"ഡി. പി. എ. യു. പി. എസ്. തത്രംകാവിൽകുന്ന്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 28: | വരി 28: | ||
== ആരാധനാലയങ്ങൾ == | == ആരാധനാലയങ്ങൾ == | ||
*HOLY CROSS CHURCH[[പ്രമാണം:20364-PKD-Ente gramam.jpeg|ലഘുചിത്രം|പുലാപ്പറ്റ ഹോളിക്രോസ് ]] | *HOLY CROSS CHURCH[[പ്രമാണം:20364-PKD-Ente gramam.jpeg|ലഘുചിത്രം|പുലാപ്പറ്റ ഹോളിക്രോസ് ]] | ||
* | *[[പ്രമാണം:20364 PKD DONDASTE BHAVAN KONIKKAZHI .jpeg|ലഘുചിത്രം|CONVENT]] | ||
*തത്രംകാവിൽ കുന്ന് അമ്പലം | *തത്രംകാവിൽ കുന്ന് അമ്പലം | ||
*PATHISHWARAM TEMPLE | *PATHISHWARAM TEMPLE |
11:46, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
കോണിക്കഴി DPAUP SCHOOL THATHRAMKAVILKUNNU
പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം പഞ്ചായത്തിൽ ആണ് കോണിക്കഴി എന്ന ഗ്രാമം സ്ഥിതിചെയ്യുന്നത്. ഉമ്മനഴി, പുലാപ്പറ്റ, കല്ലടിക്കോട് എന്നിവയാണ് സമീപ പ്രദേശങ്ങൾ.
ചരിത്രം
1947ൽ ശ്രീ രാമകൃഷ്ണ അയ്യർ സ്ഥാപിച്ച ഇപ്പോഴത്തെ ഡി. പി. എ.യു. പി സ്കൂൾ പണ്ട് രാമകൃഷ്ണ Aided യു. പി സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്നു. 1996 ൽ രാമകൃഷ്ണ അയ്യർ ക്ക് ശേഷം മകനായ ശ്രീ ധർമരാജൻ അവർകളുടെ നേതൃത്വം ആയിരുന്നു മാനേജ്മെന്റ് സ്ഥാനത്തു സ്കൂളിന് ഉണ്ടായിരുന്നത്. 1200ഓളം കുട്ടികളും ഒരുപാട് ഡിവിഷനുമായി നല്ല നിലയിൽ നാട്ടിലെ പാവപെട്ട വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമായി കോണിക്കഴി ഗ്രാമത്തിന്റെ ഐശ്വര്യമായി ഇ വിദ്യാലയം നിലകൊണ്ടിരുന്നു. 2013 വർഷത്തോടെ DAUGHTERS OF DIVINE PROVIDENCE SISTERS SCHOOL ഏറ്റെടുത്തു. സ്കൂളിനെ മികച്ച വിദ്യാലയം ആക്കുന്നതിൽ അവരുടെ സേവനം മഹത്തരമാണ്. RKAUP SCHOOL ഇപ്പോൾ DPAUPSCHOOL എന്ന പേരിൽ അറിയപ്പെടുന്നു
LEGENDS OF RKAUP SCHOOL,THATHRAMKAVILKUNNU
RAMAKRISHNAIYERAND DHARMARAJAN
ഭൂമിശാസ്ത്രം
പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം പഞ്ചായത്തിൽ പുലാപ്പറ്റ ഭാഗത്തു ഉയർന്ന മേഖലയിൽ ചരിഞ്ഞ പ്രദേശമാണ് കോണിക്കഴി.നദികളാലും മറ്റും ചുറ്റപെട്ടു കിടക്കുന്ന ഉയർന്ന പ്രദേശം ആണിത്.. തത്രം കാവ് ഈ പ്രദേശത്ത് ഉള്ളതുകൊണ്ട് തത്രംകാവിൽ കുന്ന് എന്നും ഇവിടം അറിയപ്പെടുന്നു
പ്രധാന പൊതു സ്ഥാപനങ്ങൾ
- MNKMHSS PULAPATTA
- VILLAGE OFFICE
- RATION SHOP
- AKSHAYA
- POST OFFICE
- KARIMBALAYIL AUDITORIUM
- KONIKKAZHI JUMAMASJID
ആരാധനാലയങ്ങൾ
- HOLY CROSS CHURCH
- തത്രംകാവിൽ കുന്ന് അമ്പലം
- PATHISHWARAM TEMPLE
- SREEKRISHNANRUTHAM
- NARIYAMPADAM AYYAPPA Temple
- konikkazhi jumamasjid
- KOTTAYIL TEMPLE
- MOKSHAM FAMOUS TEMPLE