"കലാം.എൽ.പി.എസ്. വെള്ളീരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
[[വെള്ളേരി]] | [[വെള്ളേരി]] | ||
[[48235_paadam.JPG|thumb|കടുങ്ങല്ലൂർ പാടം]] | |||
അരീക്കോട് കൊണ്ടോട്ടി റൂട്ടിൽ ചരിത്ര പ്രസിദ്ധമായ കടുങ്ങല്ലൂർ പാലത്തിനു തൊട്ടു മുമ്പുള്ള ഒരു മനോഹരമായ കാർഷിക ഗ്രാമമാണ് വെള്ളേരി | അരീക്കോട് കൊണ്ടോട്ടി റൂട്ടിൽ ചരിത്ര പ്രസിദ്ധമായ കടുങ്ങല്ലൂർ പാലത്തിനു തൊട്ടു മുമ്പുള്ള ഒരു മനോഹരമായ കാർഷിക ഗ്രാമമാണ് വെള്ളേരി | ||
07:28, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
വെള്ളേരി thumb|കടുങ്ങല്ലൂർ പാടം അരീക്കോട് കൊണ്ടോട്ടി റൂട്ടിൽ ചരിത്ര പ്രസിദ്ധമായ കടുങ്ങല്ലൂർ പാലത്തിനു തൊട്ടു മുമ്പുള്ള ഒരു മനോഹരമായ കാർഷിക ഗ്രാമമാണ് വെള്ളേരി
ഹരിതാഭമായ ഈ ഗ്രാമം നിരവധി കൃഷികളാൽ സമ്പന്നമാണ്. പച്ചപട്ടുടുത്തു നിൽക്കുന്ന വയലേലകൾ, കുന്നുകൾ എന്നിവ ഈ ഗ്രാമത്തെ മനോഹരമാക്കുന്നു. ഗ്രാമത്തിന്റെ തെക്കുഭാഗം അതിരിട്ടു നിൽക്കുന്ന കുന്ന് ചെമ്പാപറമ്പ് എന്ന് അറിയപ്പെടുന്നു. ഈ കുന്നിൻമുകളിലാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. തെക്കു ഭാഗം മുണ്ടമ്പ്ര താഴത്തുമുറി പ്രദേശം ആണ്
- താഴത്തുമുറി അംഗനവാടി
- പാലത്തിങ്ങൽ അംഗനവാടി
- പൂച്ചക്കണ്ണി അംഗനവാടി