"സെന്റ്. ആന്റണീസ്. എച്ച്.എസ് എസ്. കോയിവിള./എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 8: | വരി 8: | ||
==== ആരാധനാലയങ്ങൾ ==== | ==== ആരാധനാലയങ്ങൾ ==== | ||
* സെന്റ്. ആന്റണീസ് ച൪ച്ച്, കോയിവിള | |||
* അയ്യൻകോയിക്കൽ ശ്രീ ധ൪മ്മ ശാസ്താ ക്ഷേത്രം |
18:01, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
കോയിവിള
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിൽ തേവലക്കര ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട ഗ്രാമമാണ് കോയിവിള.
കോവിലുകളുടെ വിള എന്ന പേര് ലോപിച്ചാണ് കോയിവിള എന്ന നാമം ഉണ്ടായതെന്നു കരുതുന്നു. തെക്ക് പാവുമ്പാ പാലവും വടക്കു ചേന്നങ്കര മുക്കും കിഴക്കു അരിന്നല്ലൂരുമായാണ് കോയിവിള അതിർത്തി പങ്കിടുന്നത്. കല്ലടയാറും അഷ്ടമുടിക്കായലും കോയിവിളയുടെ അനുഗ്രഹമായി ചേർന്നൊഴുകുന്നു.
ശ്രദ്ധേയരായ വ്യക്തികൾ
കൊല്ലം രൂപത മുൻ ബിഷപ്പ് ഡോ. ജെറോം എം ഫെ൪ണാണ്ടസ്.
ആരാധനാലയങ്ങൾ
- സെന്റ്. ആന്റണീസ് ച൪ച്ച്, കോയിവിള
- അയ്യൻകോയിക്കൽ ശ്രീ ധ൪മ്മ ശാസ്താ ക്ഷേത്രം