"എ. എൽ. പി. എസ്. ഇരവിമംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 16: വരി 16:
* ശ്രീ സുബ്രഹ്മണ്യ സ്വാമി അമ്പലം  
* ശ്രീ സുബ്രഹ്മണ്യ സ്വാമി അമ്പലം  


===== വിദ്യാഭ്യാസസ്ഥാപനങ്ങൾ =====
===== '''വിദ്യാഭ്യാസസ്ഥാപനങ്ങൾ''' =====


* എ.എൽ .പി .എസ് .ഇരവിമംഗലം
* എ.എൽ .പി .എസ് .ഇരവിമംഗലം

01:23, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഇരവിമംഗലം

കേരളത്തിലെ തൃശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് ഇരവിമംഗലം .

ഓരോ വ്യക്തിയുടെയും രക്തഗ്രൂപ്പ്  നിർണ്ണയിച്ച ഇന്ത്യയിലെ ആദ്യത്തെ ഗ്രാമമെന്ന ബഹുമതി ഈ ഗ്രാമം സ്വന്തമാക്കി .തൃശൂർ ടൗണിൽ നിന്നും 6കിലോമീറ്റർ ദൂരെയാണ് ഈ ഗ്രാമം സ്ഥിതി ചെയുന്നത് .

പ്രധാന പൊതുസ്ഥാപനങ്ങൾ

  • ഇരവിമംഗലം വായനശാല
  • ആയുർവേദ ഗവണ്മെന്റ് ആശുപത്രി
  • വിദ്യാലയങ്ങൾ 
  • പോസ്റ്റോഫീസ്

 ആരാധനാലയങ്ങൾ

  • സെന്റ് മേരീസ്  പള്ളി
  • ശ്രീ സുബ്രഹ്മണ്യ സ്വാമി അമ്പലം
വിദ്യാഭ്യാസസ്ഥാപനങ്ങൾ
  • എ.എൽ .പി .എസ് .ഇരവിമംഗലം