"ബി.ഇ.എം.എച്ച്.എസ്സ്. വടകര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== '''പ്രവേശനോത്സവം''' == | |||
=== പ്രവേശനോത്സവം വിപുലമായി നടത്തി. സിഎസ്ഐ പള്ളി വികാരി ബഹുമാനപ്പെട്ട ഷെറി ജോർജ് അച്ഛൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, എം പി ടി എ പ്രസിഡൻറ് പ്രിൻസിപ്പൽ എന്നിവരുടെ നേതൃത്വത്തിൽ പരിപാടികൾ നടന്നു. കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. === | |||
[[പ്രമാണം:16001 pravesanolsavam.jpeg|ലഘുചിത്രം]] | |||
== '''ലോക പരിസ്ഥിതി ദിനാഘോഷം''' == | |||
=== ഹെഡ്മിസ്ട്രസ് ആരാ യുടെ നേതൃത്വത്തിൽ വൃക്ഷത്തൈ നട്ടു കൊണ്ട് പരിസ്ഥിതി ദിന പരിപാടികൾ ആരംഭിച്ചു. === | |||
[[പ്രമാണം:16001 paristhitidinam.jpeg|ലഘുചിത്രം]] | |||
== യോഗ ദിനം == | |||
[[പ്രമാണം:16001 yoga2.jpeg|ലഘുചിത്രം]] | |||
=== ജൂലൈ 21ന് യോഗ ദിനം ആചരിച്ചു. എൻസിസി കുട്ടികളുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടികൾ. === | |||
[[പ്രമാണം:16001 yogaday.jpeg|ലഘുചിത്രം]] | |||
== '''അനുമോദനം''' == | |||
എസ്എസ്എൽസി ,പ്ലസ് ടു ,യു എസ് എസ് എന്നിവയിൽ ഉന്നത വിജയം നേടിയവർക്കുള്ള അനുമോദനവും 20 ഉച്ചകോടിയിൽ പങ്കെടുത്ത പൂർവ്വ വിദ്യാർത്ഥിയായ അഖിൽ മനോജിന് ഉള്ള ആദരവ്. | |||
[[പ്രമാണം:16001 anumodanam.jpeg|ലഘുചിത്രം]] | |||