"ജി. എച്ച്. എസ്സ്. എസ്സ് മെഡിക്കൽ കോളജ് കാമ്പസ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('പ്രവേശനോത്സവം 2024 2025 2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം ഏറെ ആകർഷകമായി നടന്നു. മുത്തുക്കുടകളുമായി ജെ. ആർ സി വിദ്യാർത്ഥികൾ നവാഗതരെ സ്വാഗതം ചെയ്തു. സ്കൂളിലെ ഓഡിറ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
പ്രവേശനോത്സവം 2024 2025 | പ്രവേശനോത്സവം 2024 2025 | ||
2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം ഏറെ ആകർഷകമായി നടന്നു. മുത്തുക്കുടകളുമായി ജെ. ആർ സി വിദ്യാർത്ഥികൾ നവാഗതരെ സ്വാഗതം ചെയ്തു. സ്കൂളിലെ ഓഡിറ്റോറിയത്തിൽ സജ്ജീകരിച്ച വേദിയിൽ ഉദ്ഘാടനചടങ്ങ് നടന്നു. സ്കൂൾ പി.ടി.എ. പ്രസിഡണ്ട് ശ്രീമതി രജുല അധ്യക്ഷം വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ഇൻ ചാർജ് സുബിത ടീച്ചർ സ്വാഗതം പറഞ്ഞു. കോർപ്പറേഷൻ വാർഡ് കൗൺസിലർ മോഹനൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോർപറേഷൻ വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ. അഡ്വ. ജംഷീർ മുഖ്യാതിഥിയായിരുന്നു. സ്കൂളിലെ പ്രധാനാധ്യാപകനായിരുന്ന ശ്രീ Dr.എൻ.പ്രമോദ് കുട്ടികൾക്ക് സമ്മാനവിതരണം നടത്തി. മുൻ പ്രധാനാധ്യാപകൻ ശ്രീ സന്തോഷ് നിസ്വാർത്ഥ , എം.പി.ടി.എ പ്രസിഡണ്ട് ശ്രീമതി ശരൺ , സ്കൂൾ ഡി.എച്ച്.എം ഉഷാകുമാരി , സ്കൂൾ എസ്ആർജി കൺവീനർ ശ്രീ. നിഖിൽ, പ്രിസം കോർഡിനേറ്റർ ശ്രീ.റംഷാദ് എന്നിവർ ആശംസകളറിയിച്ചു. സ്‌റ്റാഫ് സെക്രട്ടറി ശ്രീ സൂരജ് ചടങ്ങിന് നന്ദി പറഞ്ഞു. പ്രശസ്ത സിനി / സീരിയൽ ആർട്ടിസ്റ്റ് കുമാരി സാധികവേണുഗോപാൽ കുട്ടികളോട് സംവദിച്ചു Red FM RJ മാരായ മനു,അഭിഷേക്,നയന എന്നിവർ കുട്ടികൾക്കായി വിനോദ പരിപാടികൾ അവതരിപ്പിച്ചു. കുട്ടികളും രക്ഷിതാക്കളും ഈ പരിപാടിയിൽ സജീവമായി പങ്കെടുത്തു. | 2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം ഏറെ ആകർഷകമായി നടന്നു. മുത്തുക്കുടകളുമായി ജെ. ആർ സി വിദ്യാർത്ഥികൾ നവാഗതരെ സ്വാഗതം ചെയ്തു. സ്കൂളിലെ ഓഡിറ്റോറിയത്തിൽ സജ്ജീകരിച്ച വേദിയിൽ ഉദ്ഘാടനചടങ്ങ് നടന്നു. സ്കൂൾ പി.ടി.എ. പ്രസിഡണ്ട് ശ്രീമതി രജുല അധ്യക്ഷം വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ഇൻ ചാർജ് സുബിത ടീച്ചർ സ്വാഗതം പറഞ്ഞു. കോർപ്പറേഷൻ വാർഡ് കൗൺസിലർ മോഹനൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോർപറേഷൻ വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ. അഡ്വ. ജംഷീർ മുഖ്യാതിഥിയായിരുന്നു. സ്കൂളിലെ പ്രധാനാധ്യാപകനായിരുന്ന ശ്രീ Dr.എൻ.പ്രമോദ് കുട്ടികൾക്ക് സമ്മാനവിതരണം നടത്തി. മുൻ പ്രധാനാധ്യാപകൻ ശ്രീ സന്തോഷ് നിസ്വാർത്ഥ , എം.പി.ടി.എ പ്രസിഡണ്ട് ശ്രീമതി ശരൺ , സ്കൂൾ ഡി.എച്ച്.എം ഉഷാകുമാരി , സ്കൂൾ എസ്ആർജി കൺവീനർ ശ്രീ. നിഖിൽ, പ്രിസം കോർഡിനേറ്റർ ശ്രീ.റംഷാദ് എന്നിവർ ആശംസകളറിയിച്ചു. സ്‌റ്റാഫ് സെക്രട്ടറി ശ്രീ സൂരജ് ചടങ്ങിന് നന്ദി പറഞ്ഞു. പ്രശസ്ത സിനി / സീരിയൽ ആർട്ടിസ്റ്റ് കുമാരി സാധികവേണുഗോപാൽ കുട്ടികളോട് സംവദിച്ചു Red FM RJ മാരായ മനു,അഭിഷേക്,നയന എന്നിവർ കുട്ടികൾക്കായി വിനോദ പരിപാടികൾ അവതരിപ്പിച്ചു. കുട്ടികളും രക്ഷിതാക്കളും ഈ പരിപാടിയിൽ സജീവമായി പങ്കെടുത്തു. | ||
ചിത്രശാല | |||
<gallery> | |||
17059-pravesanolsavam2024-1.jpg| പ്രവേശനകവാടം | |||
17059-pravesanolsavam2024-2.jpg| ഉദ്ഘാടനചടങ്ങ്. | |||
16701-pravesanolsavam2024-3.jpg| സദസ്സ് | |||
17059-pravesanolsavam2024-4.jpg| അമ്മയും കുട്ടിയും. | |||
17059-pravesanolsavam2024-5.jpg| സമ്മാനവിതരണം. | |||
</gallery> |
18:12, 4 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം 2024 2025 2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം ഏറെ ആകർഷകമായി നടന്നു. മുത്തുക്കുടകളുമായി ജെ. ആർ സി വിദ്യാർത്ഥികൾ നവാഗതരെ സ്വാഗതം ചെയ്തു. സ്കൂളിലെ ഓഡിറ്റോറിയത്തിൽ സജ്ജീകരിച്ച വേദിയിൽ ഉദ്ഘാടനചടങ്ങ് നടന്നു. സ്കൂൾ പി.ടി.എ. പ്രസിഡണ്ട് ശ്രീമതി രജുല അധ്യക്ഷം വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ഇൻ ചാർജ് സുബിത ടീച്ചർ സ്വാഗതം പറഞ്ഞു. കോർപ്പറേഷൻ വാർഡ് കൗൺസിലർ മോഹനൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോർപറേഷൻ വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ. അഡ്വ. ജംഷീർ മുഖ്യാതിഥിയായിരുന്നു. സ്കൂളിലെ പ്രധാനാധ്യാപകനായിരുന്ന ശ്രീ Dr.എൻ.പ്രമോദ് കുട്ടികൾക്ക് സമ്മാനവിതരണം നടത്തി. മുൻ പ്രധാനാധ്യാപകൻ ശ്രീ സന്തോഷ് നിസ്വാർത്ഥ , എം.പി.ടി.എ പ്രസിഡണ്ട് ശ്രീമതി ശരൺ , സ്കൂൾ ഡി.എച്ച്.എം ഉഷാകുമാരി , സ്കൂൾ എസ്ആർജി കൺവീനർ ശ്രീ. നിഖിൽ, പ്രിസം കോർഡിനേറ്റർ ശ്രീ.റംഷാദ് എന്നിവർ ആശംസകളറിയിച്ചു. സ്‌റ്റാഫ് സെക്രട്ടറി ശ്രീ സൂരജ് ചടങ്ങിന് നന്ദി പറഞ്ഞു. പ്രശസ്ത സിനി / സീരിയൽ ആർട്ടിസ്റ്റ് കുമാരി സാധികവേണുഗോപാൽ കുട്ടികളോട് സംവദിച്ചു Red FM RJ മാരായ മനു,അഭിഷേക്,നയന എന്നിവർ കുട്ടികൾക്കായി വിനോദ പരിപാടികൾ അവതരിപ്പിച്ചു. കുട്ടികളും രക്ഷിതാക്കളും ഈ പരിപാടിയിൽ സജീവമായി പങ്കെടുത്തു.
ചിത്രശാല
-
പ്രവേശനകവാടം
-
ഉദ്ഘാടനചടങ്ങ്.
-
സദസ്സ്
-
അമ്മയും കുട്ടിയും.
-
സമ്മാനവിതരണം.