ഉള്ളടക്കത്തിലേക്ക് പോവുക

"എ.യു.പി.എസ് തോന്നൂർക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
24674 (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:
| പേര്= എ യു പി എസ്
| പേര്= എ യു പി എസ്
| സ്ഥലപ്പേര്= തോന്നൂർക്കര
| സ്ഥലപ്പേര്= തോന്നൂർക്കര
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
| റവന്യൂ ജില്ല= വടക്കാഞ്ചേരി
| റവന്യൂ ജില്ല= വടക്കാഞ്ചേരി
| സ്കൂള്‍ കോഡ്= 24674
| സ്കൂൾ കോഡ്= 24674
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം= 1914
| സ്ഥാപിതവർഷം= 1914
| സ്കൂള്‍ വിലാസം=  എ യു പി എസ്  തോന്നൂർക്കര
| സ്കൂൾ വിലാസം=  എ യു പി എസ്  തോന്നൂർക്കര


| പിന്‍ കോഡ്= 680586
| പിൻ കോഡ്= 680586
| സ്കൂള്‍ ഫോണ്‍= 04884250104
| സ്കൂൾ ഫോൺ= 04884250104
| സ്കൂള്‍ ഇമെയില്‍= aupsthonoorkara @gmail.com
| സ്കൂൾ ഇമെയിൽ= aupsthonoorkara @gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= വടക്കാഞ്ചേരി
| ഉപ ജില്ല= വടക്കാഞ്ചേരി
| ഭരണ വിഭാഗം= എയ്ഡഡ്
| ഭരണ വിഭാഗം= എയ്ഡഡ്
| സ്കൂള്‍ വിഭാഗം=അപ്പർ പ്രൈമറി, ലോവർപ്രൈമറി
| സ്കൂൾ വിഭാഗം=അപ്പർ പ്രൈമറി, ലോവർപ്രൈമറി
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങൾ1=  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 240
| ആൺകുട്ടികളുടെ എണ്ണം= 240
| പെൺകുട്ടികളുടെ എണ്ണം= 133
| പെൺകുട്ടികളുടെ എണ്ണം= 133
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 373
| വിദ്യാർത്ഥികളുടെ എണ്ണം= 373
| അദ്ധ്യാപകരുടെ എണ്ണം= 19
| അദ്ധ്യാപകരുടെ എണ്ണം= 19
| പ്രിന്‍സിപ്പല്‍=       
| പ്രിൻസിപ്പൽ=       
| പ്രധാന അദ്ധ്യാപകന്‍=    എൻ ഗിരിജ       
| പ്രധാന അദ്ധ്യാപകൻ=    എൻ ഗിരിജ       
| പി.ടി.ഏ. പ്രസിഡണ്ട്=    കെ ഉണ്ണികൃഷ്ണൻ       
| പി.ടി.ഏ. പ്രസിഡണ്ട്=    കെ ഉണ്ണികൃഷ്ണൻ       
| സ്കൂള്‍ ചിത്രം=24674AUPSTKRAJPG
| സ്കൂൾ ചിത്രം=24674AUPSTKRAJPG
| }}
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
വരി 99: വരി 99:
എൻ ഗിരിജ ടീച്ചർ            (01/04/2015.......
എൻ ഗിരിജ ടീച്ചർ            (01/04/2015.......


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==


==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->

20:23, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.യു.പി.എസ് തോന്നൂർക്കര
പ്രമാണം:24674AUPSTKRAJPG
വിലാസം
തോന്നൂർക്കര

എ യു പി എസ് തോന്നൂർക്കര
,
680586
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ04884250104
ഇമെയിൽaupsthonoorkara @gmail.com
കോഡുകൾ
സ്കൂൾ കോഡ്24674 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവടക്കാഞ്ചേരി
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഅപ്പർ പ്രൈമറി, ലോവർപ്രൈമറി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎൻ ഗിരിജ
അവസാനം തിരുത്തിയത്
26-09-2017Visbot



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

സമ്പന്നമായ പാരമ്പര്യത്തിന്റെ നിറവിൽ പ്രശസ്തമായ ഗ്രാമങ്ങളുടെ പട്ടികയിൽ ഓർമ്മിക്കപ്പെടേണ്ട സ്ഥലനാമമാണ് നമ്മുടെ തോന്നൂർക്കര .തോന്നൂർ നമ്പ്യാർമാർ

ഭരിച്ചിരുന്ന നാട്  തോന്നുർക്കരയായി

മാറി. തനി ഉൾനാടൻ ഗ്രാമം. വാക്കിലും നോക്കിലും തനി ഗ്രാമീണതയുള്ള മനുഷ്യർ. മതമൈത്രിയുടെ ഉദാത്ത ഉറവിടം.മലയോരത്തായി ചെറിയൊരു റിസർവോയർ- അസുരൻകുണ്ട് . ചേലക്കര പഞ്ചായത്തിലെ 17, 18, 19, 20 വാർഡുകൾ ഉൾക്കൊള്ളുന്നതാണ് തോന്നൂർക്കര ഗ്രാമം. മതമൈത്രിയുടെ ഉദാത്ത മാതൃകയെന്നോണം ഒരു മുസ്ലിം പള്ളി ഒരു ക്രിസ്ത്യൻ പള്ളി 6 ഹിന്ദു ദേവാലയങ്ങൾ എന്നിവ ഇവിടെ തല ഉയർത്തി നിൽക്കുന്നു.

            തൃശ്ശൂർ ജില്ലയിലെ പുരാതന വിദ്യാലയങ്ങളിലൊരു വിദ്യാലയമാണ് എ യു പി എസ് തോന്നൂർക്കര.1914ൽ ഗവൺമെന്റ് അംഗീകാരംലഭിച്ചഈ വിദ്യാലയം അതിന് മുമ്പ് കുടിപ്പള്ളിക്കൂടമായി പ്രവർത്തിച്ചിരുന്നു.ശ്രീ കളരിക്കൽ ശങ്കരക്കുറുപ്പ് നടത്തിവന്നിരുന്ന കുടിപ്പള്ളിക്കൂടം അതേപടി ശ്രീ ഗോപാലനെഴുത്തച്ചൻ എന്നവരുടെ അഭിപ്രായപ്രകാരം ശ്രീമാൻതെക്കേക്കര മാമുണ്ണിയുടെ  കൊട്ടിലിലേക്ക് മാറ്റി. അന്നു മുതൽ ഇത് ഒരുവിദ്യാലയമായി പ്രവർത്തിച്ച് തുടങ്ങി.

കൊല്ലവർഷo1090ൽ ശ്രീ പേരാമ്പറ്റ ഞാലിൽകിഴക്കേതിൽ ഗോപാലകൃഷ്ണൻ എഴുത്തഛനാണ് ഈ വിദ്യാലയത്തിൻ സ്ഥാപകൻ. തുടർന്ന് ഗവൺമെന്റ്അംഗീകാരം ലഭിച്ചു.1914ൽ നാലാം ക്ലാസ്സ് വരെയുളള വിഭാഗവും പ്രിപ്പറേറ്ററി ആയി 4അര ക്ളാസ്സുകളും ആരംഭിച്ചു.മാനേജർ ഗോപാലനെഴുത്തഛൻ രോഗപീഡിതനാവുകയും ഇവിടത്തെ ഏകധ്യാപകൻ കുറുമല ശ്രീ മേലപ്പാട്ട് നാരായണൻ നായർ വിഷം തീണ്ടി മരണപ്പെട്ടതോടെ തികച്ചും അനാഥമായിത്തീർന്നു ഈ വിദ്യാലയം.ഇതോടെ നടത്തിപ്പ് അസാധ്യമാണെന്ന മാനേജരുടെ പ്രസ്ഥാവനയിൽ വിദ്യഭ്യാസ ഡയക്റ്ററും വിദ്യഭ്യാസ ഇൻസ്പെക്ടറും കൂടി മാനേജ്മെന്റ് ശ്രീമാൻ കോന്നനാത്ത് ശങ്കരമേനോന് എല്പിച്ചുകൊടുത്തു.1109 എടവം വരെ അദ്ദേഹമായിരുന്നു മാനേജർ.



വിദ്യാലയത്തിലെ മുൻ സാരഥികൾ

അച്യുതൻഎഴുത്തഛൻ മാസ്ററർ

ലക്ഷ്മിക്കുട്ടിഅമ്മ ടീച്ചർ

എ.കൊച്ചുനാരാണിടീച്ചർ (01-04-75.31-05-82)


കെ സി ബാലകൃഷ്ണൻമാസ്ററർ (01-06-82.31-03-87)


എ പി കൗജാബീവിടീച്ചർ (01-04-87.31-03-94)


പി കെ കല്യാണിക്കുട്ടിടീച്ചർ (01-04-94.31-03-99)


കെ ജി രഹിതടീച്ചർ (01-04-99.31-03-2000)


കെ വാസുദേവൻമാസ്റ്റർ (01-04-2000.31-03-2002)


പി കെ മോഹൻദാസ്മാസ്റ്റർ (01-04-2002.31-03-2005)


പി പി രമണി ടീച്ചർ (01-04-2005.31-03-2006)


ടി ഇന്ദിര ടീച്ചർ (01-04-2006.31-05-2006)



പി സത്യവതി ടീച്ചർ (01/06/2006-31/03/2015)


എൻ ഗിരിജ ടീച്ചർ (01/04/2015.......

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=എ.യു.പി.എസ്_തോന്നൂർക്കര&oldid=401058" എന്ന താളിൽനിന്ന് ശേഖരിച്ചത്