"ജി എച്ച് എസ് എസ് ചട്ടുകപ്പാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3: വരി 3:

== • ഭൂമിശാസ്ത്രം ==
== • ഭൂമിശാസ്ത്രം ==
ഭൂമിശാസ്ത്രപരമായി ഇത് പാറപ്രദേശമാണ്.കണ്ണൂർ വിമാനത്താവളത്തിനു അനുയോജ്യമായ സ്ഥലം നിർണയിക്കുന്ന ചർച്ചകൾ പുരോഗമിച്ചപ്പോൾ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട സ്ഥലങ്ങളിൽ ഒന്ന് ചട്ടുകപ്പാറ ആയിരുന്നു.
== '''<big>സവിശേഷതകൾ</big>''' ==
* '''<big>വാൽക്കണ്ണാടി കുളം -</big>'''
ആറന്മുള വാൽക്കണ്ണാടിയുടെ രൂപത്തിൽ ചെങ്കല്ല് കൊണ്ടാണ് ഈ കുളം നിർമ്മിച്ചിട്ടുള്ളത്. കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ജലം സുലഭം പദ്ധതിയുടെ ഭാഗമായി മൂല്യം അറിയുക ജലം കാത്തു വെക്കുക എന്ന ക്യാമ്പയിന്റെ ഭാഗമായി 50 ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാൻ കഴിവുള്ള വലിയൊരു ടാങ്ക്  എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ വാൽക്കണ്ണാടി കുളം നിർമ്മിച്ചിട്ടുള്ളത്.

ഭൂമിശാസ്ത്രപരമായി ഇത് പാറപ്രദേശമാണ്.കണ്ണൂർ വിമാനത്താവളത്തിനു അനുയോജ്യമായ സ്ഥലം നിർണയിക്കുന്ന ചർച്ചകൾ പുരോഗമിച്ചപ്പോൾ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട സ്ഥലങ്ങളിൽ ഒന്ന് ചട്ടുകപ്പാറ ആയിരുന്നു.
* <big>കുറ്റ്യാട്ടൂർ മാങ്ങ - '''ഭൗമസൂചിക പദവി ലഭിച്ച മാങ്ങ ഇനം'''</big>

=== കുറ്റ്യാട്ടൂർ മാങ്ങ - '''ഭൗമസൂചിക പദവി ലഭിച്ച മാങ്ങ ഇനം''' ===
കണ്ണൂർ ജില്ലയിലെ കുറ്റ്യാട്ടൂർ പ്രദേശത്ത് ധാരാളമായി കാണാപ്പെടുന്ന ഒരു മാങ്ങാ ഇനമാണ് '''കുറ്റ്യാട്ടൂർ മാങ്ങ'''. '''നമ്പ്യാർ മാങ്ങ''' എന്നും '''കണ്ണപുരം''' '''മാങ്ങ''' എന്നുംംഅറിയപ്പടുന്നു.
കണ്ണൂർ ജില്ലയിലെ കുറ്റ്യാട്ടൂർ പ്രദേശത്ത് ധാരാളമായി കാണാപ്പെടുന്ന ഒരു മാങ്ങാ ഇനമാണ് '''കുറ്റ്യാട്ടൂർ മാങ്ങ'''. '''നമ്പ്യാർ മാങ്ങ''' എന്നും '''കണ്ണപുരം''' '''മാങ്ങ''' എന്നുംംഅറിയപ്പടുന്നു.

വരി 103: വരി 109:
# ജുമാ മസ്ജിദ് വേശാല
# ജുമാ മസ്ജിദ് വേശാല
# കോറലാട് മുത്തപ്പൻ ക്ഷേത്രം
# കോറലാട് മുത്തപ്പൻ ക്ഷേത്രം
# കുറ്റ്യാട്ടൂർ ശ്രീകൂരറുമ്പകാവു<br />
# കുറ്റ്യാട്ടൂർ ശ്രീകൂരറുമ്പകാവ്<br />

== • വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
== • വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
# വേശാല എ എൽ പി സ്കൂൾ
# വേശാല എ എൽ പി സ്കൂൾ
# കുറ്റ്യാട്ടൂർ യു പി സ്കൂൾ
# കുറ്റ്യാട്ടൂർ യു പി സ്കൂൾ
5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2478120" എന്ന താളിൽനിന്ന് ശേഖരിച്ചത്