"മാതൃക എൽ.പി സ്കൂൾ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

NIVEDITHA RP (സംവാദം | സംഭാവനകൾ)
'== മുരിങ്ങോടി ==' താൾ സൃഷ്ടിച്ചിരിക്കുന്നു
 
NIVEDITHA RP (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== മുരിങ്ങോടി ==
== മുരിങ്ങോടി ==
കണ്ണൂർ ജില്ലയിലെ പേരാവൂർ പഞ്ചായത്തിലാണ് മുരിങ്ങോടി എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്.
=== '''<u>ഭൂമിശാസ്ത്രം</u>''' ===
വീരപഴശ്ശിയുടെയും,ശ്രീഹരിശ്ചന്ദ്രന്റെയും,ടിപ്പുസുൽത്താന്റെയും പാദസ്പര്ശമേറ്റ് ചരിത്ര സ്മരണകൾ അയവിറക്കുന്ന പുരളിമലയും ചെമ്പുകണ്ണിമലയും ഇവിടെ സ്ഥിതിചെയ്യുന്നു
=== <u>'''പ്രധാന പൊതു സ്ഥാപനങ്ങൾ'''</u> ===
* വിദ്യാലയം
* അംഗനവാടി
* വായനശാല
* പ്രാഥമിക ആരോഗ്യ കേന്ദ്രം
* കളരി പരിശീലന കേന്ദ്രം
=== '''<u>ശ്രദ്ധേയരായ വ്യക്തികൾ</u>''' ===
കെ കെ കുഞ്ഞിരാമൻ {Founder of k k Group}
=== '''<u>ആരാധനാലയങ്ങൾ</u>''' ===
പുരളിമല ശ്രീ മുത്തപ്പൻ മടപ്പുര
"https://schoolwiki.in/മാതൃക_എൽ.പി_സ്കൂൾ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്