"പയ്യന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 9: വരി 9:


=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
ബി ഇ എം എൽ പി സ്കൂൾ
[[ബി ഇ എം എൽ പി സ്കൂൾ]]


സെൻറ്.മേരീസ് ഗേൾസ് സ്കൂൾ, പയ്യന്നൂർ
സെൻറ്.മേരീസ് ഗേൾസ് സ്കൂൾ, പയ്യന്നൂർ

16:14, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ചരിത്രം

കേരളത്തിലെ കണ്ണൂർ ജില്ലയുടെ വടക്കേയറ്റത്ത് സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ്‌ പയ്യന്നൂർ. ദേശീയപാത 66ൽ പെരുമ്പപ്പുഴയുടെ തീരത്താണീ പട്ടണം സ്ഥിതി ചെയ്യുന്നത്കർഷകർക്കും തൊഴിലാളികൾക്കും അടിമകളെ പോലെ ജീവിക്കേണ്ടി വന്നിരുന്നു. ചൂഷണവും മർദ്ദനവും കൊണ്ട് പൊറുതിമുട്ടിയ ജീവിതം. വഴിനടക്കാനും വിദ്യനേടാനും ഇവിടെയും പോരാട്ടം നടന്നു. വഴിനടക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള സമരത്തിൽ എ.കെ.ജി. തല്ല് കൊണ്ട് ബോധംകെട്ടുവീണത് പയ്യന്നൂരിലാണ്. തുടർന്നുണ്ടായ പോലീസ് വെടിവെപ്പിൽ ബി. പൊക്കനെന്ന ഹരിജൻ കർഷകത്തൊഴിലാളി മരണപ്പെട്ടു. കോറോം വെടിവെപ്പിനെ തുടർന്ന് ഒളിവിൽ പോയവരാണ് 1948ൽ മുനയൻകുന്നിൽ വെടിയെറ്റ് മരിച്ചത്.

സ്വാമി ആനന്ദതീർത്ഥരുടെ ശ്രീനാരായണ വിദ്യാലയം ഹരിജനോദ്ധാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

പവിത്ര മോതിരം

പയ്യന്നൂർ പവിത്രമോതിരം ഏറെ പ്രശസ്തമാണ്. ക്ഷേത്രത്തിന്റെ പുനഃനിർമ്മാണ സമയത്ത് രൂപകല്പന ചെയ്യപ്പേട്ടതാണ്‌ പവിത്രമോതിരം.


വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ബി ഇ എം എൽ പി സ്കൂൾ

സെൻറ്.മേരീസ് ഗേൾസ് സ്കൂൾ, പയ്യന്നൂർ

പയ്യന്നൂർ കോളേജ് ഗവണ്മെന്റ് ബോയ്സ് സ്കൂൾ, പയ്യന്നൂർ ഗവണ്മെന്റ് ഗേൾസ് സ്കൂൾ, പയ്യന്നൂർ ശ്രീ നാരായണ എഞ്ചിനീയറിംഗ് കോളേജ്, പയ്യന്നൂർ ഗുരുദേവ് ആർട്സ് ആൻഡ്‌ സയൻസ് കോളേജ്, പയ്യന്നൂർ സയ്യിദ് അബ്ദുറഹ്മാൻ ഭാകഫി തങ്ങൾ മെമ്മോറിയൽ ഹൈസ്കൂൾ,പയ്യന്നൂർ എസ് എസ്‌ ജി എച് എസ്‌ എസ്‌ കണ്ടങ്കാളി, പയ്യന്നൂർ

പൊതുസ്ഥാപനങ്ങൾ

പോസ്റ്റ്‌ ഓഫീസ്

എക്കോ പാർക്ക്‌

ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

ചിൽഡ്രൻസ് പാർക്ക്‌

താലൂക്ക് ഓഫീസ്

ബസ് സ്റ്റാൻഡ്

ആശുപത്രി

റെയിൽവേ സ്റ്റേഷൻ

ചിത്രശാല

"https://schoolwiki.in/index.php?title=പയ്യന്നൂർ&oldid=2479033" എന്ന താളിൽനിന്ന് ശേഖരിച്ചത്