"ജി. ടി. എച്ച്. എസ്. മൊഗ്രാൽ പുത്തൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{HSchoolFrame/Pages}}
== '''ചരിത്രം''' ==
1984 ൽ ഒരു സാങ്കേതിക വിദ്യാലയം എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സാങ്കേതിക വിദ്യഭ്യാസവകുപ്പിൻ കീഴിൽ ഫിറ്റിങ്, ഇലക്ട്രോണിക്സ് , എന്നീ ട്രേഡുകളോടെ 30 കുട്ടികളുമായി ആദ്യ ബാച്ച് ഒരു വാടകകെട്ടിടത്തിലാണ് തുടങ്ങിയത്. വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം 2005 -ൽ മൊഗ്രാൽപുത്തൂർ പഞ്ചായത്തിലെ ബദ്ര‍ഡുക്കയിൽ നിർമിക്കപ്പെട്ട‍ു‍.{{HSchoolFrame/Pages}}

01:41, 24 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ചരിത്രം

1984 ൽ ഒരു സാങ്കേതിക വിദ്യാലയം എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സാങ്കേതിക വിദ്യഭ്യാസവകുപ്പിൻ കീഴിൽ ഫിറ്റിങ്, ഇലക്ട്രോണിക്സ് , എന്നീ ട്രേഡുകളോടെ 30 കുട്ടികളുമായി ആദ്യ ബാച്ച് ഒരു വാടകകെട്ടിടത്തിലാണ് തുടങ്ങിയത്. വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം 2005 -ൽ മൊഗ്രാൽപുത്തൂർ പഞ്ചായത്തിലെ ബദ്ര‍ഡുക്കയിൽ നിർമിക്കപ്പെട്ട‍ു‍.

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ