"ജി. യു. പി. എസ്. തിരുവണ്ണൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(add pictures and report)
No edit summary
 
വരി 3: വരി 3:

'''പ്രവേശനോത്സവം 2024'''
'''പ്രവേശനോത്സവം 2024'''
[[പ്രമാണം:WhatsApp Image 2024-06-03 at 17.02.16.jpg|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2024-06-03 at 17.02.16.jpg|ലഘുചിത്രം|inaugural function ]]
[[പ്രമാണം:WhatsApp Image 2024-06-03 at 11.15.54.jpg|ലഘുചിത്രം]]

കോഴിക്കോട്: തിരുവണ്ണൂർ ജിയുപിഎസ് ലെ പ്രവേശനോത്സവം വാർഡ് കൗൺസിലർ കെ. നിർമല ഉദ്ഘാടനം ചെയ്തു.

വരി 13: വരി 13:

പറഞ്ഞു, തുടർന്ന് ഹാരിസ് PT ( എസ് എം സി ചെയർമാൻ ) സൂര്യ സുജിത്ത് (എം പി ടി എ പ്രസിഡന്റ് )മണിപ്രസാദ് N M, സുനിത K. തുടങ്ങിയവർ ആശംസകൾ നേർന്നു. സ്

[[പ്രമാണം:WhatsApp Image 2024-06-05 at 15.12.50.jpg|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2024-06-05 at 15.12.50.jpg|ലഘുചിത്രം]]റ്റാഫ് സെക്രട്ടറി ലിജി എസ് ജോസഫ് ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
റ്റാഫ് സെക്രട്ടറി ലിജി എസ് ജോസഫ് ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
 
== പരിസ്ഥിതി ദിനാചരണം ==
ഗവൺമെന്റ് യുപി സ്കൂൾ തിരുവണ്ണൂരിൽ ജൂൺ 5 ലോക പരിസ്ഥിതി ദിനാചരണം നടന്നു.രാവിലെ കൃത്യം 9.50 ന് സ്പെഷ്യൽ അസംബ്ലി നടന്നു. അസംബ്ലിയിൽ മുഖ്യാതിഥി ജൈവകർഷക ജേതാവ് ശ്രീ സിദ്ദിഖ് തിരുവണ്ണൂർ പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.കുട്ടികൾ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി.ശേഷം സ്കൂൾ പരിസ്ഥിതി ക്ലബ്ബ് ഉദ്ഘാടനം ശ്രീ സിദ്ദിഖ് തിരുവണ്ണൂർ നിർവഹിച്ചു. ശേഷം കൃഷി ചെയ്യേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പരിസ്ഥിതി ക്ലബ് അംഗങ്ങൾക്ക് ക്ലാസ് നടന്നു. അതിനുശേഷം അടുക്കളയ്ക്ക് പിറകിൽ പപ്പായത്തോട്ടം ഉണ്ടാക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തി. പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ പപ്പായ തൈകൾ നട്ടു. സ്കൂളിൽ പച്ചക്കറി കൃഷി വിപുലമാക്കാനുള്ള തീരുമാനമെടുത്തു.
 
[[പ്രമാണം:WhatsApp Image 2024-06-23 at 6.43.17 PM.jpg|ലഘുചിത്രം|environmental day]]
[[പ്രമാണം:WhatsApp Image 2024-06-23 at 6.43.17 PM(1).jpg|ലഘുചിത്രം|inaugural function]]

19:09, 23 ജൂൺ 2024-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം 2024

2022-23 വരെ2023-242024-25

ജിയുപിഎസ് തിരുവണ്ണൂർ

പ്രവേശനോത്സവം 2024

പ്രമാണം:WhatsApp Image 2024-06-03 at 17.02.16.jpg
inaugural function
പ്രമാണം:WhatsApp Image 2024-06-03 at 11.15.54.jpg

കോഴിക്കോട്: തിരുവണ്ണൂർ ജിയുപിഎസ് ലെ പ്രവേശനോത്സവം വാർഡ് കൗൺസിലർ കെ. നിർമല ഉദ്ഘാടനം ചെയ്തു.

പ്രമാണം:WhatsApp Image 2024-06-03 at 17.02.12.jpg
പ്രമാണം:WhatsApp Image 2024-06-03 at 17.03.22.jpg

മുഖ്യാതിഥിയായ സംസ്ഥാന ശിശുക്ഷേമ സമിതി അംഗം സുരേഷ് കുന്നത്ത് കുട്ടികളോട് സംവദിച്ചു.

PTA പ്രസിഡന്റ് KP പ്രദീപ് അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മിസ്ട്രസ് ലാലി ജോസഫ് സ്വാഗതം

പറഞ്ഞു, തുടർന്ന് ഹാരിസ് PT ( എസ് എം സി ചെയർമാൻ ) സൂര്യ സുജിത്ത് (എം പി ടി എ പ്രസിഡന്റ് )മണിപ്രസാദ് N M, സുനിത K. തുടങ്ങിയവർ ആശംസകൾ നേർന്നു. സ്

പ്രമാണം:WhatsApp Image 2024-06-05 at 15.12.50.jpg

റ്റാഫ് സെക്രട്ടറി ലിജി എസ് ജോസഫ് ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.

പരിസ്ഥിതി ദിനാചരണം

ഗവൺമെന്റ് യുപി സ്കൂൾ തിരുവണ്ണൂരിൽ ജൂൺ 5 ലോക പരിസ്ഥിതി ദിനാചരണം നടന്നു.രാവിലെ കൃത്യം 9.50 ന് സ്പെഷ്യൽ അസംബ്ലി നടന്നു. അസംബ്ലിയിൽ മുഖ്യാതിഥി ജൈവകർഷക ജേതാവ് ശ്രീ സിദ്ദിഖ് തിരുവണ്ണൂർ പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.കുട്ടികൾ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി.ശേഷം സ്കൂൾ പരിസ്ഥിതി ക്ലബ്ബ് ഉദ്ഘാടനം ശ്രീ സിദ്ദിഖ് തിരുവണ്ണൂർ നിർവഹിച്ചു. ശേഷം കൃഷി ചെയ്യേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പരിസ്ഥിതി ക്ലബ് അംഗങ്ങൾക്ക് ക്ലാസ് നടന്നു. അതിനുശേഷം അടുക്കളയ്ക്ക് പിറകിൽ പപ്പായത്തോട്ടം ഉണ്ടാക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തി. പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ പപ്പായ തൈകൾ നട്ടു. സ്കൂളിൽ പച്ചക്കറി കൃഷി വിപുലമാക്കാനുള്ള തീരുമാനമെടുത്തു.

പ്രമാണം:WhatsApp Image 2024-06-23 at 6.43.17 PM.jpg
environmental day
പ്രമാണം:WhatsApp Image 2024-06-23 at 6.43.17 PM(1).jpg
inaugural function