"ജി.എച്ച്.എസ്.എസ്. തെങ്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 4: | വരി 4: | ||
== ഭൂമിശാസ്ത്രം == | == ഭൂമിശാസ്ത്രം == | ||
മണ്ണാർക്കാട് ഒന്ന്, മണ്ണാർക്കാട് രണ്ട് വില്ലേജ് പരിധിയിലുൾപ്പെടുന്ന തെങ്കര ഗ്രാമപഞ്ചായത്തിന് 16.62 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്.ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് പുതൂർ പഞ്ചായത്തും, കിഴക്കുഭാഗത്ത് അഗളി, കാഞ്ഞിരപുഴ പഞ്ചായത്തുകളും, തെക്കുഭാഗത്ത് മണ്ണാർക്കാട്, കാഞ്ഞിരപുഴ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് മണ്ണാർക്കാട്, കുമരംപുത്തൂർ പഞ്ചായത്തുകളുമാണ്. പ്രസിദ്ധ ടൂറിസ്റ്റുകേന്ദ്രമായ സൈലന്റ്വാലി ദേശീയോദ്യാനം ഈ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. സൈലന്റ്വാലി ഉൾപ്പെടെ, പഞ്ചായത്തിലെ മൊത്തം ഭൂവിസ്തൃതിയുടെ 40% വനമേഖലയാണ്. | മണ്ണാർക്കാട് ഒന്ന്, മണ്ണാർക്കാട് രണ്ട് വില്ലേജ് പരിധിയിലുൾപ്പെടുന്ന തെങ്കര ഗ്രാമപഞ്ചായത്തിന് 16.62 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്.ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് പുതൂർ പഞ്ചായത്തും, കിഴക്കുഭാഗത്ത് അഗളി, കാഞ്ഞിരപുഴ പഞ്ചായത്തുകളും, തെക്കുഭാഗത്ത് മണ്ണാർക്കാട്, കാഞ്ഞിരപുഴ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് മണ്ണാർക്കാട്, കുമരംപുത്തൂർ പഞ്ചായത്തുകളുമാണ്. പ്രസിദ്ധ ടൂറിസ്റ്റുകേന്ദ്രമായ സൈലന്റ്വാലി ദേശീയോദ്യാനം ഈ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. സൈലന്റ്വാലി ഉൾപ്പെടെ, പഞ്ചായത്തിലെ മൊത്തം ഭൂവിസ്തൃതിയുടെ 40% വനമേഖലയാണ്. | ||
== '''''പൊതുസ്ഥാപനങ്ങൾ''''' == | |||
എല്ലാവർക്കും വേണ്ട സേവനങ്ങൾ ചെയ്യുന്ന സ്ഥാപനങ്ങൾ ആണ് പൊതുസ്ഥാപനങ്ങൾ.അവ താഴെ കൊടുക്കുന്നു. | |||
* ''പോലീസ്സ്റ്റേഷൻ മണ്ണാർക്കാട്.'' | |||
* ''വായനശാല : മണ്ണാർക്കാട് സഹൃദയ ലൈബ്രറി'' | |||
* ''സ്കൂൾ : ജി.എച്ച്.എസ്.എസ്. തെങ്കര'' | |||
* കൃഷിഭവൻ : ''തെങ്കര'' | |||
* പോസ്റ്റ് ഓഫീസ് : ''തെങ്കര'' | |||
* പഞ്ചായത്ത് ''ഓഫീസ് : പാലക്കാട് ജില്ലാ പരിഷത്തിൻ്റെ ഭാഗമായ മണ്ണാർക്കാട് പഞ്ചായത്ത് സമിതിയിലെ ഒരു ഗ്രാമീണ തദ്ദേശ സ്ഥാപനമാണ് തെങ്കര (തെങ്കര) ഗ്രാമപഞ്ചായത്ത്.'' | |||
=== ആരാധനാലയങ്ങൾ === | === ആരാധനാലയങ്ങൾ === | ||