Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{Yearframe/Header}} | | {{Yearframe/Header}} |
| പ്രവേശനോത്സവം
| |
|
| |
|
| |
|
| |
| പന്നൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 2024 -2025 അധ്യായന വർഷത്തിലെ പ്രവേശനോത്സവം വളരെ ഭംഗിയായി നടന്നു.ജെ ആർ സി കുട്ടികളും ലിറ്റിൽ കൈറ്റ്സ് കുട്ടികളും ബലൂൺ നൽകി നവാഗതരെ സ്വാഗതം ചെയ്തു. കൊടുവള്ളി പ്രവേശനോത്സവവും ആയതിനാൽ ബിപിസി ,എ ഇ ഓ, മറ്റു വിശിഷ്ട വ്യക്തികളുടെ സാന്നിധ്യവും പരിപാടിക്ക് കൂടുതൽ മോഡി കൂട്ടി. പ്രവേശനോത്സവം കൊടുവള്ളി മണ്ഡലം എംഎൽഎ ശ്രീ ഡോക്ടർ എം കെ മുനീർ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നി പറഞ്ഞു.
| |
|
| |
| സ്കൂൾ പ്രിൻസിപ്പൽ സരിത ടീച്ചർ സ്വാഗതവും ഹെഡ്മിസ്ട്രസ് സ്മിത ടീച്ചർ നന്ദിയും രേഖപ്പെടുത്തി, ബിപിസി മെഹറലി, എ ഇ ഓ അബ്ദുൾ ഖാദർ, പിടിഎ പ്രസിഡണ്ട് സനിത്ത്, വാർഡ് മെമ്പർ ഇന്ദു സനിത്ത്,കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡണ്ട് സാജിദത്ത്, എസ് എം സി ചെയർമാൻ പ്രഭാകരൻ എന്നിവർ സംസാരിച്ചു.
| |
|
| |
| നവാഗതർക്ക് സ്കൂൾ ബാഗ് നൽകുകയും, കുട്ടികൾക്ക് മധുരം നൽകുകയും വ്യത്യസ്തങ്ങളായ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. കുട്ടികളുടെ കലാപരിപാടികൾ വളരെ ആകർഷണീയമായിരുന്നു. കുട്ടികൾ പ്രവേശനോത്സവ ഗാനം ആലപിച്ചു .കലാപരിപാടികൾക്ക് ശേഷം വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് നടത്തി , തുടർന്ന് ഉച്ചഭക്ഷണത്തോടെ പ്രവേശനോത്സവത്തിന് വിരാമമായി.
| |
23:15, 3 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം