"ഗവ. യു.പി.എസ്. ഓണക്കൂർ നോർത്ത്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:

മൂവാറ്റുപുഴ  താലൂക്കിൽ  പാമ്പാക്കുട പഞ്ചായത്തിലാണ്  ഓണക്കൂർ സ്ഥിതി ചെയ്യുന്നത് . പിറവം ആണ് അടുത്തുള്ള  പട്ടണം. ഉഴവൂർ നദി ഓണക്കൂറിലൂടെ കടന്നുപോകുന്നു.   ഓണക്കൂറിൽ സ്ഥിതി ചെയ്യുന്ന ചെക്ക്  ഡാം ആണ് ഊരാനാട്ടു ചിറ '''''ആരാധനാലയങ്ങൾ'''''

[[പ്രമാണം:28526 temple jpeg|thumb|ക്ഷേത്രം‍‍‍‍‍‍‍‍‍‍‍‍‍‍‍]]
ഓണക്കൂർ  ദേവി ക്ഷേത്രം  
ഓണക്കൂർ  ദേവി ക്ഷേത്രം  

13:03, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഓണക്കൂർ

എറണാകുളം ജില്ലയിലെ ഒരു ഗ്രാമം ആണ് ഓണക്കൂർ.

മൂവാറ്റുപുഴ  താലൂക്കിൽ  പാമ്പാക്കുട പഞ്ചായത്തിലാണ്  ഓണക്കൂർ സ്ഥിതി ചെയ്യുന്നത് . പിറവം ആണ് അടുത്തുള്ള  പട്ടണം. ഉഴവൂർ നദി ഓണക്കൂറിലൂടെ കടന്നുപോകുന്നു.   ഓണക്കൂറിൽ സ്ഥിതി ചെയ്യുന്ന ചെക്ക്  ഡാം ആണ് ഊരാനാട്ടു ചിറ ആരാധനാലയങ്ങൾ

പ്രമാണം:28526 temple jpeg
ക്ഷേത്രം‍‍‍‍‍‍‍‍‍‍‍‍‍‍‍

ഓണക്കൂർ  ദേവി ക്ഷേത്രം

സെഹിയോൻ പള്ളി

പാണ്ഡിയൻപാറ ക്ഷേത്രം

ഓണക്കൂർ പള്ളി

പ്രശസ്തർ

ജോർജ് ഓണക്കൂർ ( നോവലിസ്റ്റ് , കഥാകാരൻ )

ഓണക്കൂർ ശങ്കര ഗണകൻ

ഓണക്കൂർ പൊന്നൻ

ജനസംഖ്യാശാസ്ത്രം

2001 - ലെ  ഇന്ത്യ സെൻസെസ് പ്രകാരം 12157  ജനങ്ങളിൽ 6151  പുരുഷന്മാരും 6006  സ്ത്രീകളുമാണുള്ളത് .