"ഗവൺമെന്റ് എൽ പി എസ്സ് മേമുറി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 1: | വരി 1: | ||
<gallery> | |||
45346 Vet Hospital.jpg (പ്രമാണം) | |||
45346 UP School.jpg (പ്രമാണം) | |||
45346 Hospital.jpg (പ്രമാണം) | |||
45346 Church.jpg (പ്രമാണം) | |||
</gallery> | |||
== മേമ്മുറി == | == മേമ്മുറി == | ||
19:50, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
== മേമ്മുറി ==
ഭൂമിശാസ്ത്രം
കേരളത്തിലെ കോട്ടയം ജില്ലയുടെ വടക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് മേമ്മുറി . കോട്ടയം നഗരത്തിൽനിന്നും 20 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം. കോട്ടയം-വൈക്കം-കല്ലറ ബസ്സ് റൂട്ടിലാണ് മേമ്മുറി സ്ഥിതിചെയ്യുന്നത്. എറ്റവും അടുത്ത പട്ടണങ്ങൾ കുറവിലങ്ങാടും ഏറ്റുമാനൂരും കടുത്തുരുത്തിയുമാണ്.
പ്രധാനസ്ഥാപനങ്ങൾ
- സെന്റ് ജോർജ് ചർച്
- സെന്റ് ജോർജ് യു പി സ്കൂൾ
- സെന്റ് ജോർജ് ഹോസ്പിറ്റൽ
- മൃഗാശുപത്രി
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
• ഗവൺമെൻറ് എൽ.പി സ്കൂൾ, മേമ്മുറി • സെന്റ് ജോർജ് യു പി സ്കൂൾ