"എ.എം.യു.പിഎസ്. വൈരങ്കോട്/കരാട്ടെ പരിശീലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
[[പ്രമാണം:19788-Karate2.jpg|ലഘുചിത്രം]]
[[പ്രമാണം:19788-Karate2.jpg|ലഘുചിത്രം]]
[[പ്രമാണം:19788-Karate.jpg|ലഘുചിത്രം]]
[[പ്രമാണം:19788-Karate.jpg|ലഘുചിത്രം]]
[[പ്രമാണം:19788-karate winners.jpg|ലഘുചിത്രം]]

22:50, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022 മുതൽ സ്ക‍ൂളിൽ മികച്ച രീതിയിൽ കരാട്ടെ പരിശീലനം നടക്കുന്ന‍ുണ്ട്.പ്രശസ്ത കരാട്ടെ പരിശീലകൻ അലവി സെൻസായിയ‍ുടെ നേതൃത്വത്തിൽ വർണ്ണരാജൻ ഷഹന എന്നിവര‍ുടെ കീഴിലാണ് പരിശീലനം നടക്കുന്നത്.ആഴ്ചയിലെ അവധി  ദിവസങ്ങളിലാണ് പരിശീലനം.കുട്ടികളുടെ പ്രകടനത്തിനന‍ുസരിച്ച് യഥാസമയത്ത് തന്നെ ടെസ്റ്റുകൾ നടത്തി ഗ്രേഡും  ബെൽറ്റ‍ും നൽക‍ാറ‍ുണ്ട്.