"ഗവൺമെന്റ് മഹാത്മാഗാന്ധി എച്ച്.എസ്.എസ്. ചടയമംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 3: | വരി 3: | ||
=== പ്രത്യേകതകൾ === | === പ്രത്യേകതകൾ === | ||
* വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ലോകത്തിലെ വലിയ പക്ഷിശിൽപമായ ജഡായു പക്ഷിശിൽപം,ജഡായുപാറ എന്നിവ | |||
* കോദണ്ഡ രാമക്ഷേത്രം | |||
* കോട്ടുക്കൽ ഗുഹാക്ഷേത്രം |
15:57, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ചടയമംഗലം
കേരളത്തിൽ കൊല്ലം ജില്ലയിൽ ഇത്തിക്കരയാറിനു സമീപത്തായി സ്ഥിതിചെയ്യു്ന്ന മനോഹരഗ്രാമമാണ് ചടയമംഗലം.ഗ്രാമത്തിൻെറ ടൗൺ ഏരിയയിലൂടെ MC റോഡ് കടന്നു പോകുന്നുണ്ട്.ഗ്രാമത്തിൻെറ പഴയകാല നാമം ജഡായുമംഗലം എന്നായിരുന്നു.
പ്രത്യേകതകൾ
- വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ലോകത്തിലെ വലിയ പക്ഷിശിൽപമായ ജഡായു പക്ഷിശിൽപം,ജഡായുപാറ എന്നിവ
- കോദണ്ഡ രാമക്ഷേത്രം
- കോട്ടുക്കൽ ഗുഹാക്ഷേത്രം