"ജി.യു.പി.എസ്സ് വണ്ടിപ്പെരിയാർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 3: | വരി 3: | ||
എസ്റ്റേറ്റ് പള്ളിക്കുടങ്ങളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസത്തിൻ്റെ ആദ്യഘട്ടം പൂർത്തിയാക്കുന്ന കുട്ടികൾ ക്ക് ഉയർന്ന തലത്തിലേക്ക് കടക്കാൻ യാതൊരു അവസരവുമില്ലാത്ത സാഹചര്യത്തിൽ വണ്ടിപ്പെരിയാർ ടൗണിൽ, ഇപ്പോൾ സെട്രൽ ലോഡ്ജ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു ചെറ്റക്കുടിലിലായിരുന്നു ഈ സ്ഥാപനത്തിൻ്റെ തുടക്കം. | എസ്റ്റേറ്റ് പള്ളിക്കുടങ്ങളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസത്തിൻ്റെ ആദ്യഘട്ടം പൂർത്തിയാക്കുന്ന കുട്ടികൾ ക്ക് ഉയർന്ന തലത്തിലേക്ക് കടക്കാൻ യാതൊരു അവസരവുമില്ലാത്ത സാഹചര്യത്തിൽ വണ്ടിപ്പെരിയാർ ടൗണിൽ, ഇപ്പോൾ സെട്രൽ ലോഡ്ജ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു ചെറ്റക്കുടിലിലായിരുന്നു ഈ സ്ഥാപനത്തിൻ്റെ തുടക്കം. | ||
തുടർന്ന്, തോട്ടം തൊഴിലാളികളുടെയും വ്യാപാരികളുടെയും പൊതുജനങ്ങളുടെയും നിരന്തരമായ ആവശ്യപ്രകാരം അന്നത്തെ | തുടർന്ന്, തോട്ടം തൊഴിലാളികളുടെയും വ്യാപാരികളുടെയും പൊതുജനങ്ങളുടെയും നിരന്തരമായ ആവശ്യപ്രകാരം അന്നത്തെ T.T.E [ Travankoor Tea Estate ] മഞ്ചുമല എസ്റ്റേറ്റ് അസി. മാനേജർ ആയിരുന്ന ശ്രീ.ജോൺ അവർകൾ സ്കുൾ കെട്ടിടം പണിയുന്നതിനായി 4.96 ഏക്കർ സ്ഥലം കമ്പിനിയിൽനിന്നു വിട്ടുകൊടുക്കുകയായിരുന്നു. അങ്ങനെയാണ് മഞ്ചുമല എസ്റ്റേറ്റിൻ്റെ മനോഹരമായ കുന്നിൻ പുറത്ത് ഈ സ്കൂൾ സ്ഥാപിതമായത്. | ||
ഇന്ന് സ്കൂളിൽ ചെറിയ ഒരു മൈതാനത്തോടു ചേർന്ന് നിലകൊള്ളുന്ന കെട്ടിടം അന്നത്തെ PTA അംഗങ്ങളു, വ്യാപാരികളും, പൊതുജനങ്ങളും ചേർന്നാണ് ഇത് നിർമ്മിച്ച് നൽകിയത്. | ഇന്ന് സ്കൂളിൽ ചെറിയ ഒരു മൈതാനത്തോടു ചേർന്ന് നിലകൊള്ളുന്ന കെട്ടിടം അന്നത്തെ PTA അംഗങ്ങളു, വ്യാപാരികളും, പൊതുജനങ്ങളും ചേർന്നാണ് ഇത് നിർമ്മിച്ച് നൽകിയത്. | ||
സ്കൂൾ ആരംഭിച്ചപ്പോൾ ശ്രീ. വേണുഗോപാൽ എന്ന അധ്യാപകനാണ് പ്രധമ അധ്യാപകൻ്റെ | സ്കൂൾ ആരംഭിച്ചപ്പോൾ ശ്രീ. വേണുഗോപാൽ എന്ന അധ്യാപകനാണ് പ്രധമ അധ്യാപകൻ്റെ ചാർജ് വഹിച്ചത്. ഈ സ്കൂളിൽ ആദ്യം പ്രവേശനം നേടിയത് വണ്ടിപ്പെരിയാറിലെ ശ്രീ. സി. സി. ഡേവിഡ് അവർകളുടെ മകൻ ശ്രീ.രാജൻ ഡേവിഡ് എന്ന വ്യക്തിയാണ്. 28.05.1952 ലാണ് ഈ സ്കൂളിലെ ആദ്യത്തെ വിദ്യാർത്ഥിയാകാനുള്ള ഭാഗ്യം ഈ വിദ്യത്ഥിക്കു ലഭിച്ചത്. | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||