"സി. എം.എസ്. ഹൈസ്കൂൾ പുന്നവേലി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(punnavely gramam)
(ചെ.) (ആശുപത്രികൾ)
വരി 4: വരി 4:

കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ആനിക്കാട് പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമമാണ് പുന്നവേലി . റബ്ബർ മരത്തോട്ടങ്ങളും നെൽവയലുകളും മറ്റുകൃഷിഭൂമികളും ധാരാളം എൻ .ആർ .ഐ കളും ഉള്ള ,ഭംഗിയുള്ള ഒരു ഗ്രാമം .
പത്തനംതിട്ടയുടെയും കോട്ടയത്തിന്റെയും ബോർഡറിൽ ആയാണ് പുന്നവേലി എന്ന എന്റെ ഗ്രാമം .കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ആനിക്കാട് പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമമാണ് പുന്നവേലി . റബ്ബർ മരത്തോട്ടങ്ങളും നെൽവയലുകളും മറ്റുകൃഷിഭൂമികളും ധാരാളം എൻ .ആർ .ഐ കളും ഉള്ള ,ഭംഗിയുള്ള ഒരു ഗ്രാമം .
[[പ്രമാണം:2019-07-04.jpg|thumb|]]
[[പ്രമാണം:2019-07-04.jpg|thumb|]]

=== പ്രമുഖ വിദ്യാഭാസ സ്ഥാപനങ്ങൾ ===
=== പ്രമുഖ വിദ്യാഭാസ സ്ഥാപനങ്ങൾ ===
സി.എം .എസ് .എൽ .പി സ്കൂൾ ,സി .എം .എസ്  ഹൈ സ്കൂൾ , സെന്റ് .ജെയിംസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ,തേലപ്പുഴക്കടവിലെ എംആർ എസ് എൽബിവി സ്കൂൾ , കുരിശുങ്കലിൽ സ്ഥിതി ചെയുന്ന കുമ്പിളുവേലി ഗവണ്മെന്റ് എൽ പി സ്കൂൾ എന്നിവ പുന്നവേലിയിലെ പ്രമുഖ വിദ്യാഭാസ സ്ഥാപനങ്ങളാണ്‌ .
സി.എം .എസ് .എൽ .പി സ്കൂൾ ,സി .എം .എസ്  ഹൈ സ്കൂൾ , സെന്റ് .ജെയിംസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ,തേലപ്പുഴക്കടവിലെ എംആർ എസ് എൽബിവി(തിരുവിതാംകൂർ മഹാറാണി ലക്ഷ്മിഭായി സ്ഥാപിച്ചതാണിത്) . സ്കൂൾ , കുരിശുങ്കലിൽ സ്ഥിതി ചെയുന്ന കുമ്പിളുവേലി ഗവണ്മെന്റ് എൽ പി സ്കൂൾ എന്നിവ പുന്നവേലിയിലെ പ്രമുഖ വിദ്യാഭാസ സ്ഥാപനങ്ങളാണ്‌ .
[[പ്രമാണം:CMS HS PUNNAVELY.jpeg|thumb|]]

പതിറ്റാണ്ടുകളായി നിർധനരായ കുട്ടികൾക്കായി കെ .എൻ .എച് ബോർഡിങ് ഹോം പ്രവർത്തിച്ചിരുന്നുവെങ്കിലും പിന്നീട് അത് നിർത്തലാക്കി ,ഇപ്പോൾ ആ കെട്ടിടത്തിലാണ് സെന്റ് .ജെയിംസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രവർത്തിക്കുന്നത് .

=== ആശുപത്രികൾ ===
ചരൽക്കുന്നിലെ st .മാർട്ടിൻ ആശുപത്രി തേലപ്പുഴക്കടവിലെ ഗവണ്മെന്റ് ആശുപത്രി എന്നിവയാണ് സമീപത്തുള്ള ആശുപത്രികൾ പുന്നവേലി

=== ആരാധനാലയങ്ങൾ ===
=== ആരാധനാലയങ്ങൾ ===
മലങ്കര മാർത്തോമാ ,സി.എസ് .ഐ,ഓർത്തഡോക്സ് ,മലങ്കര കത്തോലിക്ക ,റോമൻ കാത്തോലിക്ക ,പെന്തക്കോസ്ത് തുടങ്ങിയ വിഭാഗങ്ങളുടെ ആരാധനാലയങ്ങൾ ഇവിടെ സ്ഥിതി ചെയുന്നു . പിടന്നപ്ലാവിലും കുരുന്നംവേലിയിലുമായി രണ്ടു മുസ്ലിം പള്ളികൾ സ്ഥിതി ചെയുന്നു . ആനിക്കാട്ട്‌ദേവിക്ഷേത്രം വായ്പൂർ ക്ഷേത്രം എന്നിവയാണ് സമീപത്തുള്ള ക്ഷേത്രങ്ങൾ .

08:22, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പുന്നവേലി

പുന്നവേലി ഗ്രാമം

പത്തനംതിട്ടയുടെയും കോട്ടയത്തിന്റെയും ബോർഡറിൽ ആയാണ് പുന്നവേലി എന്ന എന്റെ ഗ്രാമം .കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ആനിക്കാട് പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമമാണ് പുന്നവേലി . റബ്ബർ മരത്തോട്ടങ്ങളും നെൽവയലുകളും മറ്റുകൃഷിഭൂമികളും ധാരാളം എൻ .ആർ .ഐ കളും ഉള്ള ,ഭംഗിയുള്ള ഒരു ഗ്രാമം .

പ്രമുഖ വിദ്യാഭാസ സ്ഥാപനങ്ങൾ

സി.എം .എസ് .എൽ .പി സ്കൂൾ ,സി .എം .എസ്  ഹൈ സ്കൂൾ , സെന്റ് .ജെയിംസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ,തേലപ്പുഴക്കടവിലെ എംആർ എസ് എൽബിവി(തിരുവിതാംകൂർ മഹാറാണി ലക്ഷ്മിഭായി സ്ഥാപിച്ചതാണിത്) . സ്കൂൾ , കുരിശുങ്കലിൽ സ്ഥിതി ചെയുന്ന കുമ്പിളുവേലി ഗവണ്മെന്റ് എൽ പി സ്കൂൾ എന്നിവ പുന്നവേലിയിലെ പ്രമുഖ വിദ്യാഭാസ സ്ഥാപനങ്ങളാണ്‌ .

പതിറ്റാണ്ടുകളായി നിർധനരായ കുട്ടികൾക്കായി കെ .എൻ .എച് ബോർഡിങ് ഹോം പ്രവർത്തിച്ചിരുന്നുവെങ്കിലും പിന്നീട് അത് നിർത്തലാക്കി ,ഇപ്പോൾ ആ കെട്ടിടത്തിലാണ് സെന്റ് .ജെയിംസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രവർത്തിക്കുന്നത് .

ആശുപത്രികൾ

ചരൽക്കുന്നിലെ st .മാർട്ടിൻ ആശുപത്രി തേലപ്പുഴക്കടവിലെ ഗവണ്മെന്റ് ആശുപത്രി എന്നിവയാണ് സമീപത്തുള്ള ആശുപത്രികൾ പുന്നവേലി

ആരാധനാലയങ്ങൾ