"ജി.എൽ.പി.എസ്.പെരുമ്പള/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 10: | വരി 10: | ||
* റേഷൻകട | * റേഷൻകട | ||
* പെരുമ്പള പാലം | * പെരുമ്പള പാലം | ||
* കരിച്ചേരി തറവാട് |
21:35, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പെരുമ്പള
കാസർഗോഡ് ജില്ലയിലെ ചെമ്മനാട് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. പ്രകൃതി രമണിമായ ഒരു പ്രദേശമാണ്. പെരുമ്പള പുഴ, ആരാധനാലയങ്ങൾ, പോസ്റ്റോഫീസ് തുടങ്ങിയ സൗകര്യങ്ങൾ ഇവിടെ ഉണ്ട്.
ഭൂമിശാസ്ത്രം
കാസർഗോഡ് ജില്ലയിലെ ചെമ്മനാട് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.
പ്രധാനപൊതുസ്ഥലങ്ങൾ
- പോസ്റ്റോഫീസ് പെരുമ്പള
- റേഷൻകട
- പെരുമ്പള പാലം
- കരിച്ചേരി തറവാട്