻ പാട്ടുമുണ്ടായി.മനീഷ കലാകായിക വേദി പ്രവർത്തകർ സ്കൂൾ കുരുത്തോല കൊണ്ട് അലങ്കരിച്ചു.
[[പ്രമാണം:19805-Praveshanothsavam1.jpg|നടുവിൽ|ലഘുചിത്രം|267x267ബിന്ദു| | [[19805-Praveshanothsavam2.jpg|നടുവിൽ|ലഘുചിത്രം|267x267ബിന്ദു| | [[പ്രമാണം:19805-Praveshanothsavam3.jpg|നടുവിൽ|ലഘുചിത്രം|267x267ബിന്ദു| | [[പ്രമാണം:19805-Praveshanothsavam4.jpg|നടുവിൽ|ലഘുചിത്രം|267x267ബിന്ദു|] |
---|