"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/അടൽ ടിങ്കറിങ് ലാബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 7: വരി 7:

=<font color=blue>ഉദ്ഘാടനം </font> =
=<font color=blue>ഉദ്ഘാടനം </font> =
||[[പ്രമാണം:47064lk110.jpg|250px]]||[[പ്രമാണം:47064lk109.jpg|250px]]||[[പ്രമാണം:47064lk113.png|250px]][[പ്രമാണം:47064lk112.jpg|250px]]
||[[പ്രമാണം:47064lk110.jpg|350px]]||[[പ്രമാണം:47064lk109.jpg|350px]]||[[പ്രമാണം:47064lk113.png|350px]][[പ്രമാണം:47064lk112.jpg|350px]]
[[പ്രമാണം:47064lk100.jpg|350px]]||
[[പ്രമാണം:47064lk100.jpg|350px]]||

വരി 13: വരി 13:
<p>കേന്ദ്രഗവൺമെൻറിൻെറ നീതിഅയോഗിൻെറ കീഴിൽ നമ്മുടെ സ്കൂളിന് ലഭിച്ച ഇലക്ട്രോണിക്സ്‍ റോബോട്ടിക്സ് ലാബ് പ്രവർത്തനം തുടങ്ങിയിട്ട് ഇപ്പോൾ ഒരു വർഷം കഴിഞ്ഞു.  
<p>കേന്ദ്രഗവൺമെൻറിൻെറ നീതിഅയോഗിൻെറ കീഴിൽ നമ്മുടെ സ്കൂളിന് ലഭിച്ച ഇലക്ട്രോണിക്സ്‍ റോബോട്ടിക്സ് ലാബ് പ്രവർത്തനം തുടങ്ങിയിട്ട് ഇപ്പോൾ ഒരു വർഷം കഴിഞ്ഞു.  
ഈ ഒരു വർഷം കൊണ്ട് ഒട്ടേറെ പ്രതിഭകളെ നമുക്ക് വാർത്തെടുക്കാൻ കഴിഞ്ഞു.വിദഗ്‍‍ദ്ധരായ ട്രെയിനർമാരുടെ കീഴിൽ പരിശീലനം ലഭിക്കുന്ന വിദ്യാർത്ഥികൾ റോബോട്ടിക്സിലും ഇലക്ട്രോണിക്സിലും ത്രീഡിപ്രിൻറിങ്ങിലും മികച്ച പ്രകടനം കാഴ്ച വെച്ച് സ്കൂളിന്റെ അഭിമാനതാരങ്ങളായികൊണ്ടിരിക്കുകയാണ്.<br>കേന്ദ്രഗവൺമെൻറിൻറെ ഇൻസ്പെയർ അവാർഡ് നമ്മുടെ മൂന്ന് വിദ്യാർത്ഥികൾക്ക് ലഭിച്ചു. ഒാട്ടോമെറ്റിക്ക് ഡിസ്പ്ലേ ബോഡ്',ഡെൻസിറ്റി ബെസ്ഡ്ട്രാഫിക്ക് സിസ്റ്റം ഒാട്ടോമെറ്റിക് ബെൽ സിസ്റ്റം എന്നിവയായിരുന്നു അവരുടെ പ്രോജക്റ്റ‍ുകൾ . കാലിക്കറ്റ് ഗേൾസ് സ്കുളിൽ വെച്ച് നടന്ന മേക്കർ മൈൻഡ് 2019-സംസ്ഥാന തലമൽസരത്തിൽ നമ്മുടെ കുട്ടികൾ പങ്കെടുത്തു. ഒരാൾക്ക് ദേശിയ FLL ചാമ്പ്യൻഷിപിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. നടക്കാവ് സ്കുളിൽ വെച്ച് നടന്ന റോബോട്ടിക്സ് എക്സപോയിൽ ഇലക്ട്രോണിക്സ് വിഭാഗത്തിൽ നമ്മുടെ ടീം ചാമ്പ്യൻമാരായി, കേരള സ്റ്റാർട്ട് അപ്പ് മിഷൻറെ ജില്ലാതല യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമിൽ കാലിക്കറ്റ് NITയിൽ വെച്ച് പങ്കെടുത്ത് കുട്ടികൾ സ്റ്റേറ്റ് തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതും നമ്മുടെ ലാബിലെ മികച്ച പരിശീലനം കൊണ്ടാണ് . സൻജിത്ത് സിനാനും, മുഹമ്മദ് സിനാൻ എന്നിവർക്ക് അടൽ ഇന്നവേറ്റേഴ്സ് അവാർഡ് ലഭിച്ചു .ഇലക്ട്രോണിക്സിൽ പല പ്രോജക്റ്റുളും 3D Printങ്ങിൽ പല മോഡലുകളും ലാബിൽ കുട്ടികൾ തയ്യാറാക്കി കോണ്ടിരിക്കുന്നു.  സ്കൂളിൻറെ ഉയർച്ചയിൽ മറ്റു വിദ്യാലയത്തിൽ നിന്നും വേറിട്ട സ്ഥാനമാണ് അടൽടിങ്കറിങ്ങ് ലാബിനുള്ളത്.</p>

=<font color=blue>അടൽ ടിങ്കറിങ് ലാബ് കമ്മ്യൂണിറ്റി ദിനാചരണ പരിപാടി  </font> =
=<font color=blue>അടൽ ടിങ്കറിങ് ലാബ് കമ്മ്യൂണിറ്റി ദിനാചരണ പരിപാടി  </font> =
അടൽ ടിങ്കറിങ് ലാബ് കമ്മ്യൂണിറ്റി ദിനാചരണ പരിപാടി  
അടൽ ടിങ്കറിങ് ലാബ് കമ്മ്യൂണിറ്റി ദിനാചരണ പരിപാടി  

18:15, 30 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

അടൽ ടിങ്കറിങ് ലാബ്.

ഇലക്ട്രോണിക്സ്,റോബോട്ടിക്സ്,ത്രീ ഡി പ്രിന്റർ തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നതിന് കേന്ദ്രഗവൺമെന്റിന്റെ സഹായത്താൽ സ്കൂളുകളിൽ സ്ഥാപിക്കുന്ന ലാബാണ് അടൽടിക്ക്ങ്കറിങ്ങ് ലാബ് താമരശ്ശേരി വിദ്ധ്യഭ്യസജില്ലയിൽ ആദ്യത്തെ അടൽടിങ്കറിങ്ങ് ലാബ് നിർമിച്ചത് നമ്മുടെ സ്കൂളിലാണ് . പരിശീലനത്തിന് പുറമെ കുട്ടികളിൽ ഒളിഞ്ഞുനിൽക്കുന്ന കഴിവുകൾ കണ്ടറിഞ്ഞ് ഇന്നവേറ്റീവായി സമൂഹത്തിന് ഉതകുന്ന രീതിയിൽ നൂതന ആശയങ്ങൾ കൊണ്ടുവരുകയും അത് പ്രാവര‍ത്തികമാക്കുകയുമാണ് ഇവിടെ ചെയ്യുന്നത്. ആധുനികടെക്നോളജികാലഘട്ടത്തിൽ സിലബസ് പഠനത്തിനു പുറമെ ഈപഠനം കുട്ടികൾക്ക് വളരെ ആനന്തകരവും ആശ്ചര്യകരവുമാണ് .ചുരുക്കത്തിൽ പറഞ്ഞാൽ സ്കൂളിൽ തന്നെ കുട്ടിശാസ്ത്രജ്ഞന്മാരെയും എഞ്ചിനിയർമാരെയും സൃഷ്ടിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം..

ഉദ്ഘാടനം

|||||| ||

അടൽടിങ്കറിങ്ങ്‍ ലാബ്

കേന്ദ്രഗവൺമെൻറിൻെറ നീതിഅയോഗിൻെറ കീഴിൽ നമ്മുടെ സ്കൂളിന് ലഭിച്ച ഇലക്ട്രോണിക്സ്‍ റോബോട്ടിക്സ് ലാബ് പ്രവർത്തനം തുടങ്ങിയിട്ട് ഇപ്പോൾ ഒരു വർഷം കഴിഞ്ഞു. ഈ ഒരു വർഷം കൊണ്ട് ഒട്ടേറെ പ്രതിഭകളെ നമുക്ക് വാർത്തെടുക്കാൻ കഴിഞ്ഞു.വിദഗ്‍‍ദ്ധരായ ട്രെയിനർമാരുടെ കീഴിൽ പരിശീലനം ലഭിക്കുന്ന വിദ്യാർത്ഥികൾ റോബോട്ടിക്സിലും ഇലക്ട്രോണിക്സിലും ത്രീഡിപ്രിൻറിങ്ങിലും മികച്ച പ്രകടനം കാഴ്ച വെച്ച് സ്കൂളിന്റെ അഭിമാനതാരങ്ങളായികൊണ്ടിരിക്കുകയാണ്.
കേന്ദ്രഗവൺമെൻറിൻറെ ഇൻസ്പെയർ അവാർഡ് നമ്മുടെ മൂന്ന് വിദ്യാർത്ഥികൾക്ക് ലഭിച്ചു. ഒാട്ടോമെറ്റിക്ക് ഡിസ്പ്ലേ ബോഡ്',ഡെൻസിറ്റി ബെസ്ഡ്ട്രാഫിക്ക് സിസ്റ്റം ഒാട്ടോമെറ്റിക് ബെൽ സിസ്റ്റം എന്നിവയായിരുന്നു അവരുടെ പ്രോജക്റ്റ‍ുകൾ . കാലിക്കറ്റ് ഗേൾസ് സ്കുളിൽ വെച്ച് നടന്ന മേക്കർ മൈൻഡ് 2019-സംസ്ഥാന തലമൽസരത്തിൽ നമ്മുടെ കുട്ടികൾ പങ്കെടുത്തു. ഒരാൾക്ക് ദേശിയ FLL ചാമ്പ്യൻഷിപിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. നടക്കാവ് സ്കുളിൽ വെച്ച് നടന്ന റോബോട്ടിക്സ് എക്സപോയിൽ ഇലക്ട്രോണിക്സ് വിഭാഗത്തിൽ നമ്മുടെ ടീം ചാമ്പ്യൻമാരായി, കേരള സ്റ്റാർട്ട് അപ്പ് മിഷൻറെ ജില്ലാതല യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമിൽ കാലിക്കറ്റ് NITയിൽ വെച്ച് പങ്കെടുത്ത് കുട്ടികൾ സ്റ്റേറ്റ് തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതും നമ്മുടെ ലാബിലെ മികച്ച പരിശീലനം കൊണ്ടാണ് . സൻജിത്ത് സിനാനും, മുഹമ്മദ് സിനാൻ എന്നിവർക്ക് അടൽ ഇന്നവേറ്റേഴ്സ് അവാർഡ് ലഭിച്ചു .ഇലക്ട്രോണിക്സിൽ പല പ്രോജക്റ്റുളും 3D Printങ്ങിൽ പല മോഡലുകളും ലാബിൽ കുട്ടികൾ തയ്യാറാക്കി കോണ്ടിരിക്കുന്നു. സ്കൂളിൻറെ ഉയർച്ചയിൽ മറ്റു വിദ്യാലയത്തിൽ നിന്നും വേറിട്ട സ്ഥാനമാണ് അടൽടിങ്കറിങ്ങ് ലാബിനുള്ളത്.

അടൽ ടിങ്കറിങ് ലാബ് കമ്മ്യൂണിറ്റി ദിനാചരണ പരിപാടി

അടൽ ടിങ്കറിങ് ലാബ് കമ്മ്യൂണിറ്റി ദിനാചരണ പരിപാടി കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ അടൽ ടിങ്കറിങ് ലാബ് 2023-24 വർഷത്തെ കമ്മ്യൂണിറ്റി ദിനാചരണ പരിപാടി ഏപ്രിൽ 27 ന് നടന്നു. അടുത്തുള്ള സ്കൂളുകളിലെ കുട്ടികൾക്ക് അടൽ ടിങ്കറിങ് ലാബ് പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് എല്ലാവർഷവും ഈ പരിപാടി നടത്തുന്നത്. സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ ആർ വി റഷീദ് അധ്യക്ഷനായ പരിപാടി കൊടുവള്ളി മുനിസിപ്പൽ കൗൺസിലർ ശ്രീമതി ഹഫ്‌സത്ത് ബഷീർ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ശ്രീ ടി അസീസ് സ്വാഗതവും സ്കൂൾ എസ് എം സി ചെയർമാൻ ശ്രീ മുഹമ്മദ് കൊണ്ടുങ്ങര, സ്റ്റാഫ് സെക്രട്ടറി ശ്രീ മധു, എ ടി എൽ ഇൻ ചാർജ് ഡോ. ആസിഫ എന്നിവർ സംസാരിച്ചു. എട്ടോളം സ്കൂളുകളിൽ നിന്നായി അമ്പതോളം കുട്ടികൾ പങ്കെടുത്ത ഈ ഒരു പരിപാടി കുട്ടികൾക്ക് നവ്യാനുഭവമാണ് സമ്മാനിച്ചത്. ലാബിലെ കുട്ടികൾ നിർമ്മിച്ച റോബോട്ട് മിഠായികൾ നൽകി എല്ലാവരെയും സ്വാഗതം ചെയ്തത് കുട്ടികൾക്ക് ഏറെ കൗതുകമായി. റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, ത്രീഡി പ്രിൻറിംഗ് എന്നിവയുമായി ബന്ധപ്പെട്ട ക്ലാസുകളും പ്രവർത്തനങ്ങളുമാണ് കുട്ടികൾക്ക് നൽകിയത്. ഇതുമായി ബന്ധപ്പെട്ട് സ്കൂളിലെ എടിഎൽ അംഗങ്ങളായ കുട്ടികൾ നിർമ്മിച്ച മുപ്പതോളം പ്രൊജക്ടുകളുടെ പ്രദർശനവും നടന്നു. എടിഎൽ ട്രെയിനർ ആയ ശ്രീ അക്ബർ ക്ലാസുകൾ കൈകാര്യം ചെയ്തു

ടിങ്കർ ഫസ്റ്റ് 2024

ടിങ്കർ ഫസ്റ്റ് 2024 കൊടുവള്ളി :കൊടുവള്ളി ഗവൺമെൻറ് ഹയർ സെകന്ററി സ്കൂളിലെ അടൽ ടിങ്കറിങ് ലാബിൽ രണ്ട് ദിവസത്തെ ടിങ്കർ ഫസ്റ്റ് 2024നടന്നു .അയൽപക്ക സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് ഇലക്ട്രോണിക്സ് ത്രീഡി പ്രിൻറിംഗ് എന്നിവയിൽ രണ്ട് ദിവസത്തെ പരിശീലനം നൽകി. എൻ ഐ ടി യിലെ സീനിയർ റിസർച്ച് ഫെലോയും കോളേജ് ഓഫ് എൻജിനീയറിങ് പെരുമണ്ണിലെ അസിസ്റ്റൻറ് പ്രൊഫസറുമായ രഞ്ജിത്ത് ഗോപാലകൃഷ്ണൻ ആണ് പരിപാടി ഉദ്ഘാടനം ചെയ്തത് .ഹെഡ്മാസ്റ്റർ അസീസ് ടി സ്വാഗതം പറഞ്ഞു പ്രിൻസിപ്പൽ നയന അധ്യക്ഷ സ്ഥാനവും വഹിച്ചു സ്റ്റാഫ് സെക്രട്ടറി മാധു ഒക്കെ ,എസ് ആർ ജി കൺവീനർ രമേഷ് പി പി, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് റീഷ പിഎന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു .എടിഎൽ ഇൻ ചാർജ് ഫിർദൗസ് ബാനു ടീച്ചറുടെ നേതൃത്വത്തിൽ ലാബിലെ ട്രെയിനർമാരായ മുഹമ്മദ് അക്ബർ ,അമർ എന്നിവർ എടിഎൽടാലന്റ് ക്ലബ്ബ് വിദ്യാർത്ഥികളുടെ സഹായത്തോടെയാണ് പരിശീലനം നൽകിയത് .അയൽപക്ക സ്കൂളുകളിലെ 60 വിദ്യാർത്ഥികളാണ് രണ്ടു ദിവസമായി നടന്ന പരിശീലനത്തിൽ പങ്കെടുത്തത് പരിശീലനത്തിന് പുറമേ എ ടി ൽ വിദ്യാർത്ഥികൾ തയ്യാറാക്കിയ വിവിധ പ്രോജക്ടുകളുടെ പ്രദർശനവും ഉണ്ടായിരുന്നു .പരിശീലനത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റ് നൽകി. പരിപാടിയിൽ വെച്ച് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് തയ്യാറാക്കിയ ജനുവരി മാസത്തെ വാർത്താ പത്രിക പ്രകാശനം ചെയ്തു .ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിൽ പങ്കെടുക്കുന്ന അനീബ് വിപി,മുഹമ്മദ് സിയാൻ എന്നീ വിദ്യാർത്ഥികളെ ആദരിച്ചു.

കമ്മ്യൂണിറ്റി ദിനം ആചരിച്ചു 2024

കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ അടൽ ലാബിൽ വെച്ച് കമ്മ്യൂണിറ്റി ദിനം ആചരിച്ചു .ഇന്ത്യയുടെ ഭരണഘടന ശില്പിയായ ഡോക്ടർ ബി ആർ അംബേദ്കറിനെ അനുസ്മരിക്കാനും എല്ലാ വിദ്യാർത്ഥികൾക്കും തുല്യ അവസരം നൽകുന്നതിനും എടി എൽ ലാബ് ഉള്ള സ്കൂളുകളിൽ നടത്തുന്ന പരിപാടിയാണ് കമ്മ്യൂണിറ്റി ദിനാചരണം. ഏപ്രിൽ മാസത്തിൽ നടത്തുന്ന ഈ പരിപാടി യിൽ സ്കൂളിലെ വിദ്യാർഥികളും സ്കൂളിന് പുറത്തുള്ള വിദ്യാർത്ഥികളും ലാബിൽ ഒത്തു ചേർന്ന് വിവിധ പ്രവർത്തനങ്ങൾ ചെയ്യുന്നു .എടിഎൽ ഇൻ ചാർജ് ഫിർദൗസ് ബാനുവിന്റെ യും ട്രെയിനേഴ്സ് ആയ അക്ബർ അമർ എന്നിവരുടെയും സഹായത്താൽ ലാബിലെ ടാലൻറ് ക്ലബ്ബ് വിദ്യാർത്ഥികളാണ് പ്രവർത്തനത്തിന് നേതൃത്വം നൽകിയത് രക്ഷിതാക്കളും വിദ്യാർത്ഥികളും അടങ്ങിയ ഗ്രൂപ്പുകൾ തിരിച്ച് വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു പിടിഎ പ്രസിഡണ്ട് അബ്ദുൽ നാസർ ടി പി പരിപാടി ഉദ്ഘാടനം ചെയ്തു പ്രിൻസിപ്പൽ ബിനോയ് കുമാർ ,ഹെഡ്മാസ്റ്റർ അസീസ് ,എസ് എം സി ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര, അധ്യാപകരായ മധു ഓ കെ റിഷ പി, സുബൈദ എസ് വിനീത ഒ കെ, സതീഷ് കെ, ഷംസീറ, ഷിജിന ,റഷീദ് ,മിനി എന്നിവർ പങ്കെടുത്തു ചടങ്ങിൽ വെച്ച് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ മാർച്ച് മാസത്തെ മാസാന്ത്യ വാർത്ത പത്രിക പ്രകാശനം ചെയ്തു.

||||||